സാധാരണ
ജനത്തിനോട് ക്ഷമയോടെ പക്വതയോടെ സംവദിക്കാന്‍ അറിയാത്തവര്‍ അതിനു
മെനക്കെടരുത് ചാനലില്‍ ഇരുന്നും വേദികളില്‍ ഇരുന്നും മൈക്കിന്റെ
മുന്നില്‍ ഇരുന്നു സംസാരിക്കുന്നത് പോലെയോ പ്രകടനം നടത്തുന്നത് പോലെയോ
ആയിരിക്കില്ല ജനം നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ചു മറുപടി പറയുന്നത് ,
എല്ലാര്‍ക്കും ഒരേ പോലെ കഴിഞ്ഞുഎന്നു വരില്ല കഴിയണം എന്ന് നിര്‍ബന്ധവുമില്ല
പക്ഷെഞാന്‍ എന്ന വ്യക്തിയോട് ചോദ്യങ്ങള്‍ / സംശയങ്ങള്‍ ചോദിക്കുന്നത്
വിഷയത്തില്‍ ക്ലാരിഫിക്കെഷനു വേണ്ടിയായിയിരിക്കും /എന്‍റെ അഭിപ്രായം
അറിയാന്‍ ആയിരിക്കും അല്ലാതെ എന്നോട് ചോദിക്കേണ്ട കാര്യമില്ലല്ലോ എന്നുള്ള
മിനിമം ബോധം ഉണ്ടാകണം അല്ലേല്‍ പണി പാളും അത് ഇനി എത്ര വലിയ തത്ത്വ
ചിന്തകന്‍ ആയാലും മാധ്യമ നിരീക്ഷന്‍ ആയാലും മാധ്യമ പ്രവര്‍ത്തകന്‍ ആയാലും
രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആയാലും !
ഇന്നലെ ഒരു പ്രമഖ "മുതിര്‍ന്ന മാധ്യമ" പ്രവര്‍ത്തകനുമായി മുഖാ മുഖം /Interaction പരുപാടിയില്‍ പങ്കെടുക്കാന്‍ ഉള്ള ഒരു അസുലഭ മുഹുര്‍ത്ഥം ലഭിച്ചിരുന്നു .
ലോക കാര്യങ്ങള്‍ മുതല്‍ കേരളത്തിലെ മുക്കിലും മൂലയിലും വരെ നടക്കുന്ന വിഷയത്തില്‍ കുഴപ്പമല്ലാത്ത ഒരു ഭാഷണം അദ്ദേഹം ഒരു ഇരുപതു മിനുട്ട് നടത്തി അതിനു ശേഷം അതില്‍ പങ്കെടുത്ത കൂടിയാല്‍ ഒരു പതിനെഞ്ചു പേര്‍ അവര്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരമാണ് ഉള്ളത് ആരും പുലികള്‍ ഒന്നുമല്ല എല്ലാരും സാധാരണക്കാരായ പ്രവാസികളാണ് പെട്ടന്നു കിട്ടിയ അറിയിപ്പായിരുന്നു അതോണ്ട് കിട്ടിയ ഇരയെ വെറുതെ വിടണ്ട എന്ന് കരുതി മ്മടെ ഓണ്‍ ലൈന്‍ സുഹൃത്തുകള്‍ വഴിയൊക്കെ ബന്ധപ്പെട്ടു പത്തു ചോദ്യം ഞാന്‍ ശരിയാക്കി പോയിരുന്നു നമ്മളാല്‍ കഴിയുന്ന രീതിയില്‍ ഉപദ്രവിക്കാം എന്ന് കരുതിയിട്ട്.
ഇരുപതു മിനുട്ട് സ്പീച് കഴിഞ്ഞു തുടര്‍ന്ന് ചിലര്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി മറുപടികള്‍ പറഞ്ഞു തുടങ്ങി അതില്‍ നിന്നു തന്നെ അസഹിഷ്ണുത ഞാന്‍ മനസിലാക്കിയിരുന്നു എങ്കിലും എന്റെ അവസരം വന്നപ്പോള്‍ ക്രീമിയ (ഉക്ര്യന്‍ /റഷ്യ ) വിഷയം ഞാന്‍ ചോദിച്ചു കാരണം അത് എന്‍റെ ചോദ്യത്തില്‍ ഇല്ലായിരുന്നു എങ്കിലും അദ്ദേഹം ആദ്യത്തെ ബ്രീഫില്‍ പറഞ്ഞതുകൊണ്ട് എനിക്ക് താല്‍പ്പര്യമുള്ളതുകൊണ്ടും ക്രീമിയയില്‍ റ്റാറ്റാറുകള്‍ അനുഭവിച്ചിരുന്ന പീഡന കാലത്തേ കുറിച്ചും ഇനി അങ്ങോട്ട് അവരുടെ ജീവിതം എങ്ങിനെ ആയിരിക്കുംഎന്നതിനെ കുറിച്ചും ചോദിച്ചു ..........
ഒറ്റയടിക്ക് ഞാന്‍ ജാമയത്ത് ഇസ്ലാമിയും എസ് ഡി പി ഐ ക്കാരനുമായി ................!
ഞാന്‍ ആകെ തരിച്ചുപോയി എന്നോട് തന്നെയാണോ ഇദ്ദേഹം സംസാരിക്കുന്നതു എന്ന് ഞാന്‍ ഉറപ്പു വരുത്തി ഞാന്‍ ഒന്നും കൂടി പറഞ്ഞു ഇതില്‍ കൂടുതല്‍ അറിവിനു വേണ്ടിയാന്‍ ഞാന്‍ ചോദ്യം ചോദിച്ചത് അല്ലതെ ഇതില്‍ മൊത്തം പഠിച്ചിട്ടല്ല അറിവിന് വേണ്ടിയാണ് എന്നൊക്കെ ...... ആരോട് .. പറയാന്‍
ഉം ഉം എന്നൊരു ആക്കലും ബാക്കി കുറച്ചു വിശദീകരണവും അപ്പോള്‍ തന്നെ ഇറങ്ങി വരണമെന്ന് ചിന്തിച്ചിരുന്നു പക്ഷെ അത് ചെയ്യുന്നത് ശരിയല്ല എന്നൊരു ബോധം ഉണ്ടായി ചോദിയ്ക്കാന്‍ എടുത്തു വച്ച പത്തു ചോദ്യം മടക്കികെട്ടി പോക്കറ്റില്‍ ഇട്ടു ഒരു തരം തരിപ്പില്‍ ഇരുന്നു ഞാന്‍ .
അവസാനം ഒന്നും കൂടി നോക്കാം എന്നൊരു ചിന്ത ഒരു പഴയകാല രാഷ്ട്രീയ ചോദ്യം ചോദിച്ചു മറുപടിയും ഏതാണ്ട് അതും ഞാന്‍ പറയുന്നതാണ് / വിവാദം ഞാന്‍ ഉണ്ടാക്കിയതാണ് എന്നുള്ള രീതിയിലായിരുന്നു , ചോദ്യം പറയുന്നില്ല !
തൃപ്തിയായി സന്തോഷമായി ഇനി മേലാല്‍ ഇമ്മാതിരി പരുപാടികള്‍ക്ക് തല വച്ച് കൊടുക്കുമ്പോള്‍ പത്തു വട്ടം (തലയുടെ എണ്ണം ) ആലോചിച്ചു മാത്രേ പോകു , ഇതിനു മുന്നേയും ഇത് പോലെയുള്ള പരുപാടികളില്‍ പങ്കെടുത്തിരുന്നു അപ്പോഴൊന്നും ഇത് പോലെ ഒരു അനുഭവം ഉണ്ടായിരുന്നില്ല !!
FACEBOOKഇന്നലെ ഒരു പ്രമഖ "മുതിര്‍ന്ന മാധ്യമ" പ്രവര്‍ത്തകനുമായി മുഖാ മുഖം /Interaction പരുപാടിയില്‍ പങ്കെടുക്കാന്‍ ഉള്ള ഒരു അസുലഭ മുഹുര്‍ത്ഥം ലഭിച്ചിരുന്നു .

No comments:
Post a Comment