മറ്റുള്ളവന് വേണ്ടി ഉച്ചത്തില്‍ ശബ്ദിക്കുകയും , പലതിലും കേറി മാന്തി സ്കൂപ്പ് ഉണ്ടാക്കുകയും പലതും നല്ല രീതിയില്‍ മുന്നോട്ടു പോവുകയും ചെയ്യുപ്പിച്ച മാധ്യമ ലോകത്ത് അവരുടെ വീട്ടില്‍ അരി മേടിക്കാന്‍ ഉള്ള കാശ് കൂടാന്‍ വേണ്ടി ഒരു മോന്ത് ബുക്ക് പോസ്റ്റും പ്ലസ് പോസ്റ്റും പോലും ഇടാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ് അവര്‍ ഇന്ന് , അങ്ങിനെ ചെയ്തതിനു കുറച്ചു പേരെ മാത്രൂമി സ്ഥലം മാറ്റി ...മനോരമയും അതെ പാതയില്‍ ആണ് , അതിനെ കുറിച്ച് ഒരു വാര്‍ത്ത കൊടുക്കാന്‍ പോലും മുഖ്യധാര പത്രങ്ങള്‍ ആയ ഇ മ പത്രങ്ങള്‍ തയ്യാര്‍ ആയില്ല ...ബിസിനെസ് മാത്രം ആണ് ലക്‌ഷ്യം , ആയിരിക്കണം എങ്കില്‍ കൂടി സ്വന്തം ജീവനക്കാര്‍ക്ക് കാശു കൊടുക്കണ്ട എന്നിലല്ലോ ,,വീരന്‍ ഒക്കെ നാട് നന്നാക്കാന്‍ ഇറങ്ങി തിരിച്ചവരുടെ കൂട്ടത്തില്‍ ആണല്ലോ എന്തെ സര്‍ക്കാര്‍ അംഗീകരിച്ച കാശ് കൊടുക്കാന്‍ തയ്യാര്‍ ആകാത്തത് . കാരണം കയ്യീന് കാശു പോകും , ഇദ്ദേഹം ഇപ്പോള്‍ ചെയ്യുന്നത് എന്താണ് എന്ന് ബോധം ഉണ്ടോ !!!
ദേശാഭിമാനി മാധ്യമം എന്നിവര്‍ പുതിയ വെജ് ബോര്‍ഡ് പ്രകാരം ശമ്പളം കൊടുക്കാന്‍ തുടങ്ങി വീരന്‍ ആന്‍ഡ് കമ്പനി ജോലിക്കാര്‍ക്ക് എട്ടിന്റെ പണി കൊടുക്കാനും തുടങ്ങി ..ഇതാണോ വീരന്‍ സാര്‍ നിങ്ങള്‍ പറയുന്ന ജനാധിപത്യം ,തൊഴിലാളികളോടുള്ള സ്നേഹം
ഇയാള്‍ അല്ലെ നാഴികയക്ക് നാല്‍പതു വട്ടം പിണറായിയെ ഏകാധിപതി എന്ന് വിളിക്കുന്നത് ..
സാര്‍ ഇപ്പോള്‍ ചെയ്യുന്നത് എന്താണ് ..
ഡൂള്‍ ന്യൂസ് നടത്തിയ ഒരു അന്വേഷണം.
സ്‌ഥലംമാറ്റം തുടങ്ങി; മാതൃഭൂമിയില്‍ പരിഭ്രാന്തി
No comments:
Post a Comment