അപ്പോള്‍ ശ്രീ മുഖ്യമന്ത്രി അങ്ങ് പറയുന്നത് കരുണാകരന്‍ രാജിവച്ചത് ചാരക്കേസ് കൊണ്ടല്ലാ എന്നാണു അപ്പോള്‍ എന്തിനു വേണ്ടിയായിരുന്നു എന്നും കൂടി കേരളത്തിലെ ജനത്തിനോട് പറയേണ്ട ബാധ്യത ഉണ്ട് (എന്തോന്നു ബാധ്യത അല്ലെ ?) ഹൈക്കമാണ്ട് എന്തിനാണ് രാജിവയ്ക്കാന്‍ പറഞ്ഞത് .
കൊല്ലം ഇത്രയുമായിട്ടും ഇത് പറയാതെ ഇപ്പോള്‍ പറയുന്നതിനു കാരണം ഒന്നുണ്ട് സോളാര്‍ വിഷയത്തില്‍ /സലിം രാജു ഭൂമി തട്ടിപ്പില്‍ ഞാന്‍ രാജിവയ്ക്കില്ല എന്ന് പറയാന്‍ ആണ് എന്നറിയാം .... അയ്യോ അങ്ങ് രാജി വയ്ക്കരുത് കേരള ജനതയെ ഒരു പാഠം പഠിപ്പിക്കണം ഇനി മേലാല്‍ അങ്ങയെ പോലെ തട്ടിപ്പുകാരെ തിരെഞ്ഞെടുക്കാന്‍ ഉള്ള ഒരു വിദൂര സാധ്യത പോലും അവശേഷിപ്പിക്കരുത് അത് കൊണ്ട് മാക്സിമം അവരെ വെറുപ്പിക്കണം അതിനു നുമ്മ നിങ്ങടെ കൂടെണ്ട് .
ഇത്രയും കാലം കരുണാകരന്‍ ചാരക്കേസില്‍ രാജിവച്ചു എന്നാണു കേരള ജനത വിശ്വസിച്ചിരുന്നത് അങ്ങയുടെ പാര്‍ട്ടി കേരള ജനതയോട് പറഞ്ഞിരുന്നത് ഇപ്പോള്‍ അല്ല എന്ന് പറയുന്നു എങ്കില്‍ വേറെ എന്തിനാണ് എന്ന് വ്യക്തമാക്കണം പുറത്ത് പറയാന്‍ കൊള്ളാത്ത എന്താണ് കരുണാകരന്‍ ചെയ്തത് , മാത്രമല്ല ചാരക്കേസ് അങ്ങയെ പോലെ കുരുട്ടു ബുധിക്കാര്‍ പരമാവധി ഉപയോഗിച്ചതാണ് .
ഇതില്‍ കെ മുരളീധരന്‍ വല്ലതും പറയും എന്ന് കരുതുന്നു !
മാദ്ധ്യമ പുലികള്‍ മുരളിയെ കാണുമ്പോള്‍ ഒന്ന് ചോയിക്കണേ അങ്ങേര്‍ വട്ടിയൂര്‍ക്കാവ് മേഖലയില്‍ കാണും .

No comments:
Post a Comment