ജീവിതത്തില്‍
സന്തോഷിക്കാനും ആനന്ദിക്കാനും വിനോദം കണ്ടെത്താനും ഓരോ വ്യക്തിയും ഓരോ
മാര്‍ഗങ്ങള്‍ ആണ് കണ്ടെത്തുന്നത് , ഒരാള്‍ ചെയ്യുന്നത് മറ്റുള്ളവര്‍ക്ക്
ഇഷ്ടപ്പെടണം എന്ന് രസിക്കണം എന്നോ ഇല്ല പരസപരം അട്ജെസ്റ്റ് ചെയ്തു സ്വയം
ആസ്വദിച്ചു പോവുക അതിലുപരി മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍
ആനന്ദിക്കാനും ശ്രമിക്കുക്ക.
ലോകത്തില്‍ ആരും എവിടെയും കുടിച്ചു തിരയുകയോ ബോധം ഇല്ലാതെ നട് റോഡില്‍നിന്ന് തുണി അഴിച്ചു നടക്കുകയോ ചെയ്യുന്നത് ഒന്നും എന്നെ നേരിട്ട് ഭാധിക്കുന്ന വിഷയമല്ല അവനവനു ശരിയെന്നു തോനുന്നത് ചെയ്യുകയോ ചെയ്യാതെ ഇരിക്കുകയോ ചെയ്യുക്ക, എന്‍റെ നെഞ്ചാതോട്ടു വന്നാല്‍ കയ്യില്‍ ഇരിക്കുന്നത് , വായിലിരിക്കുന്നത് ചെലപ്പോള്‍ മേടിക്കും അത്രേയുള്ളൂ . ഒരാളെ പോലും നേര്‍വഴിക്കു നടത്തിക്കാനോ ഉപദേശിച്ചു നന്നാക്കാനോ ഞാന്‍ ആളല്ല . ഓരോ വ്യക്തിക്കും ആവിശ്യതിനുള്ള ബോധവും വെവരവും ഒക്കെയുണ്ട് അതനുസരിച്ച് എന്ത് വേണേലും ചെയ്തോട്ടെ . എങ്കിലും പൊതു സ്ഥലത്ത് വല്ലതും കണ്ടാല്‍ ഒരു സാമൂഹ്യ ജീവി എന്ന നിലയില്‍ എനിക്കുള്ള അഭിപ്രായം , യോജിപ്പുകള്‍ , വിയോജിപ്പുകള്‍ ഞാന്‍ പറയും അതെ എന്‍റെ നിലവാരത്തില്‍ ചേര്‍ന്നതായിരിക്കും അതില്‍ നിങ്ങള്‍ക്കുള്ള അഭിപ്രായം അതെ പോലെ തിരിച്ചും സ്വീകരിക്കാന്‍ ഞാന്‍ ഒരുക്കമാണ് .
ഇതിപ്പോള്‍ കാണ്ഡം കാണ്ഡം ആയി പറയാന്‍ കാരാണം പത്രക്കാരുടെ പ്രസ്സ് ക്ലബ് ബാര്‍ വിഷയത്തിലാണ്.
നാലോ അഞ്ചോ അതില്‍ കൂടുതല്‍ പേരോ കൂടുന്ന സ്ഥലത്ത് മുകളില്‍ പറഞ്ഞത് പോലെ അവര്‍ അവര്‍ക്കുള്ള Entertainment കണ്ടു പിടിക്കും അത് ആസ്വദിക്കും അപ്പോള്‍ തന്നെ അത് നിയമപരമായിരിക്കുകയും ചെയ്യണം
ഭൂമിക്കു മുകളില്‍ കേരളത്തില്‍ നടക്കുന്നത് മുഴുവന്‍ നിയമപരമായിട്ടാണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് തന്നെ ഉത്തരം നിയമം പാലിക്കാന്‍ എല്ലാര്‍ക്കും സ്വന്തം ഉത്തരവാദിത്വം ഉണ്ട് ഇല്ലേല്‍ കിട്ടുന്ന പണി മേടിക്കുക്ക .
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ ബാര്‍ അല്ലേല്‍ അതെ നിലവാരത്തിലുള്ള ഒരു കുടിപ്രസ്ഥാനം നടക്കുന്നുണ്ട് എന്ന് പകല്‍ വെളിച്ചം പോലെയുള്ള സത്യമാണ് ഒരു പത്രക്കാരും നീഷേധിക്കുന്നില്ല എന്നും മനസിലാക്കുന്നു , അവരുടെ വാദം ഞങ്ങളുടെ ക്ലബ്ബില്‍ ഇങ്ങിനെ ഒന്ന് നടക്കുന്നു എങ്കില്‍ അത് നിയന്ത്രിക്കാനും നീര്‍ത്താനും ഞങ്ങള്‍ക്ക് അറിയാം മറ്റുള്ളവര്‍ അതില്‍ ഇടപെടണ്ട എന്നതാണ് .
ഭൂമിക്കു മുകളില്‍ നടക്കുന്നതും നടക്കാത്തതും നടക്കാന്‍ സാധ്യതയുള്ളതും ഇല്ലാത്തതുമായ അനേകായിരം വിഷയങ്ങളില്‍ നിങ്ങള്‍ പത്രക്കാര്‍ നിങ്ങളുടെ വായില്‍ തോനിയത് പറയുകയും എഴുതുകയും ചെയ്തപ്പോള്‍ അത് കണ്ണും കാതും കൂര്‍പ്പിച്ചു കേട്ട് നിന്നവരാണ് ഞങ്ങള്‍ .
വിയോജിപ്പുകള്‍ പലപ്പോഴായി പറഞ്ഞിട്ടുമുണ്ട് , സോഷ്യല്‍ മീഡിയ അത്ര ശക്ത്മല്ലാതിരുന്ന പണ്ട് കാലത്ത് നിങ്ങള്‍ തരുന്ന എന്തും സത്യമായിരുന്നു , ഇപ്പോഴല്ല , പല വിധത്തില്‍ രീതിയില്‍ അതിനെ ക്രോസ് ചെക്ക് ചെയ്തു നോക്കി മാത്രമേ സ്വീകരിക്കുന്നുള്ളൂ അത് നിങ്ങള്‍ പത്രകാര്‍ക്ക് കടുത്ത അമര്‍ഷം ഉണ്ടാക്കുന്നതാണ് . നിങ്ങളുടെ ലൈന്‍ റേഡിയോ ആണ് ചോദ്യം ചോദിക്കാന്‍ മാത്രേ നിങ്ങള്ക്ക് ഇഷ്ടമുള്ളു , ചോദിക്കപെടാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല അതിന്‍റെ ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ നടക്കുന്ന പ്രസ്സ് ക്ലബ്ബുബാര്‍ വിഷയം .
കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തീക ബിസിനെസ് മേഖലകള്‍ നിങ്ങളെ കൈകളില്‍ ആണ് , അതിനു കാരണം നിങ്ങള്‍ വിചാരിച്ചാല്‍ എന്തും നടക്കും നടത്തിക്കും എന്ന് അവര്‍ക്ക് നന്നായി അറിയാം അത് കൊണ്ട് തന്നെ നിങ്ങളെ പ്രീണിപ്പിച്ചു കൊണ്ടുപോകാന്‍ എല്ലാവരും ശ്രമിക്കും.
പക്ഷെ നിങ്ങളെ കൊണ്ട് ഒരു ലാഭവുമില്ലാത്ത പൊതുജനം നിങ്ങള്‍ടെ ഭാഗത്തുള്ള വല്ല അപരാധവും കണ്ടാല്‍ രണ്ടു പറഞ്ഞു എന്ന് വരും അതിനു കാരണം ലോ മോളില്‍ കാണ്ഡം കാണ്ഡം ആയി എഴുതിയിട്ടുണ്ട് .
കേരളത്തില്‍ ഇതുവരെ ആ ബാര്‍ അവിടെ പ്രവര്‍ത്തിച്ചത് നിയമപരമായിട്ടല്ല എന്നത് സത്യമാണ് , കേരളത്തില്‍ ബാര്‍ എന്നത് തന്നെ നിയമപരമല്ല എന്നാ അവസ്ഥ ഇപ്പോള്‍ വന്നപ്പോള്‍ വീണ്ടും പ്രസ്സ് ക്ലബ്ബ് ബാര്‍ ഞങ്ങള്‍ ഞങ്ങളുടെ ഇഷ്ടത്തിന് നടത്തികൊണ്ട് പോകുമെന്നും അതിനെതിരെ പറയുന്നവരെ കുറിച്ച് ശുദ്ധ അസംബന്ധം ഒക്കെ വിളിച്ചു പറയുന്നത് നിങ്ങള്‍ നിങ്ങളുടെ തനി നിലവാരം കാണിക്കുന്നു എന്നതിനുള്ള തെളിവാണ് .
ഈ വിഷയം ഇതുവരെ ഒരുവാര്‍ത്ത ആയതു മറുനാടന്‍ മലയാളി എന്ന ഓണ്‍ ലൈന്‍ പത്രത്തിലും മാധ്യമം പത്രതിലുമായി എന്ത് കൊണ്ട്രു ചുരുങ്ങി എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ പേന ഉന്തുന്ന സകല എണ്ണത്തിനും കൃത്യമായ ഭാധ്യതയുണ്ട് , കാരണം പട്ടിയും പൂച്ചയും പെറ്റാലും രാഷ്ട്രീയക്കാരന്‍ തുമ്മിയാലും സിനിമാ നടിയുടെ അടിവസ്ത്രം ഉണങ്ങാന്‍ ഇട്ടാല്‍ അതും Exclusive , Breaking News ആയി കൊടുക്കുന്ന നിങ്ങള്‍ ഇത്ര മാത്രം പ്രസക്തിയുള്ള നിയമ ലംഘനം എന്ത് കൊണ്ട് കൊടുക്കുന്നില്ല എന്നതിന് കേരളത്തിലെ എണ്ണിയാല്‍ ഒടുങ്ങാത്ത ചാനെല്‍ പത്ര തൊഴിലാളികള്‍ ഉത്തരം പറയണം കാരണം ബാക്കി സകലതിനും മൈക്കും എടുത്തി മറുപടി ചോദിക്കാന്‍ നിങ്ങള്‍ സകലരുടെ പിറകെയും പോവാറുണ്ട് എന്നത് തന്നെ .
കേരളത്തിലെ എല്ലാ പത്രക്കാര്‍ക്കും ഈ വിഷയത്തില്‍ ഒരേ അഭിപ്രായമാണ് തോനുംനില്ല എങ്കിലും കണ്ടില്ല കേട്ടില്ല എന്നും പറഞ്ഞാണ് പലരും നടക്കുന്നത് അതിനു കാരണം നിലനില്‍പ്പാണ് എന്നും അറിയാം . വിയോജിപ്പുകള്‍ പറയാനുള്ളതാണ് പ്രകടിപ്പിക്കാന്‍ ഉള്ളതാണ് അതേലും ചെയ്തില്ലേല്‍ പിന്നെ ഈ പണി എടുക്കാതെ ഇരുന്നൂടെ !
എനിക്കീ വിഷയത്തില്‍ പ്രത്യേകിച്ച് ഒരു താല്‍പ്പര്യമുവുമില്ല ആരും കാശും തന്നിട്ടില്ല , ഒരു പത്രക്കാരനും പത്രക്കാരിയും എന്നെ കടിചിട്ടുമില്ല , നിയമം , നീതി , നേരോടെ , നിര്‍ഭയം , നിരന്തരം എല്ലാം ഒരു ഭാഗത്തേക്ക് മാത്രം പോരല്ലേ എല്ലാ ഭാഗത്തേക്കും വേണമല്ലോ അത് കൊണ്ട് തന്നെ ഇനിയും ഇതില്‍ വല്ലതും പറയാനുണ്ടേല്‍ പോസ്റ്റ് ഇടുകയും കമന്റ് ചെയ്യുകയും ചെയ്യും എന്ന് ഇതിനാല്‍ അറിയിക്കുന്നു . sreesreerajnv1
https://www.facebook.com/jacobkphilip/posts/10204131569796881

No comments:
Post a Comment