(കടപ്പാട് : James Perumana )
Disclaimer : ജെയിംസ് പെരുമന ഗുഗിള്‍ പ്ലസ്സില്‍ പോസ്റ്റ് ചെയ്ത കേരള നിയമസഭ തെരഞ്ഞെടുപ്പ് 2011 എല്ലാം കൂടി പെറുക്കി ബ്ലോഗില്‍ ഇട്ടു മാത്രമേ ഉള്ളു ഇതില്‍ എഴുതിയ അഭിപ്രായങ്ങളോ കണക്കുകളിലോ എനിക്ക് യാതൊരു ഉത്തരവാധിത്വും ഇല്ല . പൊതുജനതാല്‍പ്പര്യാര്‍ത്ഥം കൂടാതെ പെട്ടെന്ന് എനിക്കുംആവിശ്യത്തിന് ഡാറ്റ കിട്ടാന്‍ വേണ്ടി ചെയ്തു എന്ന് മാത്രം .
111) പാലക്കാട് ജില്ലയിലെ പാലക്കാട് നഗരസഭയും പാലക്കാട് താലൂക്കിലെ കണ്ണാടി, പിരായിരി എന്നീ ഗ്രാമപഞ്ചായത്തുകളും ആലത്തൂർ താലൂക്കിലെ മാത്തൂർ ഗ്രാമപഞ്ചായത്തും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പാലക്കാട് നിയമസഭാമണ്ഡലം.
സി. എം. സുന്ദരത്തിന്‍റെ സ്ഥിരം സീറ്റെന്നറിയപ്പെട്ടിരുന്ന പാലക്കാട് നിയമസഭ മണ്ഡലം ഇടക്കാലത്ത് സിപിഎമ്മിനൊപ്പം ആയിരുന്നെങ്കിലും കഴിഞ്ഞ തവണ 7403 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രെസിലെ യുവതാരം ഷാഫി പറമ്പില്‍ പിടിച്ചെടുക്കുകയുണ്ടായി.
ബിജെപി ക്ക് വേണ്ടി അവരുടെ സ്ഥാനാര്‍ഥി ഉദയശങ്കര്‍ 22317 വോട്ടുകള്‍ നേടിയത് ശ്രദ്ധേയം ആണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടി ഭരണം നടത്തുന്നതും ബിജെപി ആണ്.
ഇത്തവണ മൂന്നു മുന്നണികളും ഇവിടെ ജീവന്മരണ പോരാട്ടത്തില്‍ ആകും. കോണ്‍ഗ്രസിന് വേണ്ടി ഷാഫി പറമ്പില്‍ വീണ്ടും ജനവിധി തേടുമ്പോള്‍ ബിജെപി ക്ക്വേണ്ടി ശോഭസുരേന്ദ്രന്‍ ആകും മത്സരിക്കുക. സിപിഎം പഴയ എംപി പി. കെകൃഷ്ണദാസ് , കെ. കെ. ദിവാകരന്‍ ഇവരില്‍ ഒരാളെ ആകും മത്സരിപ്പിക്കുക.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം കാണുക.
Electorate: 154101
Valid Votes Polled: 112347
Polling Percentage: 72.90
Name of the Candidate Party Votes Percentage
Shafi Parambil INC 47641 42.41
K. K. Divakaran CPIM 40238 35.82
C. Udaybhaskar BJP 22317 19.86

=========================================================
112) എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന ആമ്പല്ലൂർ, എടക്കാട്ടുവയൽ, ചോറ്റാനിക്കര, മുളന്തുരുത്തി എന്നീ ഗ്രാമപഞ്ചായത്തുകളും മൂവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന ഇലഞ്ഞി, കൂത്താട്ടുകുളം, മണീട്, പാമ്പാക്കുട, പിറവം, രാമമംഗലം, തിരുമാറാടി എന്നീ പഞ്ചായത്തുകളും തൃപ്പൂണിത്തുറ നഗരസഭയുടെ ഭാഗങ്ങളും ഉൾപ്പെടുന്നതാണ് പിറവം നിയമസഭാമണ്ഡലം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 157 വോട്ടിനു കേരള കോണ്‍ഗ്രസിലെ ടി എം ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ അധികം താമസിയാതെ മരണത്തിനു കീഴടങ്ങിയ ടി എം ജേക്കബിന് ശേക്ഷം നടന്ന ഉപതെരെഞ്ഞെടുപ്പില്‍ 12070 വോട്ടുകള്‍ക്ക് അദേഹത്തിന്റെ മകന്‍ അനൂപ് ജേക്കബ് വിജയിച്ചു.
ഇത്തവണയും അനൂപ് തന്നെയാകും കേരളകോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് വേണ്ടി ഇവിടെ മത്സരിക്കുക. എതിരാളി വീണ്ടും എം. ജെ. ജേക്കബും.
2011 ലെ തെരഞ്ഞെടുപ്പ് ഫലം കാണുക.
Electorate: 175995
Valid Votes Polled: 139928
Polling Percentage: 79.51
Name of the Candidate Party Votes Percentage
T. M. Jacob KCA 66503 47.53
M. J. Jacob CPIM 66346 47.41
M. N. Madhu BJP 4234 3.03
2012 ല്‍ ടി എം ജേക്കബിന്‍റെ മരണശേക്ഷം നടന്ന തെരഞ്ഞെടുപ്പിലെ ഫലം വിലയിരുത്തുക.
Anoop Jacob KC-J -- 82756
M J Jacob CPI-M -- 70686
K Rajagopalan Nair BJP -- 3241

=================================================
113) തരൂർ - പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, കുത്തന്നൂർ, പെരിങ്ങോട്ടുകുറിശ്ശി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തരൂർ നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്.
കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിനു യുഡിഎഫ് ദാനം ചെയ്ത ഈ മണ്ഡലത്തില്‍ സിപിഎമ്മിന് വേണ്ടി മത്സരിച്ച എ. ക. ബാലന്‍ ജയിച്ചത് 25756 വോട്ടിനാണ്. പാലക്കാട് ജില്ലയിലെ ഏറ്റവും വലിയഭൂരിപക്ഷം. ലോകസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലും ഈ മണ്ഡലം അതിന്‍റെ ചുവപ്പ് നിറം കാത്തു സൂക്ഷിച്ചു. രണ്ടുതവണ തുടര്‍ച്ചയായി വിജയിച്ചവര്‍ മാറി നില്‍ക്കണം എന്ന സിപിഎമ്മിന്‍റെ പ്രഖ്യാപിത നയം എ. കെ. ബാലന്‍റെ കാര്യത്തില്‍ നടപ്പാകില്ല. അദേഹം തന്നെയാകും ഇത്തവണയും ഇവിടെ മത്സരിക്കുക. പാര്‍ട്ടിക്ക് യാതൊരു സംവിധാനമോ അംഗങ്ങളോ ഇല്ലാത്ത കേരളകോണ്‍ഗ്രസിന് സീറ്റ് കൊടുത്തതില്‍ ജില്ലയിലെ കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു കഴിഞ്ഞ തവണ. എന്നാല്‍ ഇക്കുറി ഈ സീറ്റില്‍ കോണ്‍ഗ്രസ് തന്നെയാവും മത്സരിക്കുക.
2011 ലെ തെരഞ്ഞെടുപ്പിലെ ഫലം പരിശോധിക്കുക.
Electorate: 148716
Valid Votes Polled: 112288
Polling Percentage: 75.50
Name of the Candidate Party Votes Percentage
A. K. Balan CPIM 64175 57.15
N. Vineesh KCA 38419 34.21
M. Lakshmanan BJP 5385 4.80

114) കുന്നത്തുനാട് - എറണാകുളം ജില്ലയിലെ. കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ , പൂതൃക്ക, തിരുവാണിയൂർ, വടവുകോട്-പുത്തൻകുരിശ്, വാഴക്കുളം എന്നീ പഞ്ചായത്തുകൾ അടങ്ങുന്നതാണ് കുന്നത്തുനാട് നിയമസഭാമണ്ഡലം.
നിലവിലെ ജനപ്രതിനിധി കോണ്‍ഗ്രസിലെ വി. പി സജീന്ദ്രന്‍ ആണ്. സിപിഎമ്മിലെ എം. എ. സുരേന്ദ്രനെ 8732 വോട്ടിനു തോല്‍പ്പിച്ചാണ് സജീന്ദ്രന്‍ ഇവിടെ വിജയിച്ചത്. കുന്നത്തൂര്‍ തദ്ദേശ തെരെഞ്ഞെടുപ്പിലും ലോകസഭ തെരഞ്ഞെടുപ്പിലും ഐക്യമുന്നണിക്കൊപ്പമായിരുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികള്‍ മാറാനോ ഫലം മാറാനോ സാധ്യത കാണുന്നില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം പരിശോധിക്കുക.
Electorate: 152939
Valid Votes Polled: 127972
Polling Percentage: 83.68
Name of the Candidate Party Votes Percentage
V. P. Sajeendran INC 63624 49.72
M. A. Surendran CPIM 54892 42.89
M. Ravi BJP 5862 4.58

===================================================
115) ചിറ്റൂർ - പാലക്കാട് ജില്ലയിലെ ചിറ്റൂർ-തത്തമംഗലം നഗരസഭയും ചിറ്റൂർ താലൂക്കിലെ എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടകരപ്പതി എന്നീ ഗ്രാമപഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ പെരുവെമ്പ്, പൊൽപ്പുള്ളി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ചിറ്റൂർ നിയമസഭാമണ്ഡലം.
കോണ്‍ഗ്രസിനും ജനതാദളിനും സ്വാധീനമുള്ള ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ കെ. അച്യുതനും ജനതാദളിലെ കൃഷ്ണന്‍കുട്ടിയും തമ്മിലുള്ള സ്പര്‍ദ്ധ പ്രസിദ്ധമാണ്. ഇവര്‍ തമ്മിലുള്ള ചേരിപ്പോര് കാരണം മാത്രമാണ് കെ. കൃഷ്ണന്‍കുട്ടി വീരേന്ദ്രകുമാര്‍ ഭാഗത്തിനോപ്പം സോഷ്യലിസ്റ്റ് ജനതാദളില്‍ നിന്നും മാറി നില്‍ക്കുന്നത്.
കഴിഞ്ഞ തവണ കെ. അച്യുതന്‍ ഇവിടെ സിപിഎംസ്ഥാനാര്‍ഥിയെ 12330 വോട്ടുകള്‍ക്ക് ആണ് പരാജയപ്പെടുത്തിയത്.
ഇത്തവണ കെ. അച്യുതന്‍ കോണ്‍ഗ്രസിന് വേണ്ടി വീണ്ടും ജനവിധി തേടുമ്പോള്‍ ഇടതുമുന്നണി ഈ സീറ്റ് ജനതാദളിനു നല്‍കുകയും അങ്ങനെ കെ. കൃഷ്ണന്‍കുട്ടി ഇവിടെ മത്സരിക്കുകയും ചെയ്യും. ലോകസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ചിറ്റൂര്‍ ഇടതുമുന്നണിക്കൊപ്പം ആയിരുന്നു. ബിജെപിഅധികമായി പിടിക്കുന്ന വോട്ടുകളും ഇവിടെ തീ പാറുന്ന പോരാട്ടമാകും കാഴ്ച വയ്ക്കുക.
2011 ലെ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കാം.
Electorate: 167503
Valid Votes Polled: 136199
Polling Percentage: 81.31
Name of the Candidate Party Votes Percentage
K. Achuthan INC 69916 51.33
Subhash Chandra Bose CPIM 57586 42.28
A. K. Omanakuttan BJP 4518 3.32

116) തൃക്കാക്കര - എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്ക് ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31,33,34,36 മുതൽ 51 വരേയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്ന നിയമസഭ മണ്ഡലമാണ് തൃക്കാക്കര നിയമസഭാമഡലം.
2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്.
ഇവിടെ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ബെന്നി ബഹനാന്‍ വിജയിച്ചത് 22406 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ്. അഴിമതി ആരോപണവും ആയി ബെന്നി ബെഹനാന്റെ പേര്‍ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ അദേഹത്തിന് കോണ്‍ഗ്രസ് വീണ്ടും അവസരം കൊടുക്കുമോ എന്നറിയില്ല. എന്തായാലും സിപിഎം ഇവിടെ പുതിയ സ്ഥാനാര്‍ഥിയെ തേടുന്നു.
എന്തായാലും കഴിഞ്ഞ പ്രാവശ്യത്തെതു പോലെ അത്ര എളുപ്പമാവില്ല ഇത്തവണ ഐക്യമുന്നണിക്ക് എങ്കില്‍ പോലും ആത്യന്തികമായി കോണ്‍ഗ്രസ് വിജയിക്കാന്‍ സാധ്യതയുള്ള മണ്ഡലം ആണ് തൃക്കാക്കര. ലോകസഭ, തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാം ഈ മണ്ഡലം യുഡിഎഫിനൊപ്പം ആയിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം പരിശോധിക്കാം.
Electorate: 159701
Valid Votes Polled: 117853
Polling Percentage: 73.80
Name of the Candidate Party Votes Percentage
Benny Behanan INC 65854 55.88
M. E. Hassainar CPIM 43448 36.87
N. Saji Kumar BJP 5935 5.04

========================================================
117) നെന്മാറ - പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ എലവഞ്ചേരി, കൊടുവായൂർ, കൊല്ലങ്കോട്, മുതലമട, നെല്ലിയാമ്പതി, നെന്മാറ, പല്ലശ്ശന, അയിലൂർ, പുതുനഗരം, വടവന്നൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് നെന്മാറ നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്.
പുനർനിർണ്ണയത്തിനു മുന്നേ കൊല്ലങ്കോട് എന്ന പേരിലാണ് ഈ മണ്ഡലം അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ തവണ ഐക്യമുന്നണി സിഎംപിയുടെ എം. വി രാഘവനെ മത്സരിപ്പിച്ചത് നെന്മാറയില്‍ ആയിരുന്നു. സിപിഎമ്മിലെ വി. ചെന്താമരാക്ഷന്‍ ഈ മണ്ഡലത്തില്‍ 8694 വോട്ടിനു എം വി രാഘവനെ തോല്‍പ്പിച്ചു എം എല്‍ എ ആയി.
സിഎംപി പിളരുകയും പ്രബല വിഭാഗം മുന്നണി വിടുകയും ചെയ്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് ആകും ഈ മണ്ഡലത്തില്‍ ജനവിധി തേടുക. കോണ്‍ഗ്രസിന് വേണ്ടി കെ. എ. ചന്ദ്രന്‍ ആകും മത്സരിക്കുക. നിലവിലെ എം എല്‍ എ വി. ചെന്താമരാക്ഷന്‍ ആയിരിക്കും സിപിഎം സ്ഥാനാര്‍ഥി.
കടുത്ത മത്സരമാകും നെന്മാറയില്‍ നടക്കുക.
2011 ലെ തെരഞ്ഞെടുപ്പു ഫലം കാണുക.
Electorate: 171567
Valid Votes Polled: 134074
Polling Percentage: 78.15
Name of the Candidate Party Votes Percentage
V. Chenthamarakshan CPIM 64169 47.86
M. V. Raghavan CMP 55475 41.38
N. Sivarajan BJP 9123 6.80

118)എറണാകുളം - എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിൽ കൊച്ചി നഗരസഭയുടെ 26-ആം വാർഡും കണയന്നൂർ താലൂക്കിലെ ചേരാനല്ലൂർ പഞ്ചായത്തും ഇതേ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 27-30 വരേയും 32,35, 52 മുതൽ 66 വരേയുമുള്ള വാർഡുകൾ ചേര്‍ന്ന നിയമസഭാമണ്ഡലം ആണ് എറണാകുളം നിയമസഭാമണ്ഡലം.
കോണ്‍ഗ്രസിലെ ഹൈബി ഈഡന്‍ ആണ് നിലവിലെ ജനപ്രതിനിധി. എല്‍ ഡി എഫ് സ്വതന്ത്രന്‍ ആയി മത്സരിച്ച സെബാസ്റ്റ്യന്‍ പോളിനെക്കാള്‍ 32437 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ആണ് ഹൈബി ഈഡന്‍ ഇവിടെ നിന്നും ജയിച്ചു നിയമസഭയിലെത്തിയത്. ഇക്കുറിയും ഹൈബി ഈഡന്‍ ആയിരിക്കും ഇവിടെ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുക. സെബാസ്റ്റ്യന്‍ പോളിന് പകരം പുതിയ ഒരുസ്വതന്ത്രനെ സിപിഎമ്മിന് ഇവിടെ കണ്ടെത്തേണ്ടിയിരിക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നിലവാരം നോക്കുക.
Electorate: 135516
Valid Votes Polled: 97297
Polling Percentage: 71.80
Name of the Candidate Party Votes Percentage
Hibi Eden INC 59919 61.58
Sebastian Paul LDF 27482 28.25
C. G. Rajagopal BJP 6362 6.54

==================================================
119) ആലത്തൂർ - പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ ആലത്തൂർ, എരിമയൂർ, കിഴക്കഞ്ചേരി, കുഴൽമന്ദം, മേലാർകോട്, തേങ്കുറിശ്ശി, വണ്ടാഴി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ആലത്തൂർ നിയമസഭാമണ്ഡലം.
2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെ കുഴല്‍മന്ദവും ആലത്തൂരും കൂട്ടി യോജിപ്പിച്ച് ഉണ്ടായ മണ്ഡലം ആണ് ആലത്തൂര്‍.
സീറ്റുകളുടെ എണ്ണത്തില്‍ വാശി പിടിച്ച കേരളകോണ്‍ഗ്രസ് എമ്മിന് കൊടുത്ത സീറ്റില്‍ അവരുടെ കുശലകുമാറിനെ 24741 വോട്ടിനു പരാജയപ്പെടുത്തി സിപിഎമ്മിന്‍റെ എം. ചന്ദ്രന്‍ വിജയിച്ചു. ഇത്തവണയും എം. ചന്ദ്രന്‍ ആകും സിപിഎമ്മിന് വേണ്ടി മത്സരിക്കുന്നതും വിജയിക്കുന്നതും. സീറ്റുകളുടെ എണ്ണം കണക്കാക്കാന്‍ ഇത്തവണയും കേരളകോണ്‍ഗ്രസിന് ഈ സീറ്റ് നല്‍കിയേക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം ശ്രദ്ധിക്കുക.
Electorate: 152355
Valid Votes Polled: 116045
Polling Percentage: 76.17
Name of the Candidate Party Votes Percentage
M. Chandran CPIM 66977 57.72
K. Kusala Kumar KCM 42236 36.40
K. A. Sulaiman BJP 5460 4.71

120) തൃപ്പൂണിത്തുറ - എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, മരട് നഗരസഭകളും കണയന്നൂർ താലൂക്കിൽ ഉൾപ്പെട്ട കുമ്പളം, ഉദയംപേരൂർ എന്നീ പഞ്ചായത്തുകളും; കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 11 മുതൽ 18 വരെ വാർഡുകളും അടങ്ങുന്നതാണ് തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം.
എക്സൈസ് മന്ത്രി കെ. ബാബുവിന്‍റെ മണ്ഡലമാണ് തൃപ്പൂണിത്തുറ. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അഴിമതി ആരോപണത്തില്‍ വിജിലന്‍സ് കോടതിവിധിയില്‍ രാജി വയ്ക്കുകയും മുഖ്യമന്ത്രി രാജി സ്വീകരിക്കാതിരിക്കുകയും ഹൈക്കോടതി വിധിയിലൂടെ മന്ത്രിയായി തുടരുകയും ചെയുകയാണ് കെ. ബാബു. ബാബുവിന് എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണ് എങ്കില്‍ കൂടി ബാബുവിന് തന്നെയാവും ഇത്തവണയും തൃപ്പൂണിത്തുറ സീറ്റ് ലഭിക്കുക. ലോകസഭ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം കിട്ടിയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനം കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 15778 വോട്ടിനാണ് സിപിഎമ്മിലെ ദിനേശ് മണിയെ തോല്‍പ്പിച്ചത്. ഇത്തവണ ഇവിടെ കടുത്ത മത്സരമാകും നടക്കുക.
2011 ലെ തെരഞ്ഞെടുപ്പ് ഫലം കാണാം.
Electorate: 171429
Valid Votes Polled: 130977
Polling Percentage: 76.40
Name of the Candidate Party Votes Percentage
K. Babu INC 69886 53.36
C. M. Dinesh Mani CPIM 54108 41.31
Sabu Varghese BJP 4942 3.77

121) ചേലക്കര - തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര, പാഞ്ഞാൾ, പഴയന്നൂർ, തിരുവില്വാമല, വള്ളത്തോൾ നഗർ , വരവൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേര്‍ന്നതാണ് ചേലക്കര നിയമസഭ നിയോജകമണ്ഡലം.
ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസ് ജയിച്ചിരുന്ന ഇവിടെ കഴിഞ്ഞ നാലു തവണയായി സി പിഎമ്മിലെ കെ. രാധാകൃഷ്ണന്‍ ആണ് വിജയിക്കുന്നത്. രണ്ടു പ്രാവശ്യം ഒരേ മണ്ഡലത്തില്‍ ജയിക്കുന്നവര്‍ മാറണം എന്ന ആപ്തവാക്യം ഒന്നും ഇക്കുറിയും മാറ്റമുണ്ടാവില്ല. അത്രയ്ക്ക് ജനപ്രിയനും പാര്‍ട്ടിക്ക് വേണ്ടപ്പെട്ട ആളുമാണ് കെ. രാധാകൃഷ്ണന്‍.
കെ. രാധാകൃഷ്ണന്‍ എതിരെ നല്ലൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ തന്നെ എതിരാളികള്‍ക്ക് കഴിയുന്നില്ലഇവിടെ. ഓരോ പ്രാവശ്യവും അദേഹത്തിന് ഭൂരിപക്ഷം കൂടുകയാണ് ചെയ്യുന്നത്. കഴിഞ്ഞ തവണ 24676 വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ടായിരുന്നു കെ. രാധാകൃഷ്ണന്.
2011 ലെ തെരഞ്ഞെടുപ്പിലെ ഫലം നോക്കുക.
Electorate: 173352
Valid Votes Polled: 132942
Polling Percentage: 76.69

K. Radhakrishnan CPIM 73683 55.42
K. B. Sasi Kumar INC 49007 36.86
V. A. Krishna Kumaran BJP 7056 5.31

==========================================================
122) കൊച്ചി - എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി മുനിസിപ്പാലിറ്റിയുടെ 1 മുതൽ 10 വരേയും 19 മുതൽ 25 വരേയും വാർഡുകളും; കുമ്പളങ്ങി, ചെല്ലാനം എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാമണ്ഡലമാണ് കൊച്ചി നിയമസഭാമണ്ഡലം.
ഐക്യ മുന്നണിക്ക് മുന്‍തൂക്കമുള്ള ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ഡൊമിനിക്ക് പ്രസന്റേഷന്‍ ആണ് നിലവിലെ വിജയി. കഴിഞ്ഞ തവണ 16503 വോട്ടിനാണ് നിയമസഭയിലേക്ക് അദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
ലോകസഭ , തദ്ദേശ തെരഞ്ഞെടുപ്പിലും ഇവിടെ മുന്നില്‍ എത്തിയത് യുഡിഎഫ് ആണ്.
ഇത്തവണയും കോണ്‍ഗ്രസിന് വേണ്ടി ഡൊമിനിക്ക് പ്രസന്റേഷന്‍ ആകും മത്സരിക്കുക. ഇടതു മുന്നണിയുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം പരിശോധിക്കുക.
Electorate: 157604
Valid Votes Polled: 105592
Polling Percentage: 67.00
Name of the Candidate Party Votes Percentage
Dominic Presentation INC 56352 53.37
M. C. Josephine CPIM 39849 37.74
K. Sasidharan Master BJP 5480 5.19

======================================================
123) കുന്നംകുളം - തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ കുന്നംകുളം നഗരസഭ, ചൊവ്വന്നൂർ, എരുമപ്പെട്ടി, കടങ്ങോട്, കാട്ടകാമ്പാൽ, പോർക്കുളം, വേലൂർ, കടവല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയോജകമണ്ഡലം ആണ് കുന്നംകുളം നിയോജകമണ്ഡലം.
കഴിഞ്ഞ രണ്ടു തവണയായി സിപിഎമ്മിന്‍റെ ബാബു എം. പാലിശ്ശേരി ആണ് ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. വെറും 481 വോട്ടിന്‍റെ ഭൂരിപക്ഷത്തിനു ആണ് കഴിഞ്ഞ തവണ സിഎംപി യുടെ സി പി ജോണിനെ തോല്‍പ്പിച്ചത്..
ഇത്തവണയും യുഡിഎഫിന് വേണ്ടി മത്സരിക്കുക സി. പിജോണ്‍ തന്നെയാകും. എന്നാല്‍ പാര്‍ട്ടി നേതൃത്വവുമായി അകന്നുകഴിയുന്ന ബാബു എം. പാലിശ്ശേരി ഇത്തവണ മത്സരിക്കാനുണ്ടാകില്ല.
സിപിഎം സിറ്റിംഗ് സീറ്റ് ആണെങ്കിലും സി എം പി അരവിന്ദാക്ഷന്‍ വിഭാഗം നോട്ടമിടുന്ന ഒരു സീറ്റാണ് കുന്നംകുളം. സിഎംപിക്ക് കൊടുത്താല്‍ നികേഷ് കുമാറോ , കെ ആര്‍. അരവിന്ദാക്ഷനോ ആകും മത്സരിക്കുക. ഇത്തവണയും മത്സരം കടുത്തതാകും എങ്കിലും സി പി ജോണിന് ഇക്കുറി വിജയപ്രതീക്ഷ കൂടുതലാണ്.
ബിജെപിക്കും ഇവിടെ ശക്തമായ അടിത്തറ ഉണ്ട്...
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നിലവാരം കാണുക.
Electorate: 173993
Valid Votes Polled: 131344
Polling Percentage: 75.49
Name of the Candidate Party Votes Percentage
Babu M. Palissery CPIM 58244 44.34
C. P. John CMP 57763 43.98
K. K. Aneesh Kumar BJP 11725 8.93

124) വൈപ്പിൻ - എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിലെ കടമക്കുടി, മുളവുകാട് എന്നീ പഞ്ചായത്തുകളും, കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറയ്ക്കൽ, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് വൈപ്പിൻ നിയമസഭാമണ്ഡലം.
2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. പഴയ ഞാറയ്ക്കൽ മണ്ഡലത്തിന്‍റെ പ്രധാനഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന മണ്ഡലം ആണ് വൈപ്പിന്‍ മണ്ഡലം.
കഴിഞ്ഞ തവണ ഈ മണ്ഡലത്തില്‍ ജയിച്ചത് സിപിഎമ്മിലെ എസ്. ശര്‍മ ആണ്. കോണ്‍ഗ്രസിലെ അജയ് തറയലിനെ 5242 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഈ തെരഞ്ഞെടുപ്പില്‍ രണ്ടു പക്ഷത്തും പുതിയ സ്ഥാനാര്‍ഥികള്‍ വന്നുകൂടായ്കയില്ല. ലോകസഭയില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന വൈപ്പിന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സമീപനം ആണ് സ്വീകരിച്ചത്. ഇത്തവണ ഇവിടെ ബിജെപി മുന്നണി കൂടുതല്‍ വോട്ടുകള്‍ നേടുമെന്നും സീറ്റ് വെള്ളാപ്പള്ളിയുടെ ബിഡിജെഎസ്സിന് കൊടുത്തെക്കുമെന്നും പറയപ്പെടുന്നു.
ഇത്തവണ വൈപ്പിനിലും തീ പാറുന്ന പോരാട്ടമാവും.
2011 ലെ വോട്ടിംഗ് നിലവാരം ശ്രദ്ധിക്കുക.
Electorate: 151879
Valid Votes Polled: 120385
Polling Percentage: 79.26
Name of the Candidate Party Votes Percentage
S. Sarma CPIM 60814 50.52
Ajay Tharayil INC 55572 46.16
T. G. Surendran BJP 2930 2.43

125) ഗുരുവായുർ - തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ ഒരുമനയൂർ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം , വടക്കേക്കാട് , എങ്ങണ്ടിയൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകളും ഗുരുവായുർ , ചാവക്കാട് മുനിസിപ്പാലറ്റികളും ഉൾപ്പെടുന്നതാണ് ഗുരുവായൂർ നിയമസഭാമണ്ഡലം.
ഇപ്പോഴത്തെ എം.എൽ.എ. സി പിഎമ്മിലെ കെ.വി.അബുദുൽ ഖാദർ ആണ്. യുഡിഎഫില്‍ മുസ്ലീംലീഗിന് നീക്കി വച്ചിട്ടുള്ള ഈ മണ്ഡലത്തില്‍ അഷ്‌റഫ് കൊക്കൂറിനെ ആണ് 9968 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചത്. കോണ്‍ഗ്രസ്സും മുസ്ലീംലീഗും തമ്മിലുള്ള പടലപ്പിണക്കങ്ങളും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാട്ടങ്ങളും ഗുരുവായൂര്‍ മണ്ഡലത്തിന്റെ പ്രത്യേകതയാണ്.
ഇത്തവണയും കെ.വി.അബുദുൽ ഖാദർ ആയിരിക്കും ഇടതുമുന്നണിക്ക് വേണ്ടി മത്സരിക്കുക. വിജയസാധ്യതയും അദേഹത്തിന് തന്നെ. ലോകസഭ, തദ്ദേശ തെരഞ്ഞെടുപ്പിലും വിജയം ഇവിടെ ഇടതുമുന്നണിക്ക് ഒപ്പമായിരുന്നു.
2011 ലെ തെരഞ്ഞെടുപ്പ് ഫലം കാണുക.
Electorate: 178107
Valid Votes Polled: 128276
Polling Percentage: 72.02
Name of the Candidate Party Votes Percentage
K. V. Abdul Khader CPIM 62246 48.53
Ashraf Kokkoor ML 52278 40.75
Dayanandan Mampully BJP 9306 7.25

===========================================================
126) പറവൂർ - എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ മുനിസിപ്പാലിറ്റിയും; പരവൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന ചേന്ദമംഗലം, ചിറ്റാട്ടുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തൻവേലിക്കര, വരാപ്പുഴ, വടക്കേക്കര എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പറവൂർ നിയമസഭാമണ്ഡലം.
സി പി ഐ യുടെ പന്ന്യന്‍ രവീന്ദ്രനെ 11349 വോട്ടിനു പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ വി. ഡി സതീശന് ആണ് ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. വി. ഡി. സതീശന്‍ തന്നെയാകും ഇത്തവണയും കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുക. സിപിഐക്ക് വേണ്ടി പുതിയ സ്ഥാനാര്‍ഥി ആവും ഇവിടെ മത്സരിക്കുക. ലോകസഭ , തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഇവിടെ വിജയിച്ചതും യുഡിഎഫ് ആണ്. ഇത്തവണയും വിജയസാധ്യത വി. ഡി. സതീശന് ആണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം പരിശോധിക്കാം.
Electorate: 170940
Valid Votes Polled: 144124
Polling Percentage: 84.31
Name of the Candidate Party Votes Percentage
V. D. Satheesan INC 74632 51.78
Pannian Raveendran CPI 63283 43.91
E. S. Purushothaman BJP 3934 2.73

=============================================================
127) മണലൂർ - തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിലെ അരിമ്പൂർ, മണലൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തലപ്പിള്ളി താലൂക്കിലെ ചൂണ്ടൽ, കണ്ടാണശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളും ചാവക്കാട് താലൂക്കിലെ എളവള്ളി, മുല്ലശ്ശേരി, വാടാനപ്പള്ളി, പാവറട്ടി, ഗുരുവായൂർ നഗരസഭയിലെ പഴയ തൈക്കാട് ഗ്രാമപഞ്ചായത്ത്, വെങ്കിടങ്ങ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മണലൂർ നിയമസഭാമണ്ഡലം.
കോണ്‍ഗ്രസിലെ പി. എ . മാധവന്‍ വെറും 481 വോട്ടിനാണ് സിപിഎമ്മിലെ ബേബി ജോണിനെ തോല്‍പ്പിച്ചു നിയമസഭയിലെത്തിയത്. കെ. പി. സി. സി പ്രസിഡണ്ട് വി. എം. സുധീരന്‍ മത്സരിക്കുകയാണെങ്കില്‍ അത് മണലൂരില്‍ നിന്നായിരിക്കും. സി. പിഎമ്മിന് വേണ്ടി മുരളി പെരുനല്ലി വീണ്ടും ഇവിടെ മത്സരിക്കും. ഇക്കുറിയും ഈ മണ്ഡലത്തില്‍ പൊരിഞ്ഞ പോരാട്ടമായിരിക്കും. ലോകസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഇവിടെ വിജയിച്ചത് ഇടതുമുന്നണിയാണ്.
2011 ലെ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില കാണുക.
Electorate: 189796
Valid Votes Polled: 139491
Polling Percentage: 73.50
Name of the Candidate Party Votes Percentage
P. A. Madhavan INC 63077 45.22
Baby John CPIM 62596 44.87
P. M. Gopinathan BJP 10543 7.56

128) കളമശ്ശേരി - കേരളത്തിലെ എറണാകുളം ജില്ലലെ കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കളമശ്ശേരി മുനിസിപ്പാലിറ്റി,ഏലൂർ നഗരസഭഎന്നിവയും പരവൂർ താലൂക്കിൽ ഉൾപ്പെടുന്ന ആലങ്ങാട്, കടുങ്ങല്ലൂർ, കുന്നുകര, കരുമാല്ലൂർ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് കളമശ്ശേരി നിയമസഭാമണ്ഡലം .
മുസ്ലീംലീഗിലെ വി. കെ. ഇബ്രാഹിംകുഞ്ഞ് ആണ് നിലവിലെ എം. എല്‍. എ. സി. പി.എമ്മിലെ കെ. ചന്ദ്രന്‍ പിള്ളയെ 7789 വോട്ടിനു തോല്‍പ്പിച്ചാണ് വി. കെ. ഇബ്രാഹിംകുഞ്ഞ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇത്തവണയും ഇവിടെ കഴിഞ്ഞ തവണത്തെ മത്സരാര്‍ത്ഥികള്‍ തന്നെയാകും മത്സരിക്കുക.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം പരിശോധിക്കുക.
Electorate: 164999
Valid Votes Polled: 131676
Polling Percentage: 79.80
Name of the Candidate Party Votes Percentage
V. K. Ebrahim Kunju ML 62843 47.73
K. Chandran Pillai CPIM 55054 41.81
P. Krishnadas BJP 8438 6.41

=======================================================
129) വടക്കാഞ്ചേരി - തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലേയും തൃശ്ശൂർ താലൂക്കിലേയും പഞ്ചായത്തുകൾ ഉൾക്കൊണ്ടതാണ് ഈ നിയോജകമണ്ഡലം.തൃശ്ശൂർ താലൂക്കിലെ അടാട്ട്, അവണൂർ, കൈപ്പറമ്പ്, കോലഴി, മുളങ്കുന്നത്തുകാവ്, തോളൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തലപ്പിള്ളി താലൂക്കിലെ മുണ്ടത്തിക്കോട്,വടക്കാഞ്ചേരി,തെക്കുംകര എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാ നിയോജകമണ്ഡലമാണ് വടക്കാഞ്ചേരി നിയമസഭാമണ്ഡലം.
2004 ലെ ഉപതെരെഞ്ഞെടുപ്പില്‍ കെ. മുരളിധരനെ തോല്‍പ്പിച്ചാണ് കൊണ്ഗ്രസിന്റെ ശക്തിദുര്‍ഗം എന്ന് കരുതിയിരുന്ന ഈ മണ്ഡലം സി പി എം പിടിച്ചെടുക്കുന്നത്.
രണ്ടു തവണത്തെ എ.സി. മൊയ്തീന്‍റെ വിജയത്തിന് ശേക്ഷം 2011 ല്‍ സി . എന്‍. ബാലകൃഷ്ണനിലൂടെ ഈ മണ്ഡലം കോണ്‍ഗ്രെസ് 6685 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്തു. എ.സി. മൊയ്തീന്‍ സീറ്റ് കൊടുക്കാതിരുന്നതിനാല്‍ ആണ് ഇവിടെ പരാജയം ഉണ്ടായത് എന്നാണ് പാര്‍ട്ടിക്കെതിരെയുണ്ടായ വിമര്‍ശനം.
എന്തായാലും അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും എ.സി. മൊയ്തീന്‍ സീറ്റ് കൊടുക്കാന്‍ സാധ്യത കാണുന്നു. കോണ്‍ഗ്രസിന് വേണ്ടി അനില്‍ അക്കര ആയിരിക്കും വടക്കാഞ്ചേരിയില്‍ മത്സരിക്കുക. സി എന്‍. ബാലകൃഷ്ണന്‍ സ്വന്തം മകള്‍ ഗീതയ്ക്കു ഈ സീറ്റ് തരപ്പെടുത്തി കൊടുക്കുവാന്‍ ശ്രമിച്ചാലും വി. എം സുധീരന്‍ വഴങ്ങില്ല. ബി. ജെ പി ശക്തി പ്രാപിച്ചു വരുന്ന മണ്ഡലം എന്നതിനാല്‍ ഇവിടെ മത്സരം കടുത്തതാകും. കോണ്‍ഗ്രസിനകത്തെ കാലുവാരല്‍ ഇവിടെയും ഉണ്ടായേക്കും എന്ന് കരുടഹ്പ്പെടുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം ശ്രദ്ധിക്കുക.
Electorate: 177837
Valid Votes Polled: 139184
Polling Percentage: 78.26
Name of the Candidate Party Votes Percentage
C. N. Balarkrishnan INC 67911 48.79
N. R. Balan CPIM 61226 43.99
P. P. Shajumon BJP 7451 5.35

130) ആലുവ - എറണാകുളം ജില്ലയിലെ ആലുവ മുനിസിപ്പാലിറ്റി, ആലുവ താലൂക്കിൽ സ്ഥിതിചെയ്യുന്ന ചെങ്ങമനാട്, ചൂർണ്ണിക്കര, എടത്തല, കാഞ്ഞൂർ, കീഴ്മാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകൾ അടങ്ങിയതാണ് ആലുവ നിയമസഭാമണ്ഡലം.
ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസ് മണ്ഡലം എന്നറിയപ്പെട്ടിരുന്ന ആലുവ മണ്ഡലത്തില്‍ കൊണ്ഗ്രസിലെ പടലപ്പിണക്കങ്ങള്‍ കാരണം അവര്‍ക്ക് നഷ്ടപ്പെട്ട മണ്ഡലം ആണ്. എന്നാല്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിന്‍റെ അന്‍വര്‍ സാദത്തിലൂടെ 13214 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ആലുവ തിരിച്ചു പിടിക്കാനായി.
ഇത്തവണയും അന്‍വര്‍ സാദത്തിനാവും കോണ്‍ഗ്രസ് സീറ്റ്. സി പി എം പുതിയ സ്ഥാനാര്‍ഥിയെ തിരയാന്‍ സാധ്യത കാണുന്നു. റോമന്‍ കത്തോലിക്കനായ ഒരാളെയാണ് സി പി എം ഇവിടെ തിരയുന്നത്...
ആലുവയിലെ 2011 ലെ തെരഞ്ഞെടുപ്പ് ഫലം കാണുക.
Electorate: 158819
Valid Votes Polled: 127870
Polling Percentage: 80.51
Name of the Candidate Party Votes Percentage
Anwar Sadath INC 64244 50.24
A. M. Yousuf CPIM 51030 39.91
M. N. Gopi BJP 8264 6.46

131) ഒല്ലൂർ - തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിലെ മാടക്കത്തറ, നടത്തറ, പാണഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളും തൃശ്ശൂർ കോർപ്പറേഷനിലെ 12, 13, 23 മുതൽ 31, 40 മുതൽ 42 വരെ വാർഡുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഒല്ലൂർ നിയമസഭാമണ്ഡലം.
കോണ്‍ഗ്രസ്സും സി. പി. ഐ യും മാറി മാറി ജയിച്ചു വരുന്ന ഈ മണ്ഡലത്തില്‍ രാജാജി തോമസ് മാത്യുവിനെ 6247 വോട്ടിനു തോല്‍പ്പിച്ചു കോണ്‍ഗ്രസിലെ എം. പി. വിന്സന്റ് ആണ് നിലവിലെ എം. എല്‍ എ.
അടുത്ത തവണയും കോണ്‍ഗ്രസിന് വേണ്ടി എം. പി. വിന്സന്റ് മത്സരിക്കുമ്പോള്‍ സി പി ഐ ക്ക് വേണ്ടി കെ. രാജന്‍ മത്സരിക്കാന്‍ ആണ് സാധ്യത കല്‍പ്പിക്കുന്നത്.
2011 ലെ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുക.
Electorate: 176637
Valid Votes Polled: 131718
Polling Percentage: 74.57
Name of the Candidate Party Votes Percentage
M. P. Vincent INC 64823 49.21
Rajaji Mathew Thomas CPI 58576 44.47
Sundara Rajan BJP 6761 5.13

No comments:
Post a Comment