മീഡീയ വണ്‍ ചാനലില്‍ ഹിജഡകളെ മൂന്നാം ലിഗ വിഭാഗത്തില്‍പ്പെട്ടവരായി കണക്കാക്കണമെന്ന് സുപ്രീം കോടതി വിധിയെപ്പറ്റി സനീഷ് നടത്തിയ ചര്‍ച്ചയുടെ മൂന്ന് ലിങ്കുകള്‍ ആണ് താഴെ
ഒന്ന് - http://www.youtube.com/watch?v=E9PR-AyOerA&list=UU-f7r46JhYv78q5pGrO6ivA
രണ്ടു - http://www.youtube.com/watch?v=CJXyqmcYyzs
മൂന്ന് - http://www.youtube.com/watch?v=_GgwQWYdCFk
(ലിങ്കുകള്‍ക്ക് നന്ദി - ഷാജി)
രണ്ടു - http://www.youtube.com/watch?v=CJXyqmcYyzs
മൂന്ന് - http://www.youtube.com/watch?v=_GgwQWYdCFk
(ലിങ്കുകള്‍ക്ക് നന്ദി - ഷാജി)
സനീഷിനെ കൂടാതെ ഷാഹിന , ഫാദര്‍ തേലക്കാട്ട് , ജീവന്‍ ജോബ് തോമസ് ഈ ഒരു ജെന്ററില്‍ പ്പെടുന്ന സൂര്യ എന്ന വ്യക്തിയും ഉണ്ടായിരുന്നു .
ഇങ്ങിനെ ഒരു വിഷയം അതിനെ കുറിച്ച് കുറച്ചൊക്കെ ബോധവും വിവരവും ഉള്ളവരെ വിളിച്ചിരുത്തി ഖോ ഖോ വിളികള്‍ കൂടാതെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ച വിഷയം കൃത്യമായി അവതരിപ്പിച്ചു അതില്‍ മാത്രം ഊനി ചര്‍ച്ച ചെയ്ത് രീതി വളരെ അധികം അഭിനന്ദനം അര്‍ഹിക്കുന്നു .
ഫാദര്‍ക്ക് രണ്ടു തോണിയില്‍ കാലു വച്ചു അല്ലാതെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയില്ല കാരണം മതം എന്ന ചട്ട കൂടില്‍ നില്‍ക്കുന്ന കാലത്തോളം ഇതൊന്നും അങ്ങീകരിക്കാന്‍ ഇവര്‍ക്കൊന്നും കഴിയില്ല എന്നത് തന്നെ !
ഷാഹിന ,ജീവന്‍ ജോബ് തോമസ് ഇവര്‍ രണ്ടു പേരും പങ്കു വച്ച വിവരങ്ങള്‍ ചര്‍ച്ചയില്‍ ഇടപെട്ടു പറഞ്ഞ കൃത്യമായ നിരീക്ഷണങ്ങള്‍ കേരള ജനത എങ്കിലും അറിയേണ്ടതുണ്ട് എന്ന് തോനുന്നു .
ഈ ഒരു വിഭാഗത്തോട് സംവദിക്കാന്‍ അവരോടു ഇടപെടാന്‍ നമ്മള്‍ ഒരിക്കലും മെനകെട്ടിട്ടില്ല അത് കൊണ്ട് തന്നെ എന്താണ് അവര്‍ എന്ന് നമുക്ക് അറിയില്ല , അവരെ നമുക്ക് ഇഷ്ടമല്ല അത് കൊണ്ട് നമുക്ക് അവരെ കണ്ടുകൂടാ /ഭയമാണ് എന്നാണു നമ്മളുടെ രീതി ,
ഒരു സുപ്രീം കോടതി വിധി കൊണ്ട് മാത്രം മാറുന്നത് അല്ല ഇവരുടെ ജീവിത രീതി പുരുഷന്‍ ,സ്ത്രീ എന്ന രണ്ടു ലിംഗത്തില്‍ മാത്രം അധിഷ്ടിതമായി ജീവിക്കുന്ന നമ്മളുടെ കൂടെ ഇവരും കൂടെ ഉണ്ട് , അത് കൊണ്ട് തന്നെ ഇവരെ അങ്ങീകരിക്കാനും നമ്മളില്‍ ഒരാളായി കാണാനും നമുക്ക് കഴിയണം.

പോസ്റ്റ് എഡിറ്റ് : ഓ അബ്ദുള്ളയുടെ മൊഴി , ശ്രദ്ധിച്ചു കേള്‍ക്കണം
https://www.youtube.com/watch?v=Bx9Pt0tW27s
https://www.youtube.com/watch?v=Bx9Pt0tW27s
No comments:
Post a Comment