Wednesday, April 16, 2014

ഊത്ത് വെള്ളരിപ്രാവുകൾ

https://www.facebook.com/photo.php?v=602939509760653&set=vb.100001338296719&type=2&theater

മൈക്ക് കിട്ടിയാല്‍ ആ സമയം സുധീരനും രമേശനും ചാണ്ടിയും തുടങ്ങി "ഖദര്‍ എന്ന വൃത്തികെട്ട കുപ്പായം" ഇട്ട സകലമാന കോണ്‍ഗ്രേസ്സ് ജീവികളും പറയുന്ന ഒരു വാക്കുണ്ട് അത് ഇങ്ങിനെയാണ് .

"സീ പി ഐ എം അക്രമ രാഷ്ട്രീയം വെടിയണം , ഞങ്ങള്‍ വോട്ടു ചോദിക്കുന്നത് കേരളത്തിലെ സീ പി ഐ എം നടത്തുന്ന അക്രമ രാഷ്ട്രീയം നിര്‍ത്താന്‍ ആണ് "

അങ്ങിനെ വായില്‍ തോനിയത് കോതക്ക് പാട്ട് എന്ന രീതിയില്‍ ഇരുപത്തി നാല് മണിക്കൂറും പാടുന്ന ഒരു പാട്ട് ആണ് അത് .
സ്വന്തം പാര്‍ട്ടിയുടെ ഗുണത്തെ കുറിച്ചോ നടപ്പിലാക്കുന്ന ഭരണപരമായ ഗുണ ഗണങ്ങളെകുറിച്ചോ ജനോപകരാപ്രദമായ പ്രവര്‍ത്തികളെ കുറിച്ചോ അല്ല കാരണം അതൊന്നും ഈ നാറികള്‍ക്ക്‌ പറയാന്‍ ഇല്ല കാരണം വല്ലോം ചെയ്താല്‍ അല്ലെ .... പറയുക

ഒരു വീട് പട്ടാപകല്‍ അടിച്ചു പൊളിക്കുന്നത് ആണ് ദ്രശ്യത്തില്‍ ഉള്ളത് കൂട്ടിനു പോലീസും ഉണ്ട് അത് മറക്കരുത് എസ്കോര്‍ട്ട് ആണ് എന്ന് തോനുന്നു . ഇതൊന്നും അക്രമ രാഷ്ട്രീയത്തില്‍ പെടില്ല കാരണം ചെയ്യുനത് ഊത്ത് കോണ്‍ ഗ്രെസ്സ് കാര്‍ ആണ് അവര്‍ സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍ ആണല്ലോ .


facebook.

No comments:

Post a Comment