അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയെ 2012 ഇല് അറിയിച്ച റിപ്പോര്‍ട്ട് ആണ് താഴെ കാണുന്നത്
അന്ന് ഇദ്ദേഹം രാജകുടുംബത്തിനു അനുകൂലമായിട്ടു ആണ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് അതിനെതിരെ ശക്തമായ ജനരോഷം ഉണ്ടായിരുന്നു ഇടതുപക്ഷ രാഷ്ട്രീയ നേതാക്കള്‍ കടത്തു ഭാഷയില്‍ അതിനെ എതിര്‍ത്തിരുന്നു.
ഇതിനെ തുടര്‍ന്നു സഖാവ് പിണറായി വിജയന് ശക്താമായ ഭാഷയില്‍ ഇതിനെതിരെ സംസാരിച്ചു പത്ര സമ്മേളനം നടത്തിയിരുന്നു .
https://www.youtube.com/watch?v=lpTWFSQo4OY.
അന്ന് ഇദ്ദേഹം രാജകുടുംബത്തിനു അനുകൂലമായിട്ടു ആണ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് അതിനെതിരെ ശക്തമായ ജനരോഷം ഉണ്ടായിരുന്നു ഇടതുപക്ഷ രാഷ്ട്രീയ നേതാക്കള്‍ കടത്തു ഭാഷയില്‍ അതിനെ എതിര്‍ത്തിരുന്നു.
ഇതിനെ തുടര്‍ന്നു സഖാവ് പിണറായി വിജയന് ശക്താമായ ഭാഷയില്‍ ഇതിനെതിരെ സംസാരിച്ചു പത്ര സമ്മേളനം നടത്തിയിരുന്നു .
https://www.youtube.com/watch?v=lpTWFSQo4OY.
സഖാവ് വീഎസ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ സുപ്രീം കോടതിയില്‍ കക്ഷി ചേരും എന്നും പറഞ്ഞിരുന്നു
അമിക്കസ് ക്യൂറി ഒരു കക്ഷിയുടെ വക്കീലായി മാറി - വി.എസ്
http://www.mathrubhumi.com/online/malayalam/news/story/1932613/2012-11-09/kerala
.http://www.mathrubhumi.com/special/byelections2012/story.php?id=315676
http://www.mathrubhumi.com/online/malayalam/news/story/1928512/2012-11-07/kerala
അമിക്കസ് ക്യൂറി ഒരു കക്ഷിയുടെ വക്കീലായി മാറി - വി.എസ്
http://www.mathrubhumi.com/online/malayalam/news/story/1932613/2012-11-09/kerala
.http://www.mathrubhumi.com/special/byelections2012/story.php?id=315676
http://www.mathrubhumi.com/online/malayalam/news/story/1928512/2012-11-07/kerala
1)നിലവിലുള്ള ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ രാജകുടുംബത്തിന്റെ പ്രതിനിധിയുടെ കീഴില്‍ പ്രവര്‍ത്തിക്കണമെന്നും ഗോപാല്‍സുബ്രഹ്മണ്യം ശുപാര്‍ശചെയ്തു.
2)തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് ദേവന്റേതാണെന്നും അവ ക്ഷേത്രബാഹ്യമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും സുപ്രീം കോടതിക്കു നല്കിയ റിപ്പോര്‍ട്ടില്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ശുപാര്‍ശ ചെയ്തു.
3)ക്ഷേത്രത്തില്‍ രാഷ്ട്രീയക്കാരുടെ ഇടപെടല്‍ അനുവദിക്കരുത്. ക്ഷേത്ര നിലവറകളിലെ സമ്പത്ത് രാജകുടുംബവും വിശ്വാസികളും നല്കിയിട്ടുള്ളതാണ്. അതു പുറത്തേക്കു കൊണ്ടുപോകാന്‍ ആരെയും അനുവദിക്കരുത്.
4)അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മീ ഭായിയുടെ മകന് ആദിത്യ വര്‍മയെ ചീഫ് എക്സിക്യൂട്ടീവ് ഒാഫിസറായി നിയമിക്കണമെന്നും 93 പേജുള്ള റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
5)എ നിലവറ ശക്തിപ്പെടുത്താനുള്ള ചെലവിലേക്ക് 81 ലക്ഷം രൂപയുടെ ബജറ്റ് കോടതി അംഗീകരിച്ചു. ചെലവില്‍ മൂന്നില്‍രണ്ടു തുക സംസ്ഥാന സര്‍ക്കാരും ബാക്കി തുക ക്ഷേത്രഭരണ സമിതിയും വഹിക്കണം.
6)രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ വര്‍ഗത്തിലെ ചിലരും ക്ഷേത്രങ്ങളിലെ അമൂല്യ സമ്പത്തില്‍ കണ്ണുവയ്ക്കാറുണ്ടെന്നും തീര്‍ത്തും അന്യായമായ ആവശ്യങ്ങള്‍ക്കായി ക്ഷേത്രത്തില്‍ കയറുന്നതിനെന്നോണം അവര്‍ അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാറുണ്ടെന്നും മുന്നറിയിപ്പു നല്കുന്നു
7)ക്ഷേത്രകാര്യങ്ങളിലോ അതിന്റെ സമ്പത്തിലോ അമിത, അനാവശ്യ താല്പര്യം പ്രകടിപ്പിക്കാത്ത മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഉന്നതമായ രാഷ്ട്രതന്ത്രജ്ഞതയും മാന്യതയുമാണു പ്രകടിപ്പിക്കുന്നത്.
=====================================
ഇന്നിപ്പോള്‍ ഈ പറയുന്ന ക്യൂറി ഇങ്ങിനെ പറയുന്നു
http://www.reporterlive.com/2014/04/18/93769.html
=====================================
ഇന്നിപ്പോള്‍ ഈ പറയുന്ന ക്യൂറി ഇങ്ങിനെ പറയുന്നു
http://www.reporterlive.com/2014/04/18/93769.html
"ക്ഷേത്രനടത്തിപ്പിന് താത്കാലിക ഭരണസമിതി വേണം’
>>ഭരണസമിതിയുടെ പ്രവര്‍ത്തനത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബം ഇടപെടരുതെന്നും അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട് . ക്ഷേത്ര സ്വത്തുക്കള്‍ രാജകുടുംബം ഇഷ്ടാനുസരണം ഉപയോഗിക്കുകയാണ്.
ക്ഷേത്രസ്വത്തിനെ കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ രാജകുടുംബം പുറത്ത് വിടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുന്‍ സിഎജി വിനോദ് റായിയെക്കൊണ്ട് ക്ഷേത്രസ്വത്തുക്കള്‍ ഓഡിറ്റ് ചെയ്യിക്കണം. ക്ഷേത്ര ജീവനക്കാരും രാജ കുടുംബാംഗങ്ങളും തമ്മില്‍ അവിശുദ്ധ സഖ്യമുണ്ട്. സംസ്ഥാന സര്‍ക്കാരും രാജകുടുംബവും ചേര്‍ന്ന് സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിച്ചു.
ലക്ഷദീപ സമയത്ത് പത്മതീര്‍ഥ കുളത്തില്‍ ജഡം കണ്ടെത്തിയതിനെ കുറിച്ച് പൊലീസ് പുനരന്വേഷിക്കണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു.<<
ക്ഷേത്രസ്വത്തിനെ കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ രാജകുടുംബം പുറത്ത് വിടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുന്‍ സിഎജി വിനോദ് റായിയെക്കൊണ്ട് ക്ഷേത്രസ്വത്തുക്കള്‍ ഓഡിറ്റ് ചെയ്യിക്കണം. ക്ഷേത്ര ജീവനക്കാരും രാജ കുടുംബാംഗങ്ങളും തമ്മില്‍ അവിശുദ്ധ സഖ്യമുണ്ട്. സംസ്ഥാന സര്‍ക്കാരും രാജകുടുംബവും ചേര്‍ന്ന് സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിച്ചു.
ലക്ഷദീപ സമയത്ത് പത്മതീര്‍ഥ കുളത്തില്‍ ജഡം കണ്ടെത്തിയതിനെ കുറിച്ച് പൊലീസ് പുനരന്വേഷിക്കണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു.<<
അതായതു പുള്ളിയുടെ തലയില്‍ വെള്ളി വെളിച്ചം വീണു എന്ന് ചുരുക്കം .
പത്മനാഭ ക്ഷേത്രത്തിലെ ശ്രീഭണ്ഡാരം - എന്താണു ചരിത്ര വസ്തുതകൾ?
http://ravanan-kannur.blogspot.com/2014/04/blog-post_18.html
http://ravanan-kannur.blogspot.com/2014/04/blog-post_18.html
( കിരണ്‍ തോമസിന്റെ പഴയ പോസ്റ്റില്‍ തപ്പി എടുത്തത് ആണ് ചില വിവരങ്ങള്‍ )
===========================================================
Prasanth Alappuzha <endhukondakum temple vendy mathramay boardukal undayathu>
സ്വാതന്ത്ര്യത്തിനു മുൻപ് രാജാക്കന്മാരുടെ കീഴിൽ ആയിരുന്നു അമ്പലങ്ങൾ . സ്വാഭാവികമായി സ്വാതന്ത്ര്യത്തിനു ശേഷം അതു സർക്കാർ സംവിധാനങ്ങൾക്ക് കീഴിൽ വരും. സർക്കാർ അതിനു പ്രത്യേക നിയമം ഉണ്ടാക്കി അതു സ്വയംഭരണ സ്ഥാപനത്തിനു കീഴിലാണ് ക്ഷേത്രങ്ങളെ കൊണ്ടുവന്നത്.
<e incone sourcil jinnu kittunna panam endhulinu vendiyanu viniyogikkapedunnathu...>
എല്ല അമ്പലങ്ങളൂം സ്വയം പര്യാപ്തമല്ല. കൂടുതൽ ക്ഷേത്രങ്ങളും ദരിദ്രമാണ്. തിരുവതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ ഉള്ള ശബരിമല, അമ്പലപ്പുഴ, ആറന്മുള, മലയാലപ്പുഴ അങ്ങനെ ചുരുക്കും ചില അമ്പലങ്ങളെ സ്വയം പര്യാപ്തമായുള്ളൂ. ബാക്കി അമ്പലങ്ങളിലെ നിത്യനിദാന ചിലവുകളൂം ജീവനക്കാരായ പൂജാരി കഴകക്കാർ തുടങ്ങിയവരുടെ ശമ്പളവും നടക്കുന്നത് ഈ വലിയ ക്ഷേത്രങ്ങളിൽ നിന്നുള്ള സർപ്ലസിൽ നിന്നാണ്.
>Namude nattil pallikalum mosqukalum govt or board nadath8nn7ndo>
മോസ്ക്കുകളുടെ ഉടമസ്ഥത വക്കഫ് ബോർഡിനാണ് (ദേവസ്വം ബോർഡ് പോലെ, എന്നാൽ അത്ര സ്വയംഭരണ സ്ഥാപനമല്ല, സർക്കാർ ഇടപെടൽ കുറച്ചു കൂടി കൂടുതലാണ്). ഒരു പള്ളി ആരു നിർമ്മിച്ചാൽ ഔക്കാഫ് എന്ന പ്രോസസിലൂടെ വക്കഫ് ബോർഡിൽ നിക്ഷിപ്തമായാലേ അതു പൊതു പ്രാർത്ഥനയ്ക്ക് ഉപയോഗിക്കൂ. മുസ്ലിം പള്ളികളിൽ നടവരവില്ല. പള്ളികൾ പൊതുവായി പ്രാർത്ഥിക്കാനുള്ള ഒരു ഇടം മാത്രമാണ്. അതു ദേവാലയം അല്ല, പ്രാർത്ഥനാലയം മാത്രമാണ്.
കൃസ്ത്യൻ പള്ളികളൂടെ ഉടമസ്ഥത പല വിധത്തിലാണ്. കത്തോലിക്ക പള്ളികളൂടെ ഇൻഡയറക്ടായ ഉടമ മാർപ്പാപ്പയാണ്. മറ്റു ഇന്ത്യൻ സഭകളൂടേത് അതാത് സഭാ നേതൃത്വവും. അവയുടെ ഉടമസ്ഥത അതാതിടങ്ങളീലെ അൽമായർക്ക് നൽകണമെന്ന് ശക്തമായ ആവശ്യം ജോസഫ് പുലിക്കുന്നേലിനെ പോലുള്ളവർ ഉന്നയിക്കുന്നുണ്ട്. അതു ന്യായവും ആണ്. സാധാരണ ഒരു ഇടവകയിലെ പള്ളി പണിയുക ആ ഇടവകയിലെ ജനങ്ങളൂടെ പണം കൊണ്ടാണ്.
ക്ഷേത്രങ്ങളെ സംബന്ധിച്ച ആശയകുഴപ്പം 1947ൽ ചർച്ചുകളെയോ മോസ്ക്കുകളെയോ സംബന്ധിച്ച് ഇല്ലാ. കാരണം അവ ഒന്നും രാജാക്കന്മാരിൽ അധികാരം നിക്ഷിപ്തമായവ ആയിരുന്നില്ല. ബ്രിട്ടീഷ് സർക്കാരിലും ആയിരുന്നില്ല.
ഇനി 1947 ൽരാജാധികാരത്തിന്റെ പുറത്തുള്ള ക്ഷേത്രങ്ങൾ, ഉദാഹരണത്തിനു തലശേരി ജഗന്നാഥ ക്ഷേത്രം, ഇന്നും സർക്കാർ ദേവസ്വങ്ങളുടെ കീഴിൽ അല്ല. ഇന്നും അത് അതാത് സംഘടനകളൂടെ കൈയ്യിലാണ്.
============================================================
http://newsmoments.in/NEWS/KERALAM/3265/
ന്യൂഡൽഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ ശേഖരം തമിഴ്നാട്ടിലെ തഞ്ചാവൂരിലെ ഒരു ജൂവലറിയിലേക്ക് കടത്തിയതായി സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കണ്ടെത്തി. തഞ്ചാവൂരിലേക്ക് കൊണ്ടുപോയ സ്വർണം എത്രയെന്ന് കണക്കാക്കാൻ ആയിട്ടില്ലെന്നും സുപ്രീകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം വെളിപ്പെടുത്തി. മണലിൽ ഒളിപ്പിച്ചാണ് ലോറിയിൽ സ്വർണം കടത്തിയതെന്ന് ക്ഷേത്രത്തിലെ സ്വർണപ്പണിയുടെ ചുമതലയുള്ള രാജു വെളിപ്പെടുത്തിയതായി റിപ്പോർട്ടിലുണ്ട്. രാജുവും ക്ഷേത്രത്തിൽ നിന്നും സ്വർണം കടത്തി. തഞ്ചാവൂരിലെ ജൂവലറിയിലെ ജീവനക്കാർ തന്നെയാണ് ലോറിയിൽ സ്വർണം കടത്താൻ എത്തിയത്.
സ്വർണം കടത്തുന്നതിന് കൂട്ടുനിന്നതിന് പാരിതോഷികമായി പല ഘട്ടങ്ങളിൽ 17 കിലോ സ്വർണം കിട്ടിയതായി രാജു സമ്മതിച്ചു. മൂന്ന് കിലോ ഭാരമുള്ള ശരപ്പോലി മാല ലഭിച്ചതായും രാജു സമ്മതിച്ചിട്ടുണ്ട്. കാണിക്കപ്പെട്ടിയിലെ സ്വർണക്കട്ടി മുറിച്ച നിലയിൽ ആയിരുന്നുവെന്നും അമിക്കസ്ക്യൂറി തന്റെ റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം പഴവങ്ങാടിലെ ജ്വല്ലറി ഉടമ കൂടിയാണ് രാജു
ക്ഷേത്രനിധി ആസൂത്രിതമായി കൊള്ളയടിക്കപ്പെട്ടതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഗോപാൽ സുബ്രഫ്മണ്യം സുപ്രീംകോടതിയിൽ സമർപ്പിച്ച 537 പേജുള്ള റിപ്പോർട്ടിലുള്ളത്. ക്ഷേത്രത്തിനകത്ത് സ്വർണം പൂശുന്ന ഉപകരണങ്ങൾ കണ്ടെത്തിയതിനേക്കുറിച്ച് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ ദീർഘമായി പ്രതിപാദിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ നിന്ന് കടത്തിക്കൊണ്ട് പോകുന്ന സ്വർണത്തിന് പകരം വ്യാജ ആഭരണങ്ങൾ വക്കാനാണ് ഈ ഉപകരണം ഉപയോഗിച്ചതെന്ന് കരുതുന്നു. ക്ഷേത്ര നടത്തിപ്പിനേക്കുറിച്ച് കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ വിശദമായ പരിശോധന നടത്തണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. കഴിഞ്ഞ മുപ്പത് വർഷത്തെ കണക്കുകൾ പരിശോധിക്കപ്പെടണം. ഇതുവരെ തുറന്ന് പരിശോധന നടത്താത്ത ബി നിലവറ തുറന്ന് പരിശോധിക്കണം. രണ്ട് പുതിയ നിലവറകൾ കൂടി കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
തിരുവിതാംകൂർ രാജ കുടുംബത്തിനെതിരെയും പത്മനാഭസ്വാമി ക്ഷേത്ര നടത്തിപ്പുകാർക്കെതിരെയും ഗുരുതര ആരോപണങ്ങളുന്നയിച്ച് അമിക്കസ്ക്യൂറി കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ക്ഷേത്ര നടത്തിപ്പിൽ രാജകുടുംബം ഇടപെടരുതെന്ന് അദ്ദേഹം റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. നടത്തിപ്പിനായി താൽക്കാലിക സമിതി രൂപീകരിക്കണമെന്നും ക്ഷേത്ര നടത്തിപ്പിൽ ഗുരുതര വീഴ്ചയാണെന്നും ക്ഷേത്ര സ്വത്തുക്കൾ തങ്ങളുടെ സ്വകാര്യ സ്വത്ത് പോലെ രാജകുടുംബം ഉപയോഗിക്കുന്നുന്നുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്.
35 ദിവസത്തോളം ക്ഷേത്രത്തിൽ തങ്ങുകയും നിരവധി പരിശോധനകൾ നടത്തുകയും ചെയ്ത ശേഷമാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചത്.
ക്രമക്കേട് സംബന്ധിച്ച അമിക്കസ്ക്യൂറി റിപ്പോർട്ടിന്റെ പ്രധാന ഭാഗങ്ങൾ ഈ ലിങ്കിൽ കാണാം. >http://newsmoments.in/gallery/image/collections/220/0/
KJ Jacob
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടു നടക്കുന്ന ചർച്ചകൾ വെറുതെ കോലാഹലങ്ങളാണ് എന്നാണു ഇത് ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് പണ്ട് വായിച്ചപ്പോൾ എനിക്ക് തോന്നിയത്. ഇത് ചെറിയ കാര്യമല്ല, സ്വാതന്ത്ര്യം കിട്ടിയപ്പോൾ നാട്ടുരാജ്യങ്ങളുമായുള്ള ബന്ധം എങ്ങിനെ ആയിരിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ നിയമങ്ങൾ ഉണ്ട്. ഇവയെ അടിസ്ഥാനമാക്കി ജ. സി എൻ രാമചന്ദ്രൻ നായർ എഴുതിയ ആ ജട്ജ്മെന്റ്റ് എന്റെ അഭിപ്രായത്തിൽ ഫൂൾപ്രൂഫ് ആണ്, രാജാവിന്റെ ഓരോ അവകാശവാദവും എന്തുകൊണ്ട് നിലനില്‍ക്കില്ല എന്ന് അതിൽ വിസ്തരിച്ചു എഴുതിയിട്ടുണ്ട്.
അതുകൊണ്ട് ചർച്ച ചെയ്തു ഡെസിബൽ കൂട്ടാമെന്നല്ലാതെ പ്രത്യേകിച്ചു കാര്യമുണ്ടെന്നു തോന്നുന്നില്ല.
റഫർ ചെയ്യേണ്ടവർക്കായി ലിങ്ക് ഇവിടെ:
=================================
DYFI lauds apex court's stance
: The State unit of the Democratic Youth Federation of India (DYFI) has welcomed the Supreme Court's observations about the stand taken by the members of the ruling family of erstwhile Travancore on the priceless objects discovered in the subterranean vaults of the Sree Padmanabhaswamy Temple here.
In a statement issued here on Friday, DYFI State secretary T.V. Rajesh said the Supreme Court's castigation of the astrological rites conducted at the temple was a major setback to attempts of forces of revivalism to bring back superstitions and obscurantist practices in society.
The reported findings of the rites questioned rationality, logic, and common sense, he said.
The Supreme Court's observations were a strong warning against such tendencies, Mr. Rajesh said.
http://www.thehindu.com/todays-paper/tp-national/tp-kerala/dyfi-lauds-apex-courts-stance/article2420179.ece
https://www.facebook.com/sreesreerajnv/posts/10202009565620541?stream_ref=10
Devadas V.M. originally shared:
ന്യൂസ് അവർ ചർച്ചയുടെ അവസാനം ജമീല പ്രകാശത്തിന്റെ ഒരു കത്തിക്കയറലുണ്ടായിരുന്നു. ഉപസംഹരിച്ചത് ഏതാണ്ട് താഴെ കാണുന്ന അർത്ഥമുള്ള വരികളാൽ...
"ഇറ്റലിയിൽ തന്നെ വത്തിക്കാൻ എന്നൊരു രാജ്യമുണ്ട്. അവിടെ തലവനായി പോപ്പും, പ്രജകളായി വിശ്വാസികളുമുണ്ട്. ഇവിടെ ഇന്ത്യാ രാജ്യത്ത് , കേരള സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് ഒരു രാജ്യം ഇപ്പോഴുമുണ്ടെന്നും അവിടെ രാജാവുണ്ടെന്നും, തങ്ങൾ അവിടുത്തെ പ്രജകളാണെന്നും ധരിച്ചു വച്ചിരിക്കുന്ന കുറെ പേരുണ്ട്. അവരോടൊക്കെ എന്ത് പറയാൻ?"
എഴുന്നേറ്റ് കൈയ്യടിക്കാൻ തോന്നിപ്പോയി...
==============================
മൂന്ന് ശുദ്ധ വിവരക്കേടുകള്‍ ആണ് ജമീലാ പ്രകാശിനൊപ്പം ചര്‍ച്ചയ്ക്കുള്ളത് സനീഷ് നന്നായി ചര്‍ച്ച മുന്നോട്ട് നയിച്ചു വിവരക്കേടുകളെ കൊണ്ട് അത് മൊത്തം ചര്ധിപ്പിക്കാന് നന്നായി വര്‍ക്ക് ചെയ്തു .
ഇതാണ് ആ ചര്‍ച്ചകള്‍
http://www.youtube.com/
http://www.youtube.com/
http://www.youtube.com/
http://www.youtube.com/
============================================
http://www.mathrubhumi.com/story.php?id=449145
ന്യൂഡല്‍ഹി: ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭരണം തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്ന് പൂര്‍ണമായും മാറ്റിക്കൊണ്ട് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അമിക്കസ് ക്യൂറി സമ്മര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ് .
ഉത്തരവനുസരിച്ച് ജില്ലാ ജഡ്ജി അധ്യക്ഷനായുള്ള അഞ്ചംഗ സമിതിയാണ് ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ നോക്കേണ്ടത്. ക്ഷേത്രസമ്പത്ത് അടങ്ങുന്ന നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജി സൂക്ഷിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കില്‍ തൊട്ടടുത്ത മുതിര്‍ന്ന ജഡ്ജി ഭരണസമിതിയുടെ അധ്യക്ഷനാകും. ഭരണ സമിതിയില്‍ സര്‍ക്കാരിന് യാതൊരു പങ്കാളിത്തവുമുണ്ടാവില്ലെങ്കിലും സമിതിയിലേക്കുള്ള ഒരു പ്രതിനിധിയെ സര്‍ക്കാരിന് നിര്‍ദ്ദേശിക്കാം. ജില്ലാ ജഡ്ജിക്കും തന്ത്രിക്കും നമ്പിക്കും പുറമെ രണ്ട് പേരായിരിക്കും ഭരണസമിതിയിലുണ്ടാവുക.
ഗുരുവായൂര്‍ ദേവസ്വം മുന്‍കമ്മീഷണര്‍ സതീശ്കുമാറിനെ എക്സിക്യൂട്ടീവ് ഓഫീസറായും കോടതി നിയമിച്ചു. നിലവിലെ ക്ഷേത്ര സമിതി അംഗങ്ങള്‍ അവധിയില്‍ പോവണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ 25 വര്‍ഷത്തെ ഓഡിറ്റിങ് നടത്താന്‍ മുന്‍ സി.എ.ജി വിനോദ് റായിയെ കോടതി ചുമതലപ്പെടുത്തി.എല്ലാ ശനിയാഴ്ചയും ക്ഷേത്രത്തിന്റെ കാണിക്കകളുടെ കണക്കെടുക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇനി ഒരു ഉത്തരവുണ്ടാവുന്നത് വരെ ക്ഷേത്രത്തിന്റെ സ്വത്തുവകകളില്‍ യാതൊരു ക്രയവിക്രയവും പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.ജസ്റ്റിസുമാരായ ആര്.എം. ലോധ, എ.കെ. പട്നായിക്ക് എന്നിവരടങ്ങുന്ന ബെഞ്ചാണ് വ്യാഴാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ക്ഷേത്രത്തിന്റെ ഭരണം സര്ക്കരിനായിരിക്കണമെന്നായിരുന്നു മുമ്പ് ഹൈക്കോടതി വിധിച്ചിരുന്നത്. എന്നാല്‍, ഇക്കാര്യം ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനാണ് ഇപ്പോള്‍ പരിഗണന നല്‍കുന്നതെന്നും സുപ്രീം കോടതി വിശദീകരിച്ചു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ കണ്ടെത്തലുകള്‍ ഗൗരവമുള്ളതാണെന്ന് സുപ്രീംകോടതി ബുധനാഴ്ച്ച വ്യക്തമാക്കിയിരുന്നു.
എന്നാല്‍, അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് എഴുത്തുകാരന്റെ ഭാവനാവിലാസം മാത്രമാണെന്ന് രാജകുടുംബത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കെ.കെ. വേണുഗോപാലും അഡ്വ. ബി.വി. ദീപക്കും ആരോപിച്ചിരുന്നു.
നിലവിലുള്ള ഭരണസമിതി പുനഃസംഘടിപ്പിക്കുന്നതിനോട് രാജകുടുംബത്തിന് വിയോജിപ്പില്ല. എന്നാല്‍, ഭരണസമിതിയിലേക്ക് അമിക്കസ് ക്യൂറി നിര്‍ദേശിച്ച പേരുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് രാജകുടുംബത്തിന്റേത്.
നിലവിലുള്ള ഭരണസമിതിയെ മാറ്റല്‍, നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജിക്ക് കൈമാറല്‍, ക്ഷേത്രഭൂമിയുടെ സംരക്ഷണം, കാണിക്കപ്പെട്ടികളുടെ കണക്കെടുപ്പ്, ക്ഷേത്രത്തിലെ പാത്രങ്ങളുടെ കണക്കെടുപ്പ്, ക്ഷേത്രക്കുളങ്ങള്‍ വൃത്തിയാക്കല്‍ എന്നീ വിഷയങ്ങളാണ് കോടതി പരിഗണിച്ചത്.
അമിക്കസ് ക്യൂറിയുടെ കണ്ടെത്തലുകള്‍ അസ്വസ്ഥതയുളവാക്കുന്നതാണെന്ന് ജസ്റ്റിസ് ആര്.എം. ലോധ ബുധനാഴ്ച്ച പറഞ്ഞിരുന്നു. കോടതി നിര്‍ദേശിച്ചാല്‍ അമിക്കസ് ക്യൂറിക്ക് താത്പര്യമുള്ള വ്യക്തിക്ക് ക്ഷേത്ര കുളങ്ങള്‍ വൃത്തിയാക്കാനുള്ള പണി ടെന്‍ഡര്‍ കൂടാതെ നല്‍കാനും തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
No comments:
Post a Comment