വരാന്‍ പോകുന്ന ലോകസഭാ ഇലക്ഷനെ കുറിച്ച് മണ്ഡലങ്ങളിലൂടെ ഒരു അവലോകനം.
കേരളത്തിലെ ഇരുപതു മണ്ഡലത്തില്‍ കൂടെ ഒരു പോക്ക് വരവ് !
ഇന്ന് കാസര്‍ഗോട് മണ്ഡലത്തില്‍ പോയി വരാം .
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഒരു കമ്യുണിസ്റ്റ് കാരന്‍ സഖാവ് എകെ ജി ആണ് ആവിടെ ആദ്യമായി തിരെഞ്ഞെടുത്ത ലോകസഭ മെമ്പര്‍ .
മൂന്ന് തവണ എ കെ ജി അവിടെ നിന്നും തിരെഞ്ഞെടുത്തു .1957,1962,1967.തുടര്‍ന് രണ്ടു തവണ രാമചന്ദ്രന്‍ കടന്നപള്ളി കോണ്‍ ഗ്രാസ് ടിക്കറ്റില്‍ മത്സരിച്ചു ജയിച്ചു .1971,1977 എന്നെ കൊല്ലങ്ങളില്‍ ആയിരുന്നു അത് .തുടര്‍ന്ന് , രാമണ്ണ റായി 1980 ഇല സീറ്റ് സീ പി ഐ എം ടിക്കറ്റില്‍ മത്സരിച്ചു തിരിച്ചു പിടിച്ചു .1984 ഇല്‍ രാമറായി സീറ്റ് വീണ്ടും കോണ്‍ ഗ്രാസിനു തിരിച്ചു പിടിച്ചു കൊടുത്തു .പിന്നെ അതിനു ശേഷം ഒരിക്കലും അവിടെ നിന്നും വേറെ ഒരു കോണ്‍ ഗ്രാസുകാരന്‍ ജയിച്ചിട്ടില്ല സീ പി ഐ എം അവിടെ അന്ന് മുതല്‍ കുത്തക ആക്കി വച്ചിരിക്കുക ആയിരുന്നു .
1989 , 1991 എന്നെ തിരെഞ്ഞെടുപ്പില്‍ രാമണ്ണ റായി തന്നെ അവിടെ മത്സരിച്ചു ജയിച്ചു . തുടര്‍ന്ന് മൂന്ന് തവണ 1996,1998,1999 കളില്‍ ടീ ഗോവിന്ദനും അവിടെ ജയിച്ചു . 2004 , 2009 പി കരുണാകരന്‍ അനു അവിടെ ജയിചിരിക്കുന്നത് .
തികച്ചും ഒരു ഇടതു പക്ഷ ജനത ഉള്‍ക്കൊള്ളുന്ന (മണ്ഡലം മൊത്തത്തില്‍ നോക്കിയാല്‍) ഒരു മേഖല ആണ് കാസര്‍ഗോട് മണ്ഡലം , പുതിയ മണ്ഡലനിര്‍ണയം കഴിഞ്ഞപ്പോള്‍ കല്ല്യാശ്ശേരി കൂടി കാസര്‍ഗോഡ് മണ്ഡലത്തില്‍ പെട്ടു.
ഏഴു നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നത് ആണ് കാസര്‍ഗോട് ലോകസഭാ മണ്ഡലം .
1. മഞ്ചെശ്വരം .
പൂര്‍ണമായും ഒരു യൂ ഡി എഫ് മണ്ഡലം എന്നോ , ലീഗ് മണ്ഡലം എന്നോ പറയാന്‍ കഴിയുന്ന ഒന്ന് ആണ് അവിടം , വര്‍ഗീയ ചേരി തിരുവുകള്‍ വളരെ വ്യക്തമായി വോട്ടിങ്ങില്‍ പ്രഫലിക്കം.മുസ്ലീം ലീഗ് എം എല്‍ എ ആണ് ഇപ്പോള്‍ അവിടെ .കര്‍ണാടക ബീ ജെ പി തരംഗം ചെറിയ രീതിയില്‍ ഇവിടെ എഫക്റ്റ് ചെയ്യാര്‍ ഉണ്ട് . എം എല്‍ എ . പീ ബി അബ്ദുല്‍ റസാക്ക് . (മുസ്ലീം ലീഗ് /യൂ ഡി ഫ് )
2. കാസര്‍ഗോട്
ഇതും ഒരു മുസ്സ്ലീം ജനത കൂടുതല്‍ വസിക്കുന്ന സ്ഥലം ആണു, വോട്ടുകള്‍ അതി വഴി വിഭജിക്കപ്പെടാന്‍ സാധ്യത കൂടുതലും ഉണ്ട് .അത് തന്നെ ആവിടെ നടക്കുന്നതും .ലീഗ് / യൂഡി എഫ് ആധിപത്യം കൂടുതലായും ഉണ്ട് .മുസ്ലീം ലീഗ് എം എല്‍ എ ആണ് ഇപ്പോള്‍ അവിടെ .ബീ ജെ പിക്ക് ചെറിയ അനക്കം ഇപ്പോള്‍ ഇവിടം ഉണ്ട് എന്നത് പറയാതെ വയ്യ .എം എല്‍ എ ,എന്‍ എ നെല്ലിക്കുന്ന് (മുസ്ലീം ലീഗ് /യൂ ഡി ഫ് ).
3. ഉദുമ.
മുസ്ലീം ജനത കൂടുതല്‍ വസിക്കുന്ന സ്ഥലം തന്നെ ആണു ഉദുമ എങ്കില്‍ കൂടി ലീഗിനും യൂ ടെ എഫിന് പ്രാധാന്യം കുറവ് ആണു , മുസ്ലീങ്ങള്‍ ഇവിടെ സീ പി ഐ എമ്മിന് ഒപ്പമാണ് എന്ന് പറയേണ്ടി വരും , ഉദുമയില്‍ പാര്‍ട്ടിക്ക് വ്യക്തമായ പ്രാധാന്യം ഉണ്ട് എന്ന് തന്നെ പറയേണ്ടി വരും. കെ കുഞ്ഞിരാമന്‍ (സീ പി ഐ എം / എല്‍ ഡീ എഫ് ).
4. കാഞ്ഞങ്ങാട് .
ഇവിടം സീ പി ഐ /എല്‍ ഡി എഫ് നു ആണ് നിയഭാസീറ്റ് ഉള്ളത് ഇപ്പോള്‍ , എ ചന്ദ്രശേഖരന്‍ (സീ പി ഐ / എല്‍ ഡീ എഫ് ).
5. തൃക്കരിപ്പൂര്‍ .
ഒരു എല്‍ ഡീ എഫ് ആധിപത്യ മണ്ഡലം ആണു , കോണ്‍ ഗ്രാസിനും /ലീഗിനും /യൂ എഫിനും പ്രാധിനിത്യംമണ്ഡലത്തില്‍ ഉണ്ട് എങ്കില്‍ കൂടി സീ പി ഐ എം ആണ് ഇവിടം മുന്നിട്ടു നില്‍ക്കുന്നത് .കെ കുഞ്ഞിരാമന്‍ (സീ പി ഐ എം / എല്‍ ഡീ എഫ് ).
6. പയ്യന്നൂര്‍
സീ പി ഐ എം ശക്തി കേന്ദ്രം . മറ്റു പാര്‍ട്ടികള്‍ക്ക് പ്രതേകിച്ചു എന്നും ചെയ്യാന്‍ ഇല്ല ഇവിടം , ഒരാളെ മത്സരിക്കാന്‍ നിര്‍ത്തുക എന്നതില്‍ കവിഞ്ഞു ഒരു പ്രതീക്ഷയും കോണ്‍ ഗ്രാസ് ഇവിടം വച്ച് പുലര്‍താര്‍ ഇല്ല .സീ കൃഷ്ണന്‍ എം എല്‍ എ (സീ പി ഐ എം / എല്‍ ഡീ എഫ് ).
7. കല്ല്യാശ്ശേരി.
പയ്യന്നൂര്‍ പോലെ തന്നെ ഉള്ള ഒരു മണ്ഡലം (പത്ര ഭാഷയില്‍ പറഞ്ഞാല്‍ കുറെ പാര്‍ട്ടി ഗ്രാമങ്ങള്‍ നിറഞ്ഞ ഒരു മണ്ഡലം ) എന്ന് തന്നെ പറയാം , പക്ഷെ മറ്റു പാര്‍ട്ടികള്‍ എല്ലാം ഇവിടം വര്‍ക്ക് ചെയ്യാര്‍ ഉണ്ട് പക്ഷെ അതിനെ കൊണ്ട് അവര്‍ക്കോ ജനത്തിനോ ഒരു ഗുണവും ഉണ്ടായിട്ടില്ല.
ടീ വി രാജേഷ് ആണ് എം എല്‍ എ ഇപ്പോള്‍ .(സീ പി ഐ എം / എല്‍ ഡീ എഫ് ) .
(സോര്‍സ് ; വിക്കി , മറ്റു വെബ് സൈറ്റുകള്‍,സ്വന്തം അറിവ് )/തെറ്റുകള്‍ ഉണ്ടേല്‍ തിരുത്തപ്പെടും.

No comments:
Post a Comment