Tuesday, August 21, 2018

പ്രളയകാലത്തെ സംഘപരിവാര്‍ ഇടപെടലുകള്‍

"ധ്വജപ്രണാമം"

സുഹൃത്തുക്കളെ സഗ്രിദയരെ സംഘമിത്രങ്ങളെ  സംഘ ബന്ധുക്കളെ നാം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ജലദേവതയുടെ ക്രീഡയ്ക്ക്  കേരളാമ്പ സാക്ഷി ആയിരിക്കുകയാണല്ലോ , ജലദേവത കമ്മികളെയും ജിഹാദികളെയും തുടച്ചു നീക്കാന്‍ നടത്തിയ  ഈ ക്രീഡയില്‍ സംഘബന്ധുക്കളും  സംഘമിത്രങ്ങളും   ഭാരതംബയുടെ വീര പുത്രന്മാരായിട്ടുള്ളവര്‍ നടത്തിയ ഇടപെടലുകളാണ് നമ്മള്‍ ഇവിടെ ഒരു ബ്ലോഗ്‌ രൂപത്തില്‍  ചെയ്തിരികുന്നത് , സ്വാതത്ര്യ സമരകാലത്ത് സംഘബന്ധുക്കള്‍ ചെയ്തതൊന്നും രേഖപെടുത്താതെ പോയതുകൊണ്ട് ഉണ്ടായ അനുഭവം ഇപ്പോഴത്തെ ജലദേവത ക്രീഡയില്‍ സംഭവിച്ചൂകൂടാ എന്നത് മനസ്സിലക്കികൊണ്ടാണ് ഇത്തരത്തില്‍ ഒരു ബ്ലോഗ്‌ തട്ടി കൂട്ടി വച്ചിരിക്കുന്നത്  . 

"ഒരു പാടു ജി മാര്‍ക്ക് പ്രമാണം" 

































































13 comments:

  1. രാവണനും ഉണ്ട് ഒരു തുറന്ന മനസ്... ഇതെല്ലാം വിരല്ചുടുന്നത് 👹👹

    ReplyDelete
  2. ഇത്രയും നാറിയ ഒരു സമൂഹത്തെ വേറെകണ്ടിട്ടില്ലെെെെന്‍െറ രാവണാ...

    ReplyDelete
  3. പാമ്പുകടി സൂക്ഷിക്കണം ! കടിച്ചാൽ ചികിത്സിക്കണം! എന്നാൽ വർഗീയ വിഷം തുപ്പുന്ന ചില ശവംതീനിപ്പാമ്പുകളുടെ വിഷം ആത്മാവിനെത്തന്നെ കൊന്നുകളയും

    ReplyDelete
  4. ഈ രാജ്യത്തിന്റെ ഏറ്റവും വലിയ ദുന്തങ്ങൾ

    ReplyDelete
  5. സുരേന്ദ്രൻ-ജിയുടെ ഉത്തരാഖണ്ഡ് പോസ്റ്റ് കൂടെ ഉൾപെടുത്തണം

    ReplyDelete
  6. ദുരന്തങ്ങൾ...

    ReplyDelete
  7. Nice. That will serve as a record .,To be remembered

    ReplyDelete