Friday, February 14, 2014

സമര ചരിത്രം കോണ്‍ ഗ്രെസ്സുകാരുടെ

പണ്ട് നായനാര്‍ ഭരിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍ എന്ന പഞ്ചായത്തിലെ ഒരു മുതലാളിയായ മത്തായിയുടെ stone ക്രഷറുമായി ബന്ധപെട്ടു ഒരു സമരം നടന്നിരുന്നു ,മത്തായി ഒരു കോണ്‍ഗ്രെസ്സ്നേതാവും പഞ്ചായത്ത് അംഗവും ആയിരുന്നു , 

ക്രഷറിന്റെ അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചതുമായി ബന്ധപെട്ടു ആണ് സമരം മത്തായി മുതലാളി ആണ് അപ്പോള്‍ കോണ്‍ഗ്രെസ്സ് നേതാക്കള്‍ ചാടി ഇറങ്ങും എന്ന കാര്യത്തില്‍ സംശ്യമില്ലല്ലലോ ,

നിരാഹാരം കിടക്കാന്‍ തീരുമാനിച്ചു പയ്യാവൂരില്‍ രണ്ടു ദിവസം മത്തായി കിടന്നു ... അത് കഴിഞ്ഞു സമരം കണ്ണൂര്‍ ടൌണിലേക്ക് മാറ്റി , സുധാരന്‍ കിടന്നു രണ്ടുദിവസംഅത് കഴിഞ്ഞു മുല്ലപള്ളി കിടന്നു രണ്ടു ദിവസം അതുംകഴിഞ്ഞു മുരളി കിടന്നു അതും കഴിഞ്ഞു.അങ്ങിനെ ആളുകള്‍ വിശക്കുമ്പോള്‍ മാറി മാറി കിടന്നു .

നായനാര്‍ ഒടുക്കം തന്‍റെ സ്വത സിദ്ധമായ രീതിയില്‍ എടൊ പ്രന്തമാരെ വേറെ പണിയില്ല നിങ്ങള്‍ക്ക് അനുമതിയില്ലാതെ ക്രഷറിനു വേണ്ടി കിടന്നു സമയം കളയാന്‍ , വേണേല്‍ എഴുനേറ്റു പൊയ്ക്കോകിടക്കണേല്‍ അവിടത്തന്നെ കിടന്നോ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയാല്‍ വെവരം അറിയും എന്ന് രണ്ടു ദിസവം കഴിഞ്ഞപ്പോള്‍ എല്ലാം പൊടിയും തട്ടിപോയി 

ഇതാ സമര ചരിത്രം കോണ്‍ ഗ്രെസ്സുകാരുടെ  !

ഫെയിസ് ബുക്ക്

No comments:

Post a Comment