അടുത്തിടെ നടന്ന രണ്ടു സമരം കൊണ്ട് സീ പി ഐ എം പഠിക്കേണ്ടത് ഇവയൊക്കെ!!
1. സമരം എങ്ങിനെ ചെയ്യണം എന്ന് ആണ്ടികള്‍ ക്ലാസ് തരും കൃത്യായി ക്ലാസില്‍ പോയി പഠിച്ചു വരിക , എന്നിട്ട് സമരം ചെയ്യുക്ക .
2. സംഘികള്‍ , സുടപ്പികള്‍ ഒക്കെ പണ്ട് ഒക്കെ നടത്തിയ സമാധാന പരമായ സമരംകണ്ട് ശീലിക്കുക്ക , വേണേല്‍ പണ്ട് ആണ്ടികള്‍ നടത്തിയ വിമോചന സമരം ഒരു മാതൃക ആക്കാവുന്നത് ആണ് കോച്ചിംഗ് ക്ലാസും തരും.
3. സമരം തുടങ്ങുന്നതിനു മുന്നേ ആക്ടിവിസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുന്ന പോസ്റ്റുകള്‍ സസൂസ്ക്ഷ്മം നിരീക്ഷിച്ചു സീ പി ഐ എം കിവി ക്കാരോട് അത് പാര്‍ട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പറയുക സമരത്തിന് ദിശാ ബോധം കിട്ടാന്‍ വേണ്ടി അത് നല്ലതാ.
4. സമരം സമയത്ത് ആര് എന്ത് ചെയ്താലും നിങ്ങള്‍ പിടിക്കപ്പെടും
/തലയില്‍ വരും , ജയിലില്‍ പോകാന്‍ തയ്യാറയി ഇരിക്കുക്ക .
5. മനോരമ , മാത്രൂമി, തുടങ്ങി നിക്ഷ്പക്ഷ പത്രക്കാരോട് സമരക്കാര്‍ നടത്തുന്ന ചര്‍ച്ച മീറ്റിംഗ് എന്നിവയില്‍ വന്നിരിക്കാന്‍ പറയുക , അവരാണല്ലോ കേരളത്തിന്റെ ഭാവി ഭാഗധേയം തീരുമാനിക്കുന്നത് .
6. സമരം ചെയ്യേണ്ടുന്ന വിഷയം എന്നതായിരിക്കണം എന്നതില്‍ ആണ്ടികള്‍ ലിസ്റ്റ് തരും അത് സ്വീകരിക്കുക്ക .
7. മുന്നേ ഭരിക്കുമ്പോള്‍ സീ പി ഐ എം / ഇടതുപക്ഷം ചെയ്യാത്ത കാര്യം വല്ക്ലതും ഉണ്ടേല്‍ അത് ചെയ്യരുത് .
8. മുന്നേ ചെയ്തുപോയ വല്ല തെറ്റുകളും ഉണ്ടേല്‍ അത് തിരുത്തരുത് .
പുതിയ വിഷയം വല്ലോം ആണ്ടികള്‍ സമ്മതികുക്ക ആണേല്‍സമരം ചെയ്യുക.
9. ജനത്തെ പെരുവഴിയില്‍ വിട്ടു സുടപ്പികളെ ,സംഘികളെ . ആണ്ടികളെ മറ്റു ജാതി മത കോമരങ്ങളെ അവരുടെ മൊതലാളിമാരെ ഞങ്ങള്‍ എന്താണ് /എന്തിനാണ് സമരം ചെയ്യുന്നു എന്ന് ബോധ്യപ്പെടുത്തുക അവരു ആണല്ലോ ഭാവി വാഗ്ദാനം കേരളത്തിന്റെ !!
10. സമരം നടത്തി വിജയിച്ചാലും /തോറ്റാലും അതിനെ കുറിച്ച് വല്ലും മറുപടി പറഞ്ഞാല്‍ ത്വാതീകം എന്ന് ചുവടെ ചേര്‍ക്കുക്ക, വിശദീകരണം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പച്ചില ഫാന്‍സുകാര്‍ പത്തു പേജില്‍ കവിയാതെ എന്തും ഇങ്ങോട്ട് പറയും പക്ഷെ അങ്ങോട്ട് പറഞ്ഞാല്‍ മറുപടി കിട്ടില്ല , ഇപ്പോഴും ടീ പി , ടീ പി അന്‍പത്തി ഒന്ന് വെട്ടു എന്നും പറഞ്ഞോണ്ട് ഇരിക്കണം .
ലാബെല്‍ : സമരം പഠിക്കാന്‍ പത്തു വഴികള്‍
ravi k ram
11. സമരം നിർത്തരുത്, സമരഭൂമീൽത്തന്നെ കിടന്ന് ചത്തോണം.
12. സർക്കാരു വഹ പോലീസുകാരെക്കൊണ്ട് ആകാശത്തോട്ട് വെടി വെപ്പിക്കണം. ഒരു കൊക്കിനെയെങ്കിലും വെടിവെച്ചിട്ട് കിട്ടിയിരുന്നെങ്കിൽ അത്താഴപ്പട്ടിണി കിടക്കേണ്ടി വരില്ലായിരുന്നു.
LINK

No comments:
Post a Comment