[നമുക്ക് ഇങ്ങിനെ ഒന്ന് നോക്കിയാലോ ]
പി ജയരാജന്‍ > കണ്ണൂരില്‍ ബീ ജെ പി യില്‍ നിന്നും വിട്ടു വന്ന നമോ വിചാര മഞ്ച് കൂടാതെ ബീ ജെ പിയും ആയി വിട്ടു പിരിഞ്ഞവര്‍ എന്നിവരുമായി ഒരു സഖ്യത്തിനും സീ പി ഐ എം തയ്യാര്‍ അല്ല അങ്ങിനെ ആരേലും ഒരു ദിവസം വന്നു ചേരാന്‍ സീ പി ഐ എം എന്താ വഴിയമ്പലം ആണോ ?
പിണറായി വിജയന്‍ > കണ്ണൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞ അതെ വിശദീകരണം ആണ് എനിക്കും ഇതില്‍ പറയാന്‍ ഉള്ളത് , കാരണം സംഘപരിവാര്‍ ആശയം കൊണ്ട് നടക്കുന്നവര്‍ ഒരു ദിസവം വന്നു ചേര്‍ന്നാല്‍ അങ്ങിനെ ഇപ്പോള്‍ അങ്ങീകരിക്കാന്‍ ബുദ്ധിമുട്ട് ആണ് അവരുടെ നടപടികള്‍ ഒന്ന് വീക്ഷികട്ടെ നോക്കാം നമുക്ക് !
വീയെസ് >മറ്റു പാര്‍ട്ടികള്‍ വിട്ടു വരുന്നവരെ ബീ ജെ പി , കോണ്‍ഗ്രെസ്സ് ലീഗ് അങ്ങിനെ എല്ലാത്തില്‍ നിന്നും അകന്നു വരുന്നവരെ അവര് ഉണ്ടായിരുന്ന പാര്‍ട്ടി നിലപാടുകള്‍ / ആശയങ്ങള്‍ തള്ളി അതില്‍ നിന്നും മോചനം ആഗ്രഹിച്ചു പുറത്തുവരുന്നവരെ എന്നും സംരക്ഷിക്കുന്ന നിലപാടുകള്‍ ആണ് സീ പി ഐ എം/ ഇടതുപക്ഷം പണ്ട് മുതല്‍ക്കു എടുത്തിട്ടുള്ളത് ഈ വിഷയത്തിലും പാര്‍ട്ടി അങ്ങിനെ ചെയും എന്ന് കരുതുന്നു , കാരണം സംഘപരിവാര്‍ ഇന്ത്യയില്‍ വര്‍ഗീയ വിഷം കുത്തി വയ്കാന്‍ മോഡിയെ ഒക്കെ ഉപയോഗിക്കുന്ന കാലത്തില്‍ ഇത് നല്ലൊരു മാറ്റമായി നമുക്ക് കാണാം , കൂടാതെ നമ്മള്‍ ഇവരെ അകറ്റി നിര്‍ത്തി എങ്കില്‍ ഇവര്‍ പോകുന്നത് വലതുപക്ഷ കോണ്‍ഗ്രെസ്സ് ചേരിയില്‍ ആയിരിക്കും അതിനുള്ള വഴി നമ്മള്‍ തന്നെ കൊടുക്കേണ്ട പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മറ്റിയും സംസ്ഥാന സെക്രട്ടറിയും നിലപാട് തിരുത്തും എന്ന് തന്നെ കരുതുന്നു .
ഇതല്ലേ വീയെസ് ? !!
ഫെയിസ് ബുക്ക് ലിങ്ക്

No comments:
Post a Comment