>>ലോകത്തിലെ ഏല്ലാകാര്യങ്ങളിലും കോടതി അഭിപ്രായം പറയേണ്ട: കെ.സി ജോസഫ്<<
ആള് മുഖ്യന്റെ കൂലി തല്ലുകാരനും എ ഗ്രൂപ്പിന്‍റെ
മുന്‍ നിര പോരാളിയും ഒക്കെയാണ് അതില്‍ സംശയം വേണ്ട പക്ഷെ കെ സി ഈ പറഞ്ഞതില്‍ കാര്യമുണ്ട് എന്ന് പറയാതെ വയ്യ , കാരണം കോടതിക്ക് മുന്നില്‍ വരുന്നതിനു മാത്രം കോടതി മറുപടി പറഞ്ഞാല്‍ മതി /വിധി പറഞ്ഞാല്‍ മതി /അഭിപ്രായം പറഞ്ഞാല്‍ മതി ഭൂമിക്കു മുകളില്‍ നടക്കുന്ന സകലതിനും വിശിഷ്യാ ചാനെല്‍ ചര്‍ച്ചകള്‍ /പത്ര വാര്‍ത്തകള്‍ എന്നിവ നോക്കി /അറിഞ്ഞു /അത് കെട്ടു ഒന്നും ജഡ്ജി ഒരു കേസില്‍ അഭിപ്രായം പറയാന്‍ മുതിരരുത് കോടതിയില്‍ സത്യത്തിനു ഒരു വിലയുമില്ല തെളിവുകള്‍ക്ക് ആണ് വില അപ്പോള്‍ അത് നോക്കി മാത്രമേ ജഡ്ജി പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ അത് ഇടതുപക്ഷ കേസായാലും വലതുപക്ഷ കേസായാലും ഒരു മാറ്റവുമില്ല കൂടാതെ ,
സുപ്രീം കോടതി ബീ സി സി ഐ / ഐ പി എല്‍ കേസില്‍ പറഞ്ഞ ഒരു കമന്റ് ശ്രദ്ധേയമാണ് " സുനില്‍ ഗവാസ്കറിനെ ചെയര്‍മാന്‍ ആക്കാന്‍" കോടതി ആരാ ഗവ്സകറിന്‍റെ അളിയാനോ ഇന്ന വ്യക്തിയെ ആക്കണം എന്ന് പറയാന്‍ . ശ്രീനിവാസനെ കൊള്ളില്ലേ അയാള്‍ക്കെതിരെ ആരോപണം ശക്തമാണ് തെളിവുകള്‍ ഉണ്ട് ആസ്ഥാനത് നിര്‍ത്തരുത് എന്നൊക്കെ കയ്യില്‍ വന്ന കടലാസും കിത്താബും നോക്കി പറയാം അല്ലാതെ വഴിയെ പോകുന്ന വയ്യാവേലിയൊന്നും എടുത്തു തലയില്‍ വയക്ക്ണ്ട ആവിശ്യമില്ല .
ഇനി കേരളത്തില്‍ വന്നാല്‍ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് ഇതിനു മുന്നേയും അനാവശ്യ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് ഒരിക്കല്‍ വീയെസ്സിനെ പുലഭ്യം പറഞ്ഞിരുന്നു
(http://www.youtube.com/ watch?v=7cyJ8r5Oz20) വീയെസ്സിന്റെ വിദ്യാഭ്യാസം അന്വേഷിച്ചത്
അന്ന് രണ്ടും കയ്യും കൊട്ടി ചിരിച്ച ടീം ആണ് ഇ കെ സിയും പടയും അതൊന്നും ആരും മറന്നിട്ടില്ല അത് പോലെതന്നെ ഞാന്‍ ഇട്ട ഈ ലിങ്കില്‍http://www.indiavisiontv.com/ 2013/10/03/262039.html
പറയുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണ് എങ്കില്‍ കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ ഇദ്ദേഹം എന്തിനു ചാനല്‍ ചര്‍ച്ചയും പത്ര വാര്‍ത്തയും പറയുന്നു അതിനര്‍ത്ഥം പൊതുബോധം ജഡ്ജിയെ സ്വദീനിക്കുന്നു എന്നല്ലേ അല്ലാതെ കേസിലെ മെറിറ്റ് അല്ല വിഷയം എന്നതും , അതോണ്ട് ഈ പറഞ്ഞ സാറിനു എടുത്തു തലയില്‍ വച്ചു നടക്കേണ്ട ആവിശ്യമോനുമില്ല പിന്നെ ഭൂമി തട്ടിപ്പില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കില്ല എന്ന് തന്നെ പറഞ്ഞാലും സ്വന്തം ഓഫീസിലെ മൂവര്‍ സംഘം നടത്തിയ തട്ടിപ്പ് /വെട്ടിപ്പ് എന്നിവയുടെ ഉടയോന്‍ ഇദ്ദേഹം ആണ് എന്നതില്‍ നോ സംശയം .
ആള് മുഖ്യന്റെ കൂലി തല്ലുകാരനും എ ഗ്രൂപ്പിന്‍റെ
മുന്‍ നിര പോരാളിയും ഒക്കെയാണ് അതില്‍ സംശയം വേണ്ട പക്ഷെ കെ സി ഈ പറഞ്ഞതില്‍ കാര്യമുണ്ട് എന്ന് പറയാതെ വയ്യ , കാരണം കോടതിക്ക് മുന്നില്‍ വരുന്നതിനു മാത്രം കോടതി മറുപടി പറഞ്ഞാല്‍ മതി /വിധി പറഞ്ഞാല്‍ മതി /അഭിപ്രായം പറഞ്ഞാല്‍ മതി ഭൂമിക്കു മുകളില്‍ നടക്കുന്ന സകലതിനും വിശിഷ്യാ ചാനെല്‍ ചര്‍ച്ചകള്‍ /പത്ര വാര്‍ത്തകള്‍ എന്നിവ നോക്കി /അറിഞ്ഞു /അത് കെട്ടു ഒന്നും ജഡ്ജി ഒരു കേസില്‍ അഭിപ്രായം പറയാന്‍ മുതിരരുത് കോടതിയില്‍ സത്യത്തിനു ഒരു വിലയുമില്ല തെളിവുകള്‍ക്ക് ആണ് വില അപ്പോള്‍ അത് നോക്കി മാത്രമേ ജഡ്ജി പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ അത് ഇടതുപക്ഷ കേസായാലും വലതുപക്ഷ കേസായാലും ഒരു മാറ്റവുമില്ല കൂടാതെ ,
സുപ്രീം കോടതി ബീ സി സി ഐ / ഐ പി എല്‍ കേസില്‍ പറഞ്ഞ ഒരു കമന്റ് ശ്രദ്ധേയമാണ് " സുനില്‍ ഗവാസ്കറിനെ ചെയര്‍മാന്‍ ആക്കാന്‍" കോടതി ആരാ ഗവ്സകറിന്‍റെ അളിയാനോ ഇന്ന വ്യക്തിയെ ആക്കണം എന്ന് പറയാന്‍ . ശ്രീനിവാസനെ കൊള്ളില്ലേ അയാള്‍ക്കെതിരെ ആരോപണം ശക്തമാണ് തെളിവുകള്‍ ഉണ്ട് ആസ്ഥാനത് നിര്‍ത്തരുത് എന്നൊക്കെ കയ്യില്‍ വന്ന കടലാസും കിത്താബും നോക്കി പറയാം അല്ലാതെ വഴിയെ പോകുന്ന വയ്യാവേലിയൊന്നും എടുത്തു തലയില്‍ വയക്ക്ണ്ട ആവിശ്യമില്ല .
ഇനി കേരളത്തില്‍ വന്നാല്‍ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് ഇതിനു മുന്നേയും അനാവശ്യ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് ഒരിക്കല്‍ വീയെസ്സിനെ പുലഭ്യം പറഞ്ഞിരുന്നു
(http://www.youtube.com/
അന്ന് രണ്ടും കയ്യും കൊട്ടി ചിരിച്ച ടീം ആണ് ഇ കെ സിയും പടയും അതൊന്നും ആരും മറന്നിട്ടില്ല അത് പോലെതന്നെ ഞാന്‍ ഇട്ട ഈ ലിങ്കില്‍http://www.indiavisiontv.com/
പറയുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണ് എങ്കില്‍ കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ ഇദ്ദേഹം എന്തിനു ചാനല്‍ ചര്‍ച്ചയും പത്ര വാര്‍ത്തയും പറയുന്നു അതിനര്‍ത്ഥം പൊതുബോധം ജഡ്ജിയെ സ്വദീനിക്കുന്നു എന്നല്ലേ അല്ലാതെ കേസിലെ മെറിറ്റ് അല്ല വിഷയം എന്നതും , അതോണ്ട് ഈ പറഞ്ഞ സാറിനു എടുത്തു തലയില്‍ വച്ചു നടക്കേണ്ട ആവിശ്യമോനുമില്ല പിന്നെ ഭൂമി തട്ടിപ്പില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കില്ല എന്ന് തന്നെ പറഞ്ഞാലും സ്വന്തം ഓഫീസിലെ മൂവര്‍ സംഘം നടത്തിയ തട്ടിപ്പ് /വെട്ടിപ്പ് എന്നിവയുടെ ഉടയോന്‍ ഇദ്ദേഹം ആണ് എന്നതില്‍ നോ സംശയം .
No comments:
Post a Comment