ഒരാള്‍(പുരുഷന്‍)ലോഡ്ജില്‍ റൂം എടുത്തു അവിടെ ഒരു സ്ത്രീയെയും കൂട്ടി
താമസിക്കുന്നു ഒരു ദിവസം അല്ലേല്‍ രണ്ടു ദിവസം ,വിവാഹം കഴിച്ചിട്ടില്ല
രണ്ടു പേരും /ഇല്ലേല്‍ രണ്ടു പേരും വിവാഹം കഴിചിടുണ്ട്
1. ഇവര്‍ക് ഇത് പോലെ താമസിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുണ്ടോ ?
2. ഇത് അനാശാസ്യം ആണോ ?
3. എങ്കില്‍ എന്തൊക്കെ ആണ് അനാശാസ്യം?
അഭിപ്രായങ്ങള്‍ / മറുപടികള്‍ പ്ളീസ്..
PLUS DISCUSSION IN MY POST
1. ഇവര്‍ക് ഇത് പോലെ താമസിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുണ്ടോ ?
2. ഇത് അനാശാസ്യം ആണോ ?
3. എങ്കില്‍ എന്തൊക്കെ ആണ് അനാശാസ്യം?
അഭിപ്രായങ്ങള്‍ / മറുപടികള്‍ പ്ളീസ്..
PLUS DISCUSSION IN MY POST
പ്രിയ രാവണെട്ടാ, ഇങ്ങനെ കൊഴയ്ക്കുന്ന ചോദ്യങ്ങളൊന്നും ചോദിക്കല്ലേ. ഈ ചോദ്യ൦ കൊറച്ചു പ്രകോപനപരമായിപ്പോയി, കാരണം അങ്ങനെ താമസിക്കേണ്ടി വരുക എന്ന് പറഞ്ഞാല്‍... ശ്ശെ ശ്ശെ ശ്ശേ ഒരുപാട് ശരികേടുകള്‍ അതിലുണ്ട്, കൊറേ ശരിയും ഉണ്ടേ. പിന്നെ, ഈ ചോദ്യത്തിന്റെ പശ്ചാത്തലം എന്താണെന്ന് മനസിലാവുന്നില്ല.
ReplyDelete