Monday, July 21, 2014
Saturday, July 19, 2014
അരുന്തതി റോയിക്ക് പൊങ്കാല ഇടുന്നവര്‍ക്ക് !

Deepak Sankaranarayanan (രാജ്ഖട്ടില്‍ പട്ടി കയറിയപ്പോള്‍ ഉള്ള വിവാദത്തില്‍ എഴുതിയത് )
Shared publicly - 24 Apr 2013
ഭരണഘടനാപരമായോ ഔദ്യോഗികമായോ ഇന്ത്യക്ക് രാഷ്ട്രപിതാവില്ല.
എം കെ ഗാന്ധിക്ക് ദൈവികമായ ഒരു പദവിയുമില്ല, ജാതിവിവേചനത്തിന്റെയും ഹൈന്ദവതീവ്രപരതയുടെയും മതയാഥാസ്ഥിതികത്വത്തിന്റെയും വ്യക്തിപരമായ ഭ്രാന്തുകള്‍ക്ക് രാജ്യത്തിനെ ഇരയാക്കിയതിന്റെയും അതുപോലെ നൂറുകൂട്ടം കാരണങ്ങളുടെയും പേരില്‍ ധാരാളം ആരോപണങ്ങള്‍ അയാളുടെ പേരിലുണ്ട്, പലതിനും ശക്തമായ തെളിവുകളുമുണ്ട്
ഇനി എം കെ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവും ദൈവവും ആണെങ്കില്‍ത്തന്നെ നായ പിശാചല്ല. ഏത് ജീവിയേക്കാളും മനുഷ്യനോട് അടുപ്പവും ലോയല്റ്റിയും ഉള്ള ജീവിയാണ്. അതാരോടും അയിത്തം കാണിച്ചിട്ടില്ല, മരുമക്കളുടെ മേല്‍ ലൈംഗികപരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല. ഭാര്യക്ക് അസുഖം വരുമ്പോള്‍ ചികിത്സിക്കാന്‍ വരുന്ന മൃഗഡോക്ടറേ ചികിത്സ തന്റെ വിശ്വാസത്തിനെതിരാണെന്നും പറഞ്ഞ് കടിക്കാറില്ല. മറ്റുള്ളവര്‍ക്ക് ചികിത്സ നിഷേധിക്കുകയും തനിക്ക് അസുഖം വരുമ്പോള്‍ ബിലാത്തിയില്പ്പോയി സര്‍ജറി നടത്തുകയും ചെയ്തിട്ടില്ല. മനുഷ്യനെ സ്നേഹിച്ച് അവന്റെ പലവിധ ആവശ്യങ്ങളില്‍ വെറും ഭക്ഷണമെന്ന നക്കാപ്പിച്ചക്കൂലിക്ക് ആയുഷ്കാലം കൂടെനില്‍ക്കുന്ന ആ ജീവി ഒരിടത്ത് കേറിയതുകൊണ്ട് എന്തെങ്കിലും തകര്‍ന്നുവീണതായി ഇന്നേവരെ കേട്ടിട്ടില്ല.
നായ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല, ബാബറി മസ്ജിദ് പൊളിച്ചിട്ടില്ല. ജാലിയന്‍വാലാബാഗില്‍ മീറ്റിങ്ങ് നടക്കുന്ന വിവരം ബ്രിട്ടീഷ് പട്ടാളത്തെ അറിയിച്ച് പത്തുരണ്ടായിരം ഇന്ത്യക്കാരെ കൊലക്ക് കൊടുത്തിട്ടില്ല. ഒരു നായയും വര്‍ഗ്ഗീയകലാപം നടത്തിയതായോ ഗര്‍ഭിണികളെ പഴുപ്പിച്ച കുന്തത്തില്‍ കോര്ത്തതായോ കേട്ടിട്ടില്ല.
ഇന്ദിരയും അദ്വാനിയും വാജ്പേയിയും കയറിയ, ഇനി നാളെ ഒരുപക്ഷേ നരേന്ദ്രമോഡിയും കയറാന്‍ പോകുന്ന, ഇന്ത്യയുടെ ഭാഗ്യത്തിന് നേരത്തേ പോയ സഞ്ജയ് ഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന, രാജ്ഘട്ടില്‍ ഇന്നേവരെ കയറിയുട്ടള്ളതില്വച്ച് ഏറ്റാവും നിരുപദ്രവകാരിയായ ജീവിയായിരിക്കും ഒരു പക്ഷേ ആ നായ. ജിംഗോയിസം പുറത്തേക്കൊഴുക്കാന്‍ വേറെ എത്രയോ വഴികളുണ്ട് ആര്‍ഷഭാരതത്തില്‍, ആ സാധുജീവിയെ വെറുതെ വിടുക.
1. https://www.youtube.com/watch?v=Of9j1hwKmcQ
2. https://www.youtube.com/watch?v=nx3Lv0A-Ukg
http://www.kaippally.com/2007/10/blog-post.html
facebook.com/sreesreerajnv
Sunday, July 13, 2014
ഇസ്രയേല്‍ - പാലസ്തീന്
ഇസ്രയേല്‍ - പാലസ്തീന് വിഷയത്തില്‍ ഇന്നലെ നടന്ന ഒരു ഉഗ്രന്‍ ചര്‍ച്ച . Dont Miss !
------------------------------ -----------
Stangentina Johngentina
<ഗാസ> ഇന്നലെ രാത്രി Media One Special Edition-ല്‍ ഗാസയെ കുറിച്ച് സംസാരിക്കാന്‍ പങ്കു ചേര്‍ന്നിരുന്നു. പ്രധാനമായും മൂന്നു കാര്യങ്ങളാണ് പറഞ്ഞത്. ഒന്ന്, ഹമാസ് മൂന്നു ഇസ്രയേലി കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം എന്ന ഇസ്രയേലിന്റേയും ഇസ്രയേല്‍ അനുകൂലികളുടേയും വാദം വസ്തുതാവിരുദ്ധമാണ്. ഹമാസ് ആണ് ആ അക്രമത്തിനു പിന്നിലെന്ന് യാതൊരു തെളിവുമില്ല. ഒരു തെളിവും ഇസ്രയേല്‍ ഇതുവരെ നിരത്തിയിട്ടുമില. പൊതുവേ തങ്ങളുടെ പ്രവര്‍ത്തിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഹാമാസ് ജൂതക്കുട്ടികളെ തട്ടിക്കൊണ്ടു പോയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല, ഇപ്പോഴത്തെ പ്രശ്നം തുടങ്ങുന്നത് ജൂണ്‍ 12നു ഈ മൂന്നു ഇസ്രയേലി റ്റീനേജേഴ്സിനെ കാണാതാവുന്നതു മുതലല്ല. അതിനും ഒരു മാസം മുന്‍പ്, മേയ് 15ന് റാമല്ലയില്‍ രണ്ടു പലസ്തീന് കുട്ടികളെ ഇസ്രയേലി സൈന്യം വെടിവച്ചു കൊന്നതു മുതല്‍ ഇരുവിഭാഗങ്ങളും തമ്മില്‍ കുഴപ്പങ്ങള്‍ ആരംഭിച്ചിരുന്നു. മാത്രമല്ല, ഇപ്പോഴത്തെ ഇസ്രയേലിന്റെ ആക്രമണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഹമാസിന്റെ റൊക്കറ്റുകള്‍ തടയുക എന്നതല്ല. ഹാമാസിന്റെ ഷോട്ട്-റേഞ്ച് റോക്കറ്റുകള്‍ ഇസ്രയേലിന് ഒരു സുരക്ഷാ പ്രശ്നമേയല്ല. പക്ഷേ, പലസ്തീന് ജനതയുടെ ഐക്യവും, അതൊരു മൂന്നാം ഇന്‍തിഫാദയിലേക്കു നയിക്കുകയും ചെയ്യുന്നത് ഇസ്രയേലിനു ഭീഷണിയാണ്. പരസ്പരം പോരടിച്ചു നിന്നിരുന്ന ഫത്താ പാര്‍ട്ടിയും ഹമാസും ഐക്യ സര്‍ക്കാര്‍ രൂപീകരിച്ചതിനു പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം നടക്കുന്നത് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. (https://www.youtube.com/ watch?v=IaXb-zZ2asg&list=UU-f7r 46JhYv78q5pGrO6ivA)
രണ്ട്, ഒബാമ ഭരണകൂടം ഇസ്രയേലിന് അനുകൂല നിലപാടല്ല എടുക്കുന്നത് എന്ന വാദത്തെ കാര്യമായെടുക്കേണ്ടതില്ല. വിമര്‍ശനങ്ങള്‍ പ്രസ്താവനകളുടെ രൂപത്തില്‍ വന്നിട്ടുണ്ടെങ്കിലും, ആ പ്രസ്താവനകള്‍ക്കപ്പുറത്ത് ഇസ്രയേലിന്റെ ഭീകരാക്രമണങ്ങള്‍ തടയുന്നതിനോ, പലസ്തീന് ജനതയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനോ ആയി ഒബാമ ഭരണകൂടം യാതൊന്നും ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. ഇന്നലെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതി പുറത്തിറക്കിയ പ്രസ്താവന ഈ വാദത്തെ അടിവരയിടുന്നു. 150ലധികം പലസ്തീന്‍കാരെ കൊലപ്പെടുത്തിയ ഇസ്രയേലിനെ വിമര്‍ശിച്ചു കൊണ്ട് ഒരു വാക്കു പോലും ആ പ്രസ്താവനയിലില്ല. (https://www.youtube.com/ watch?v=vigDM7sHi24&list=UU-f7r 46JhYv78q5pGrO6ivA)
മൂന്ന്, the Israeli government doesn't give a damn about peace. പലസ്തീന് പ്രശ്നത്തിന് മിലിട്ടറി പരിഹാരം കണ്ടാല്‍ മതി എന്ന തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ വക്താവാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി നെതന്യാഹു. സൈനികാക്രമണങ്ങളിലൂടെ പലസ്തീന് മുന്നേറ്റത്തെ നിയന്ത്രിക്കാമെന്നും, ഇസ്രയേലിന്റെ അധിനിവേശം തുടരാമെന്നുമാണ് ഇപ്പോഴത്തെ ഇസ്രയേലി സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അടിക്കടിയുണ്ടാകുന്ന ഗാസ ആക്രമണങ്ങളും, വെസ്റ്റ് ബാങ്കിലെ ഇസ്രയേലി സൈന്യത്തിന്റെ വര്‍ധിച്ചു വരുന്ന സാന്നിധ്യവും, ജൂതകുടിയേറ്റ കേന്ദ്രങ്ങളുമെല്ലാം വിരല്‍ ചൂണ്ടുന്നത് ഈ നിലപാടിലേക്കാണ്. (https://www.youtube.com/ watch?v=B10bH0VAaPc&list=UU-f7r 46JhYv78q5pGrO6ivA)
==================================================
നാട്ടില്‍ കിട്ടാവുന്നതില്‍ ഏറ്റവും നല്ല തെറി ശ്രീ ശ്രീ സംപൂജ്യ രാഹുല്മൈര് ഈശ്വരനെ വിളിച്ചിരിക്കുന്നു ! ജനിച്ചു വീഴുന്ന കൊച്ചു കുട്ടിയുടെ സ്വബോധം പോലുമില്ലാത്ത ...^$#%&$ പൂമാനമേ ഒരു രാഗ മേഘം താ !
ഈ മ്യോനെ ചര്‍ച്ചയ്ക്കു വിളിക്കുന്ന ചാനലുകളെ തൊഴുന്നു.
ഇവനൊക്കെ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ പോയിരിക്കുന്ന ആളുകളെ പച്ചമട്ടല് എടുത്തു അടിക്കണം , ഇത്തവണ ആ അടി എം എന്‍ കാരശേരിക്കും , ഫക്രൂധിന് അലിക്കും.,ഹര്ഷന് നന്നായി ഇടപെട്ടു സ്വന്തം അഭിപ്രായം രേഖപ്പെടുത്തി .
ലാബെല്‍ > ഇന്നലെ മാഭുവില് നടന്ന ചര്‍ച്ച കണ്ടു . ! http://goo.gl/OF6xhP
------------------------------ ----------
Jude Anthany Joseph's status.
I am not sure why one guy called Idiot eswar is been called in all channel discussions. I don't think he is even eligible to be named. Pathetic.
==========================
ഇസ്രയേല്‍ , പാലസ്തീന് വിഷയത്തില്‍ പഴയ ബ്ലോഗ് പോസ്റ്റുകള്‍ .
(ഇപ്പോള്‍ ഇത് കാണാന്‍ ഇടയായത് ശ്രീ ഹരി വഴി)
surajcomments.blogspot.com/ 2008/12/blog-post.html
moorthyblog.blogspot.com/2009/ 01/blog-post.html
ജെര്‍ണലിസം >>>>ജീര്ണലിസമല്ല !
https://www.facebook.com/sreesreerajnv/posts/10202458515684012
പലസ്തീനും അതിന്റെ ചരിത്രവും
പലസ്തീനികള്‍ക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങള്‍ അതിന്റെ ഹ്രസ്വവും മാരകവുമായ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട് കിടക്കുന്നുണ്ട്. 1948-ല്‍ ഡെയര്‍ യാസിനില്‍ നടത്തിയ കൂട്ടക്കൊലപോലെ സ്വന്തം മാതൃഭൂമിയില്‍നിന്ന് പലസ്തീനികളെ `വംശീയമായി ഉച്ചാടനം' ചെയ്യാനാരംഭിച്ച ശ്രമങ്ങള്‍ മുതലാണ് തുടങ്ങുന്നത്. വെസ്റ്റ് ബാങ്ക് അധിനിവേശവും ലെബനനെതിരായ ആവര്‍ത്തിച്ചുള്ള ആക്രമണവുമായി അത് തുടര്‍ന്നുകൊണ്ടേയിരുന്നു
http://www.cpimkerala.org/palastene-3-75.php
facebook
==============================
Stangentina Johngentina +Stanly Johny
Did #Hamas start it?
No, It didn't. Well before the abduction of the three Israeli boys on June 12 and their subsequent murder, relations between the two sides were tense. Almost a month prior to the kids' kidnapping, on May 15 to be precisely, two Palestinian boys were shot dead in Ramallah, which the international mainstream media still refuse to discuss. Soon after the Jewish kids went missing, Israeli Prime Minister Benjamin Netanyahu said it's a Hamas act, though till date no evidence is provided to substantiate the claim. Subsequently, Netanyahu ordered a "rescue operation" in West Bank that saw the Israeli troops killing at least six Palestinians, carrying out mass arrests, including those released from prison in 2011, demolishing houses, etc. And then a Palestinian boy was burnt alive by Jewish extremists. It's after all these that Hamas started firing rockets into Israel, which the latter used as a pretext to start its latest attack on Palestinians.
Hamas wants Israel's destruction
Think twice. Hamas wants an independent Palestinian state. Hamas emerged out of the failure of the PLO in securing nationhood for the Palestinian people after decades of struggle. True, it's a politico-military movement, but don't miss the fact that Hamas is resisting the continuing occupation of Palestinian territories by Israel. Despite this, Hamas has a number of times expressed willingness to reach long-term ceasefire and peace agreements with Israel. The best example is the incumbent unity government in West Bank. The government, formed after a reconciliation agreement between Hamas and the Fatah party in April, has Hamas' recognition. President Mahmoud Abbas had said the unity government would recognise Israel and respect the past agreements between the two sides. The government had even continued its military cooperation with IDF. Israel, however, rejected all these overtures and started attacking Hamas after the kids went missing.
#Israel has the right to defend itself
Well, according to international law, as lawyer Noura Erakat argued in Jadaliyya, Israel doesn't have the right to self-defence against occupied Palestinian territory. One can argue that it ended its occupation of Gaza in 2005, so it has the right to self-defence against rockets from Gaza. But effectively, what Israel has won after disengaging from Gaza is a licence to massacre Gazans. What Israel is now doing to Gaza will not come under any definition of self-defence. It has attacked Gaza thrice since Ariel Sharon pulled out troops and settlements from the strip in early 2005. In the first attack, in 2008-09, Israel killed around 1,500 Palestinians and systematically destroyed the public infrastructure in the strip. The New Yorker says 14% of the buildings in Gaza were partially or completely destroyed, including 21,000 homes, 700 factories, 16 hospitals, 38 primary health centres and 288 schools. In the second attack, in 2012, Israel killed around 150 Palestinians in a week. The current attack is already into the third week, and has killed more than 700 Palestinians, with a huge majority being civilians including a big chunk of kids. Is this self-defence or genocide?
Israel is going to wars because of Hamas
Who said so? Not even the idea of Hamas was born when Israel attacked Lebanon in 1978, and then again in 1982. At that time, the Israeli leadership said they were attacking the PLO and wanted to destroy the PLO's military infrastructure. And then they went on attacking the Lebanese people. They do the same thing now. Israel always wanted one or the other excuse to continue its aggression. Even if Hamas demilitarises itself now, there's no guarantee that Israel will stop attacking the Palestinian people. Look at the West Bank. There are no weapons in there. Hamas is not in power. Did Israel stop its military bullying in the West Bank? It didn't. Instead it expanded its military presence, encouraged more Jewish settlements, grabbed more Palestinian land turned the Palestinian Authority in Ramallah into a paper government. This is what Israel does when resistance recedes.
Does Israel want peace?
Its own recent actions suggest otherwise. The frequent invasions of Gaza, the continuing settlements and the subjugation of the Palestinian people in the West Bank, disregard for international law and organisations and the absolute rejection of discussions on the border of a future Palestinian state all point to Israel's not-so-secret strategy to deal with the Palestinians militarily than agreeing to peace with them. Israel knows that it will have to make some compromises to reach even a pro-Israeli peace agreement. It doesn't want to do that. It doesn't want to end the occupation of West Bank, it doesn't want to pull out the Jewish settlements from Palestinian territories, it doesn't want to give the land it grabbed back to the Palestinians, it doesn't want to discuss the status of Jerusalem and it doesn't want to talk about the Palestinian refugees' right to return. This is what wise people call Zionist colonialism, and it explains why Israel is attacking Gaza again and again.
Is Hamas a terrorist outfit?
Hamas is fighting for one of the most disadvantaged peoples of the post-War world. They represent the victims, not the aggressor. To be sure, it has attacked the Israeli civilians and is firing rockets into Israel. But if violence against civilians is the yardstick to call Hamas 'terrorists' what would you call the state of Israel, given the number of civilians dead in its wars and invasions since its inception? Look at the ongoing Gaza attack. The UN says more than 75 per cent of the Palestinian casualties are civilians, including at least 140 children. Is someone around the corner calling Israel a terrorist nation?
Is Stanly Johny biased?
You are asking the wrong question. The right question is which side you are on, with the bombers or with the bombed? Yes, I am with the bombed. #GazaUnderAttacktack
==========================
http://news.bbc.co.uk/2/hi/middle_east/7385301.stm

http://news.bbc.co.uk/2/hi/middle_east/7385661.stm
http://news.bbc.co.uk/2/hi/middle_east/7380642.stm
------------------------------
Stangentina Johngentina
<ഗാസ> ഇന്നലെ രാത്രി Media One Special Edition-ല്‍ ഗാസയെ കുറിച്ച് സംസാരിക്കാന്‍ പങ്കു ചേര്‍ന്നിരുന്നു. പ്രധാനമായും മൂന്നു കാര്യങ്ങളാണ് പറഞ്ഞത്. ഒന്ന്, ഹമാസ് മൂന്നു ഇസ്രയേലി കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം എന്ന ഇസ്രയേലിന്റേയും ഇസ്രയേല്‍ അനുകൂലികളുടേയും വാദം വസ്തുതാവിരുദ്ധമാണ്. ഹമാസ് ആണ് ആ അക്രമത്തിനു പിന്നിലെന്ന് യാതൊരു തെളിവുമില്ല. ഒരു തെളിവും ഇസ്രയേല്‍ ഇതുവരെ നിരത്തിയിട്ടുമില. പൊതുവേ തങ്ങളുടെ പ്രവര്‍ത്തിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഹാമാസ് ജൂതക്കുട്ടികളെ തട്ടിക്കൊണ്ടു പോയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല, ഇപ്പോഴത്തെ പ്രശ്നം തുടങ്ങുന്നത് ജൂണ്‍ 12നു ഈ മൂന്നു ഇസ്രയേലി റ്റീനേജേഴ്സിനെ കാണാതാവുന്നതു മുതലല്ല. അതിനും ഒരു മാസം മുന്‍പ്, മേയ് 15ന് റാമല്ലയില്‍ രണ്ടു പലസ്തീന് കുട്ടികളെ ഇസ്രയേലി സൈന്യം വെടിവച്ചു കൊന്നതു മുതല്‍ ഇരുവിഭാഗങ്ങളും തമ്മില്‍ കുഴപ്പങ്ങള്‍ ആരംഭിച്ചിരുന്നു. മാത്രമല്ല, ഇപ്പോഴത്തെ ഇസ്രയേലിന്റെ ആക്രമണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഹമാസിന്റെ റൊക്കറ്റുകള്‍ തടയുക എന്നതല്ല. ഹാമാസിന്റെ ഷോട്ട്-റേഞ്ച് റോക്കറ്റുകള്‍ ഇസ്രയേലിന് ഒരു സുരക്ഷാ പ്രശ്നമേയല്ല. പക്ഷേ, പലസ്തീന് ജനതയുടെ ഐക്യവും, അതൊരു മൂന്നാം ഇന്‍തിഫാദയിലേക്കു നയിക്കുകയും ചെയ്യുന്നത് ഇസ്രയേലിനു ഭീഷണിയാണ്. പരസ്പരം പോരടിച്ചു നിന്നിരുന്ന ഫത്താ പാര്‍ട്ടിയും ഹമാസും ഐക്യ സര്‍ക്കാര്‍ രൂപീകരിച്ചതിനു പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം നടക്കുന്നത് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. (https://www.youtube.com/
രണ്ട്, ഒബാമ ഭരണകൂടം ഇസ്രയേലിന് അനുകൂല നിലപാടല്ല എടുക്കുന്നത് എന്ന വാദത്തെ കാര്യമായെടുക്കേണ്ടതില്ല. വിമര്‍ശനങ്ങള്‍ പ്രസ്താവനകളുടെ രൂപത്തില്‍ വന്നിട്ടുണ്ടെങ്കിലും, ആ പ്രസ്താവനകള്‍ക്കപ്പുറത്ത് ഇസ്രയേലിന്റെ ഭീകരാക്രമണങ്ങള്‍ തടയുന്നതിനോ, പലസ്തീന് ജനതയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനോ ആയി ഒബാമ ഭരണകൂടം യാതൊന്നും ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. ഇന്നലെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതി പുറത്തിറക്കിയ പ്രസ്താവന ഈ വാദത്തെ അടിവരയിടുന്നു. 150ലധികം പലസ്തീന്‍കാരെ കൊലപ്പെടുത്തിയ ഇസ്രയേലിനെ വിമര്‍ശിച്ചു കൊണ്ട് ഒരു വാക്കു പോലും ആ പ്രസ്താവനയിലില്ല. (https://www.youtube.com/
മൂന്ന്, the Israeli government doesn't give a damn about peace. പലസ്തീന് പ്രശ്നത്തിന് മിലിട്ടറി പരിഹാരം കണ്ടാല്‍ മതി എന്ന തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ വക്താവാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി നെതന്യാഹു. സൈനികാക്രമണങ്ങളിലൂടെ പലസ്തീന് മുന്നേറ്റത്തെ നിയന്ത്രിക്കാമെന്നും, ഇസ്രയേലിന്റെ അധിനിവേശം തുടരാമെന്നുമാണ് ഇപ്പോഴത്തെ ഇസ്രയേലി സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അടിക്കടിയുണ്ടാകുന്ന ഗാസ ആക്രമണങ്ങളും, വെസ്റ്റ് ബാങ്കിലെ ഇസ്രയേലി സൈന്യത്തിന്റെ വര്‍ധിച്ചു വരുന്ന സാന്നിധ്യവും, ജൂതകുടിയേറ്റ കേന്ദ്രങ്ങളുമെല്ലാം വിരല്‍ ചൂണ്ടുന്നത് ഈ നിലപാടിലേക്കാണ്. (https://www.youtube.com/
==================================================
നാട്ടില്‍ കിട്ടാവുന്നതില്‍ ഏറ്റവും നല്ല തെറി ശ്രീ ശ്രീ സംപൂജ്യ രാഹുല്മൈര് ഈശ്വരനെ വിളിച്ചിരിക്കുന്നു ! ജനിച്ചു വീഴുന്ന കൊച്ചു കുട്ടിയുടെ സ്വബോധം പോലുമില്ലാത്ത ...^$#%&$ പൂമാനമേ ഒരു രാഗ മേഘം താ !
ഈ മ്യോനെ ചര്‍ച്ചയ്ക്കു വിളിക്കുന്ന ചാനലുകളെ തൊഴുന്നു.
ഇവനൊക്കെ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ പോയിരിക്കുന്ന ആളുകളെ പച്ചമട്ടല് എടുത്തു അടിക്കണം , ഇത്തവണ ആ അടി എം എന്‍ കാരശേരിക്കും , ഫക്രൂധിന് അലിക്കും.,ഹര്ഷന് നന്നായി ഇടപെട്ടു സ്വന്തം അഭിപ്രായം രേഖപ്പെടുത്തി .
ലാബെല്‍ > ഇന്നലെ മാഭുവില് നടന്ന ചര്‍ച്ച കണ്ടു . ! http://goo.gl/OF6xhP
------------------------------
Jude Anthany Joseph's status.
I am not sure why one guy called Idiot eswar is been called in all channel discussions. I don't think he is even eligible to be named. Pathetic.
==========================
ഇസ്രയേല്‍ , പാലസ്തീന് വിഷയത്തില്‍ പഴയ ബ്ലോഗ് പോസ്റ്റുകള്‍ .
(ഇപ്പോള്‍ ഇത് കാണാന്‍ ഇടയായത് ശ്രീ ഹരി വഴി)
surajcomments.blogspot.com/
moorthyblog.blogspot.com/2009/
ജെര്‍ണലിസം >>>>ജീര്ണലിസമല്ല !
https://www.facebook.com/sreesreerajnv/posts/10202458515684012
പലസ്തീനും അതിന്റെ ചരിത്രവും
പലസ്തീനികള്‍ക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങള്‍ അതിന്റെ ഹ്രസ്വവും മാരകവുമായ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട് കിടക്കുന്നുണ്ട്. 1948-ല്‍ ഡെയര്‍ യാസിനില്‍ നടത്തിയ കൂട്ടക്കൊലപോലെ സ്വന്തം മാതൃഭൂമിയില്‍നിന്ന് പലസ്തീനികളെ `വംശീയമായി ഉച്ചാടനം' ചെയ്യാനാരംഭിച്ച ശ്രമങ്ങള്‍ മുതലാണ് തുടങ്ങുന്നത്. വെസ്റ്റ് ബാങ്ക് അധിനിവേശവും ലെബനനെതിരായ ആവര്‍ത്തിച്ചുള്ള ആക്രമണവുമായി അത് തുടര്‍ന്നുകൊണ്ടേയിരുന്നു
http://www.cpimkerala.org/palastene-3-75.php
==============================
Stangentina Johngentina +Stanly Johny
Did #Hamas start it?
No, It didn't. Well before the abduction of the three Israeli boys on June 12 and their subsequent murder, relations between the two sides were tense. Almost a month prior to the kids' kidnapping, on May 15 to be precisely, two Palestinian boys were shot dead in Ramallah, which the international mainstream media still refuse to discuss. Soon after the Jewish kids went missing, Israeli Prime Minister Benjamin Netanyahu said it's a Hamas act, though till date no evidence is provided to substantiate the claim. Subsequently, Netanyahu ordered a "rescue operation" in West Bank that saw the Israeli troops killing at least six Palestinians, carrying out mass arrests, including those released from prison in 2011, demolishing houses, etc. And then a Palestinian boy was burnt alive by Jewish extremists. It's after all these that Hamas started firing rockets into Israel, which the latter used as a pretext to start its latest attack on Palestinians.
Hamas wants Israel's destruction
Think twice. Hamas wants an independent Palestinian state. Hamas emerged out of the failure of the PLO in securing nationhood for the Palestinian people after decades of struggle. True, it's a politico-military movement, but don't miss the fact that Hamas is resisting the continuing occupation of Palestinian territories by Israel. Despite this, Hamas has a number of times expressed willingness to reach long-term ceasefire and peace agreements with Israel. The best example is the incumbent unity government in West Bank. The government, formed after a reconciliation agreement between Hamas and the Fatah party in April, has Hamas' recognition. President Mahmoud Abbas had said the unity government would recognise Israel and respect the past agreements between the two sides. The government had even continued its military cooperation with IDF. Israel, however, rejected all these overtures and started attacking Hamas after the kids went missing.
#Israel has the right to defend itself
Well, according to international law, as lawyer Noura Erakat argued in Jadaliyya, Israel doesn't have the right to self-defence against occupied Palestinian territory. One can argue that it ended its occupation of Gaza in 2005, so it has the right to self-defence against rockets from Gaza. But effectively, what Israel has won after disengaging from Gaza is a licence to massacre Gazans. What Israel is now doing to Gaza will not come under any definition of self-defence. It has attacked Gaza thrice since Ariel Sharon pulled out troops and settlements from the strip in early 2005. In the first attack, in 2008-09, Israel killed around 1,500 Palestinians and systematically destroyed the public infrastructure in the strip. The New Yorker says 14% of the buildings in Gaza were partially or completely destroyed, including 21,000 homes, 700 factories, 16 hospitals, 38 primary health centres and 288 schools. In the second attack, in 2012, Israel killed around 150 Palestinians in a week. The current attack is already into the third week, and has killed more than 700 Palestinians, with a huge majority being civilians including a big chunk of kids. Is this self-defence or genocide?
Israel is going to wars because of Hamas
Who said so? Not even the idea of Hamas was born when Israel attacked Lebanon in 1978, and then again in 1982. At that time, the Israeli leadership said they were attacking the PLO and wanted to destroy the PLO's military infrastructure. And then they went on attacking the Lebanese people. They do the same thing now. Israel always wanted one or the other excuse to continue its aggression. Even if Hamas demilitarises itself now, there's no guarantee that Israel will stop attacking the Palestinian people. Look at the West Bank. There are no weapons in there. Hamas is not in power. Did Israel stop its military bullying in the West Bank? It didn't. Instead it expanded its military presence, encouraged more Jewish settlements, grabbed more Palestinian land turned the Palestinian Authority in Ramallah into a paper government. This is what Israel does when resistance recedes.
Does Israel want peace?
Its own recent actions suggest otherwise. The frequent invasions of Gaza, the continuing settlements and the subjugation of the Palestinian people in the West Bank, disregard for international law and organisations and the absolute rejection of discussions on the border of a future Palestinian state all point to Israel's not-so-secret strategy to deal with the Palestinians militarily than agreeing to peace with them. Israel knows that it will have to make some compromises to reach even a pro-Israeli peace agreement. It doesn't want to do that. It doesn't want to end the occupation of West Bank, it doesn't want to pull out the Jewish settlements from Palestinian territories, it doesn't want to give the land it grabbed back to the Palestinians, it doesn't want to discuss the status of Jerusalem and it doesn't want to talk about the Palestinian refugees' right to return. This is what wise people call Zionist colonialism, and it explains why Israel is attacking Gaza again and again.
Is Hamas a terrorist outfit?
Hamas is fighting for one of the most disadvantaged peoples of the post-War world. They represent the victims, not the aggressor. To be sure, it has attacked the Israeli civilians and is firing rockets into Israel. But if violence against civilians is the yardstick to call Hamas 'terrorists' what would you call the state of Israel, given the number of civilians dead in its wars and invasions since its inception? Look at the ongoing Gaza attack. The UN says more than 75 per cent of the Palestinian casualties are civilians, including at least 140 children. Is someone around the corner calling Israel a terrorist nation?
Is Stanly Johny biased?
You are asking the wrong question. The right question is which side you are on, with the bombers or with the bombed? Yes, I am with the bombed. #GazaUnderAttacktack
==========================
http://news.bbc.co.uk/2/hi/middle_east/7385301.stm
http://news.bbc.co.uk/2/hi/middle_east/7385301.stm
http://news.bbc.co.uk/2/hi/middle_east/7385661.stm
http://news.bbc.co.uk/2/hi/middle_east/7380642.stm
Wednesday, July 2, 2014
മാധ്യമ പുലികള്‍
സാധാരണ
ജനത്തിനോട് ക്ഷമയോടെ പക്വതയോടെ സംവദിക്കാന്‍ അറിയാത്തവര്‍ അതിനു
മെനക്കെടരുത് ചാനലില്‍ ഇരുന്നും വേദികളില്‍ ഇരുന്നും മൈക്കിന്റെ
മുന്നില്‍ ഇരുന്നു സംസാരിക്കുന്നത് പോലെയോ പ്രകടനം നടത്തുന്നത് പോലെയോ
ആയിരിക്കില്ല ജനം നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ചു മറുപടി പറയുന്നത് ,
എല്ലാര്ക്കും ഒരേ പോലെ കഴിഞ്ഞുഎന്നു വരില്ല കഴിയണം എന്ന് നിര്‍ബന്ധവുമില്ല
പക്ഷെഞാന്‍ എന്ന വ്യക്തിയോട് ചോദ്യങ്ങള്‍ / സംശയങ്ങള്‍ ചോദിക്കുന്നത്
വിഷയത്തില്‍ ക്ലാരിഫിക്കെഷനു വേണ്ടിയായിയിരിക്കും /എന്റെ അഭിപ്രായം
അറിയാന്‍ ആയിരിക്കും അല്ലാതെ എന്നോട് ചോദിക്കേണ്ട കാര്യമില്ലല്ലോ എന്നുള്ള
മിനിമം ബോധം ഉണ്ടാകണം അല്ലേല്‍ പണി പാളും അത് ഇനി എത്ര വലിയ തത്ത്വ
ചിന്തകന്‍ ആയാലും മാധ്യമ നിരീക്ഷന് ആയാലും മാധ്യമ പ്രവര്ത്തകന് ആയാലും
രാഷ്ട്രീയ പ്രവര്ത്തകന് ആയാലും !
ഇന്നലെ ഒരു പ്രമഖ "മുതിര്‍ന്ന മാധ്യമ" പ്രവര്‍ത്തകനുമായി മുഖാ മുഖം /Interaction പരുപാടിയില്‍ പങ്കെടുക്കാന്‍ ഉള്ള ഒരു അസുലഭ മുഹുര്‍ത്ഥം ലഭിച്ചിരുന്നു .
ലോക കാര്യങ്ങള്‍ മുതല്‍ കേരളത്തിലെ മുക്കിലും മൂലയിലും വരെ നടക്കുന്ന വിഷയത്തില്‍ കുഴപ്പമല്ലാത്ത ഒരു ഭാഷണം അദ്ദേഹം ഒരു ഇരുപതു മിനുട്ട് നടത്തി അതിനു ശേഷം അതില്‍ പങ്കെടുത്ത കൂടിയാല്‍ ഒരു പതിനെഞ്ചു പേര് അവര്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരമാണ് ഉള്ളത് ആരും പുലികള്‍ ഒന്നുമല്ല എല്ലാരും സാധാരണക്കാരായ പ്രവാസികളാണ് പെട്ടന്നു കിട്ടിയ അറിയിപ്പായിരുന്നു അതോണ്ട് കിട്ടിയ ഇരയെ വെറുതെ വിടണ്ട എന്ന് കരുതി മ്മടെ ഓണ്‍ ലൈന്‍ സുഹൃത്തുകള്‍ വഴിയൊക്കെ ബന്ധപ്പെട്ടു പത്തു ചോദ്യം ഞാന്‍ ശരിയാക്കി പോയിരുന്നു നമ്മളാല്‍ കഴിയുന്ന രീതിയില്‍ ഉപദ്രവിക്കാം എന്ന് കരുതിയിട്ട്.
ഇരുപതു മിനുട്ട് സ്പീച് കഴിഞ്ഞു തുടര്‍ന്ന് ചിലര്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി മറുപടികള്‍ പറഞ്ഞു തുടങ്ങി അതില്‍ നിന്നു തന്നെ അസഹിഷ്ണുത ഞാന്‍ മനസിലാക്കിയിരുന്നു എങ്കിലും എന്റെ അവസരം വന്നപ്പോള്‍ ക്രീമിയ (ഉക്ര്യന് /റഷ്യ ) വിഷയം ഞാന്‍ ചോദിച്ചു കാരണം അത് എന്റെ ചോദ്യത്തില്‍ ഇല്ലായിരുന്നു എങ്കിലും അദ്ദേഹം ആദ്യത്തെ ബ്രീഫില്‍ പറഞ്ഞതുകൊണ്ട് എനിക്ക് താല്‍പ്പര്യമുള്ളതുകൊണ്ടും ക്രീമിയയില്‍ റ്റാറ്റാറുകള് അനുഭവിച്ചിരുന്ന പീഡന കാലത്തേ കുറിച്ചും ഇനി അങ്ങോട്ട് അവരുടെ ജീവിതം എങ്ങിനെ ആയിരിക്കുംഎന്നതിനെ കുറിച്ചും ചോദിച്ചു ..........
ഒറ്റയടിക്ക് ഞാന്‍ ജാമയത്ത് ഇസ്ലാമിയും എസ് ഡി പി ഐ ക്കാരനുമായി ................!
ഞാന്‍ ആകെ തരിച്ചുപോയി എന്നോട് തന്നെയാണോ ഇദ്ദേഹം സംസാരിക്കുന്നതു എന്ന് ഞാന്‍ ഉറപ്പു വരുത്തി ഞാന്‍ ഒന്നും കൂടി പറഞ്ഞു ഇതില്‍ കൂടുതല്‍ അറിവിനു വേണ്ടിയാന് ഞാന്‍ ചോദ്യം ചോദിച്ചത് അല്ലതെ ഇതില്‍ മൊത്തം പഠിച്ചിട്ടല്ല അറിവിന് വേണ്ടിയാണ് എന്നൊക്കെ ...... ആരോട് .. പറയാന്‍
ഉം ഉം എന്നൊരു ആക്കലും ബാക്കി കുറച്ചു വിശദീകരണവും അപ്പോള്‍ തന്നെ ഇറങ്ങി വരണമെന്ന് ചിന്തിച്ചിരുന്നു പക്ഷെ അത് ചെയ്യുന്നത് ശരിയല്ല എന്നൊരു ബോധം ഉണ്ടായി ചോദിയ്ക്കാന്‍ എടുത്തു വച്ച പത്തു ചോദ്യം മടക്കികെട്ടി പോക്കറ്റില്‍ ഇട്ടു ഒരു തരം തരിപ്പില്‍ ഇരുന്നു ഞാന്‍ .
അവസാനം ഒന്നും കൂടി നോക്കാം എന്നൊരു ചിന്ത ഒരു പഴയകാല രാഷ്ട്രീയ ചോദ്യം ചോദിച്ചു മറുപടിയും ഏതാണ്ട് അതും ഞാന്‍ പറയുന്നതാണ് / വിവാദം ഞാന്‍ ഉണ്ടാക്കിയതാണ് എന്നുള്ള രീതിയിലായിരുന്നു , ചോദ്യം പറയുന്നില്ല !
തൃപ്തിയായി സന്തോഷമായി ഇനി മേലാല്‍ ഇമ്മാതിരി പരുപാടികള്‍ക്ക് തല വച്ച് കൊടുക്കുമ്പോള്‍ പത്തു വട്ടം (തലയുടെ എണ്ണം ) ആലോചിച്ചു മാത്രേ പോകു , ഇതിനു മുന്നേയും ഇത് പോലെയുള്ള പരുപാടികളില്‍ പങ്കെടുത്തിരുന്നു അപ്പോഴൊന്നും ഇത് പോലെ ഒരു അനുഭവം ഉണ്ടായിരുന്നില്ല !!
FACEBOOKഇന്നലെ ഒരു പ്രമഖ "മുതിര്‍ന്ന മാധ്യമ" പ്രവര്‍ത്തകനുമായി മുഖാ മുഖം /Interaction പരുപാടിയില്‍ പങ്കെടുക്കാന്‍ ഉള്ള ഒരു അസുലഭ മുഹുര്‍ത്ഥം ലഭിച്ചിരുന്നു .

Subscribe to:
Posts (Atom)