കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പില്‍ 5000 മോ അതില്‍ കുറവിലോ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറിയവര്‍ 26 പേര്‍ അവരുടെ പാര്‍ട്ടികള്‍ എത്ര മണ്ഡലത്തില്‍ ജയിച്ചു എന്നത് താഴെ പറയുന്നു .
CPM - 10
Congress - 6
MUL - 3
CPI - 2
In depended (LDF) - 1
JD(S) - 1
KEC(J) - 1
KEC(M) - 1
SJD - 1
Congress - 6
MUL - 3
CPI - 2
In depended (LDF) - 1
JD(S) - 1
KEC(J) - 1
KEC(M) - 1
SJD - 1
ഇതില്‍ തന്നെ 2000 താഴെ ഭൂരിപക്ഷത്തില്‍ ജയിച്ചവര്‍ 11 പേരാണ് ഇവരുടെ മണ്ഡലങ്ങള്‍ താഴെ പറയുന്നവ .
Azhikode - MUL
Vatakara - JD(S)
Kozhikode South - MUL
Kunnamkulam - CPM
Manalur - INC
Piravom - KEC(J)
Ettumanoor - CPM
Kottayam - INC
Kayamkulam - CPM
Adoor - CPI
Parassala -INC
Vatakara - JD(S)
Kozhikode South - MUL
Kunnamkulam - CPM
Manalur - INC
Piravom - KEC(J)
Ettumanoor - CPM
Kottayam - INC
Kayamkulam - CPM
Adoor - CPI
Parassala -INC
മുകളില്‍ കാണുന്ന ഈ പതിനൊന്നു മണ്ഡലത്തില്‍ ബി ജെ പി യുടെ 2011 ലെ വോട്ടുകള്‍ ഇപ്രകാരത്തിലാണ് .
Azhikode - 7540
Vatakara - 6909
Kozhikode South - 7512
Kunnamkulam - 11725
Manalur - 10543
Piravom - 4234
Ettumanoor - 3385
Kottayam - 5449
Kayamkulam - 3083
Adoor - 6210
Parassala - 10310
Vatakara - 6909
Kozhikode South - 7512
Kunnamkulam - 11725
Manalur - 10543
Piravom - 4234
Ettumanoor - 3385
Kottayam - 5449
Kayamkulam - 3083
Adoor - 6210
Parassala - 10310
2014ലോകസഭാ തിരെഞ്ഞെടുപ്പില്‍ ഇവിടങ്ങളില്‍ ബിജെപിക്ക് കിട്ടിയത് ഇപ്രകാരത്തിലാണ്
Azhikode - 8780
Vatakara - 9061
Kozhikode South - 14155
Kunnamkulam - 21726
Manalur - 16548
Piravom - ***
Ettumanoor - ****
Kottayam - ***
Kayamkulam - $$$
Adoor - 22796
Parassala - 39753
Vatakara - 9061
Kozhikode South - 14155
Kunnamkulam - 21726
Manalur - 16548
Piravom - ***
Ettumanoor - ****
Kottayam - ***
Kayamkulam - $$$
Adoor - 22796
Parassala - 39753
Note : *** - ബിജെപിക്ക് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല In depended പിന്തുണയ്ക്കുക്കയായിരുന്നു.
$$$ -RSP(B) സ്ഥാനാര്‍ഥിക്ക് ബിജെപി സപ്പോര്‍ട്ട് കൊടുക്കുക്കയായിരുന്നു എന്ന് തൊനുന്നു.
കേരളം അന്നും ഇന്നും; കണക്കുകള്‍ കഥ പറയുന്നു...
അഞ്ചു വര്ഷംം കൊണ്ട് കേരള സംസ്ഥാനത്തെ വികസനത്തിന്റെ ഉച്ചകോടിയിലെത്തിച്ചു എന്നാണല്ലോ ഉമ്മന്‍ ചാണ്ടി നയിക്കുന്ന UDF ഗവണ്മെന്റിന്റെ അവകാശവാദം. ചൈല്‍ഡ് കെയര്‍ സെന്റെറും ATM കൌണ്ടറും മാത്രമുള്ള സ്മാര്‍ട്ട് സിറ്റിയേയും യാത്രാവിമാനം പോയിട്ട് ഒരു കളിവിമാനം പോലുമിറക്കാന്‍ കഴിയാത്ത എയര്‍ പോര്ട്ടു മൊക്കെയാണ് വികസനത്തിന്റെ കള്ളിയില്‍ ഉള്ളതെങ്കിലും അവകാശവാദങ്ങള്ക്കും തള്ളിനും യാതൊരു കുറവുമില്ല.
ഇത്തരം പൊള്ളയായ അവകാശവാദങ്ങളിലും വാചാടോപങ്ങളിലും അഭിരമിക്കുന്നവരുടെ അറിവിലേക്കായി ചില കാര്യങ്ങള്‍ പങ്കു വെക്കട്ടെ. വലിയ വിശേഷമൊന്നുമല്ല, കുറച്ചു ഡാറ്റയും കണക്കുകളുമൊക്കെയാണ്, കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികനിലയെക്കുറിച്ചുള്ള കണക്കുകള്‍. അര്ത്ഥ്ശൂന്യമായ വികസനവാദങ്ങള്ക്കപ്പുറത്ത് കേരളത്തിന്റെ യഥാര്ത്ഥസ സാമ്പത്തികസ്ഥിതിയെന്താണെന്നു ഈ കണക്കുകള്‍ പറയും.
2014-15 സാമ്പത്തിക വര്ഷ്ത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള CAG റിപ്പോര്ട്ട് ഈയടുത്ത് നിയമസഭയില്‍ വെക്കുകയുണ്ടായി. അതനുസരിച്ച് 2015 മാര്ച്ച് 31ന് കേരളത്തിന്റെ മൊത്തം ധനക്കമ്മി 18,642 കോടി രൂപയാണ്. അതേ റിപ്പോര്ട്ടി ല്‍ തന്നെ മുന്വരര്ഷ.ങ്ങളിലെ സ്ഥിതിയുമായുള്ള താരതമ്യപഠനവുമുണ്ട്. അത്പ്രകാരം 2010-11 സാമ്പത്തികവര്ഷാ്വസാനം (LDF ഭരണകാലത്ത് കേരളത്തിന്റെ ധനക്കമ്മി 7731 കോടി രൂപയായിരുന്നു. വെറും നാലു വര്ഷം കൊണ്ട് ധനക്കമ്മി വര്ധിച്ചത് 11,000 കോടി രൂപ. 2015-16 ലെ കണക്കുകള്‍ കൂടി പുറത്തു വന്നാല്‍ ഇതെവിടെ ചെന്ന് നില്ക്കു മൊയെന്തോ!
അതോ കടം പെരുകി കേരളത്തെ മൊത്തത്തില്‍ ഇതിനകം വിറ്റു കളഞ്ഞോ എന്ന് കൂടി സംശയിക്കേണ്ടിവരും.
അതോ കടം പെരുകി കേരളത്തെ മൊത്തത്തില്‍ ഇതിനകം വിറ്റു കളഞ്ഞോ എന്ന് കൂടി സംശയിക്കേണ്ടിവരും.
CAG റിപ്പോര്ട്ട് അനുസരിച്ച് 2015 മാര്ച്ച് 31 വരെയുള്ള കേരളത്തിന്റെ റവന്യൂക്കമ്മി 13,795 കോടി രൂപയാണ്. 2010-11 ല്‍ ഇത് വെറും 3674 കോടിയായിരുന്നു. അതായത്, റവന്യൂക്കമ്മി ഏകദേശം നാലിരട്ടിയാക്കിയാണ് കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയുമെല്ലാം കളമൊഴിയുന്നത്. ഇതേ റവന്യൂക്കമ്മിയെക്കുറിച്ചാണ് തന്റെ വിടവാങ്ങല്‍ പത്രസമ്മേളനത്തില്‍ മാണിസാര്‍ പച്ചക്കള്ളം തട്ടിവിട്ടത്, റവന്യൂക്കമ്മി കുറയ്ക്കാന്‍ കഴിഞ്ഞെന്ന ചാരിതാര്ത്ഥ്യ വുമായാണ് താന്‍ പടിയിറങ്ങുന്നതെന്ന്. മാണിസാറിന്റെന ചാരിതാര്ത്ഥ്യ മെന്തുതന്നെയായാലും റവന്യൂക്കമ്മി വര്ഷം തോറും കുതിച്ചുയരുകയായിരുന്നുവെന്നുള്ളത് നഗ്നസത്യമായി നില്ക്കു ന്നു.
അടുത്തത് വിഭവ അന്തരം (Resource Gap). കേരളത്തിന്റെ Resource Gap 2014-15 ലെ കണക്കനുസരിച് (-)1698 കോടി രൂപയാണ്. 2010-11 ലെ കണക്കുകളനുസരിച്ച് ഇത് (+) 141 കോടി രൂപയായിരുന്നു. Resource Gap നെ കുറിച്ച് CAG റിപ്പോര്ട്ടി ല്‍ പറഞ്ഞിരിക്കുന്നത് അതേപോലെ ക്വോട്ട് ചെയ്യുന്നു.
“ The resource gap (gap between incremental non-debt receipts and incremental total expenditure) was positive only in 2010-11 and since then it was negative, which indicated that incremental non-debt receipts were inadequate to finance incremental primary expenditure and incremental interest burden. The bifurcation of the factors leading to primary deficit of the State reveals that since 2011-12, non-debt receipts of the state were not enough to meet the primary revenue expenditure of the State. This indicates that even for meeting primary expenditure, government has to depend on borrowed funds since 2011-12.”
5 വര്‍ഷംകൊണ്ട് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എതവസ്ഥയില്‍ എത്തിച്ചേര്ന്നിരിക്കുന്നു എന്നതിന് ഇതിനും വലിയൊരു സാക്ഷ്യം വേണോ?
ഓര്മുകളുണ്ടായിരിക്കണം കൂട്ടരേ, നമ്മള്‍ എങ്ങനെയായിരുന്നെന്നും ഇന്ന് നമ്മള്‍ എങ്ങനെയാണെന്നുമുള്ള ബോധ്യവുമുണ്ടായിരിക്കണം. അതിനു വേണ്ടിയുള്ള ചെറിയൊരു ശ്രമം മാത്രമാണ് ഇത്. ഇനി തീരുമാനിക്കേണ്ടത് നമ്മളാണ്. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി താറുമാറാക്കിയ, പൊതുമേഖലയെ ആകെ തകര്ത്ത, അഴിമതിയുടെ കൂത്തരങ്ങായ ഒരു ഗവണ്മെന്റ് ഇനി വേണ്ട എന്ന ധീരമായ തീരുമാനമെടുക്കേണ്ടത് നമ്മളാണ്. ഇന്ന് നമ്മളത് ചെയ്തില്ലെങ്കില്‍ അത് നമ്മുടെ ഭാവി തലമുറയോട് തന്നെ ചെയ്യുന്ന തെറ്റായിരിക്കും...
2011നിയമസഭാ തിരെഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയിലെ കണക്കുകള്‍
CPI(M) - 61226
INC - 67911 (ഭൂരിപക്ഷം - 6685 )
BJP - 7451
INC - 67911 (ഭൂരിപക്ഷം - 6685 )
BJP - 7451
2014 ലോകസഭാ തിരെഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയിലെ കണക്കുകള്‍
CPI(M) - 62392 (ഭൂരിപക്ഷം - 2663 )
INC - 59729
BJP - 13082
INC - 59729
BJP - 13082
ഇപ്പോള്‍ അവിടെ " സേവ്യര്‍ ഭക്തര്‍ " എന്ന പേരില്‍ കെട്ടി തുള്ളുന്ന ചില " സാധാരണ പാര്‍ട്ടി അണികള്‍ " മനസിലാക്കേണ്ടത് അഞ്ചു കൊല്ലം കൊണ്ട് 5631 ബി ജെ പി ക്ക് വോട്ടുകള്‍കൂടിയിട്ടുണ്ട് അതുപോയത് ഏതു ഭാഗത്ത് നിന്നുമാണു എന്നും ഇത്തവണ ആ രൂപത്തില്‍ എത്രമാത്രം പോകുമെന്നും കണ്ടെത്തണം, കൂടാതെ ലോകസഭയിലേക്ക് നടന്ന തിരെഞ്ഞെടുപ്പില്‍ 2663 വോട്ടിന്‍റെ ഭൂരിപക്ഷം ഇടതിന് കിട്ടിയിട്ടുണ്ട് അത് നിലനിര്‍ത്താന്‍ കഴിയണം അല്ലേല്‍ അതില്‍ കൂടുതല്‍ ആക്കാന്‍ കഴിയണം അതിനുള്ള സാഹചര്യം കേരളത്തിലുണ്ട് അത് കൃത്യമായി മുതലെടുക്കാന്‍ ശ്രമിക്കണം , അല്ലാതെ വ്യക്തികേന്ദ്രീകൃതമായി ആവേശകമ്മറ്റികളിക്കല്‍ അല്ല അതിനുള്ള സമയമല്ല , സേവ്യറിന് എന്ത് കൊടുക്കണം എന്ന് എ കെ ജി സെന്‍റര്‍ കാര്‍ക്കറിയാം കുറെ ആയില്ലേ അവര്‍ ഈ കൈല് കുത്ത് അവിടെ തുടങ്ങിയിട്ട് , സേവ്യറിന് അറിയാം എന്ത് ചെയ്യണമെന്നു .
ഊളത്തരം കളിക്കുമ്പോള്‍ ചെയ്തുകൂട്ടുന്ന വിവരക്കേടും വെളിവുകെടും എന്താണ് എന്ന് ഒരു നിമിഷം കണക്കുകള്‍ വച്ച് ചിന്തിച്ചു നോക്ക് !
വികസനം വന്നു മുട്ടി നില്‍ക്കുന്ന കേരളത്തിലെ ഖജനാവും പൊതുമേഖലാ സ്ഥാപനങ്ങളും .
Total Revenue Deficit (2010-11) - 3674 cr
Total Revenue Deficit (2014-15) 13,795.96 cr
അതായത് മൂന് മടങ്ങിലധികം .
Total Fiscal Deficit- 7731 cr (2010-11)
Total Fiscal Deficit- 18,642 cr (2014-2015)
Resource gap - 141 cr (2010-2011)
Resource gap - (-) 1698 cr in (2014-2015)
Resource gap - (-) 1698 cr in (2014-2015)
പൊതു മേഖലാ സ്ഥാപനങ്ങളുടെ ലാഭം എന്താണ് എന്നറിയണ്ടേ
2010 -2011 - 351.17 കോടി ലാഭം
2014-2015 - 2030 കോടി നഷ്ടം
അത് 2014-2015 എത്തുമ്പോഴേക്കും 2030 കോടി നഷ്ടത്തില്‍ ആക്കിമാറ്റിയിരിക്കുന്നു , എന്തോരും പണിയെടുത്തു വികസനത്തിന് വേണ്ടിയെന്നു മനസിലായല്ലോ അല്ലെ .
ഇനി നഷ്ടകണക്കു നോക്കാം
Kerala State Electricity Board - 1272.90 crore
State Road Transport Corporation - 621.82 crore
Water Authority - 457.84 crore
Civil Supplies Corporation - 98.34 crore
Transformers and Electrical s - 33.16 crore
ഇങ്ങിനെ എണ്ണിപ്പോയാല്‍ 46 അധികം പോതുമേഖാല സ്ഥാപനങ്ങളുടെ നഷ്ടകണക്കുകള്‍ കാണാം , എല്ലാം വികസനത്തിന് വേണ്ടി അതിവേഗം ബഹുദൂരം പോയത് കൊണ്ട് സംബവിച്ചതാ അല്ലാതെ വേണമെന്ന് വച്ചല്ല , എന്നിട്ടും നമുക്ക് എയര്‍പോര്‍ട്ട് ഉണ്ടാക്കി തന്നു , മെട്രോ തന്നു , വിഴിഞ്ഞം ഉണ്ടാക്കുന്നു ...
ഇനി മേല്‍പ്പറയുന്ന / പറയാത്ത മൊത്തം 46 അധികം സ്ഥാപനങ്ങളുടെ / കമ്പനികളുടെ 2010 - 2011 കാലത്തെ കണക്കുകള്‍ എടുത്തു കൊണ്ടുവരിക അപ്പോള്‍ കാണാം എന്താണ് സംഭവമെന്നു .
ഇനിയും ഇതുവഴി വികസനകണക്കുകളുമായി വരില്ലേ !
[ Deficit - കമ്മി ]
2011 നിയമസഭാ തിരെഞ്ഞെടുപ്പില്‍ 20000 ത്തിനു മുകളില്‍ ഭൂരിപക്ഷം നേടി ജയിച്ചത് 28 പേരാണ് .
സി പി ഐ - 1
കേരള കോണ്‍ഗ്രസ്സ് ( ബി ) - 1
കേരള കോണ്‍ഗ്രസ്സ് (എം ) - 2
കോണ്‍ഗ്രസ്സ് - 4
മുസ്ലീം ലീഗ് - 8
സി പി ഐ എം - 12
കേരള കോണ്‍ഗ്രസ്സ് ( ബി ) - 1
കേരള കോണ്‍ഗ്രസ്സ് (എം ) - 2
കോണ്‍ഗ്രസ്സ് - 4
മുസ്ലീം ലീഗ് - 8
സി പി ഐ എം - 12
കഴിഞ്ഞ തവണ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം കിട്ടിയത് മലപ്പുറത്ത് നിന്നും ജയിച്ച പി ഉബൈദുള്ളയ്ക്കാണ് 44508 (മുസ്ലീം ലീഗ് )
2011 ലെ നിയമസഭാ തിരെഞ്ഞെടുപ്പിലും അതിനു ശേഷം നടന്ന ബൈ ഇലക്ഷനിലും വച്ച് നോക്കിയാല്‍ കേരളത്തില്‍ ബി ജെ പിക്ക് 15000 ത്തിലധികം വോട്ട് കിട്ടിയ മണ്ഡലങ്ങള്‍ 9 എണ്ണമാണ്
Manjeshwar - 43989
Kasaragod - 43330
Kanhangad - 15543
Kunnamangalam - 17123
Palakkad - 22317
Nemom - 43661
Aruvikkara - 34145 ( BYE ELECTION)
Kattakkada - 22550
Neyyattinkara - 30501 ( BYE ELECTION)
Kasaragod - 43330
Kanhangad - 15543
Kunnamangalam - 17123
Palakkad - 22317
Nemom - 43661
Aruvikkara - 34145 ( BYE ELECTION)
Kattakkada - 22550
Neyyattinkara - 30501 ( BYE ELECTION)
ഈ കണക്കും ലോകസഭയില്‍ നേടിയതും പഞ്ചായത്തില്‍ നേടിയതും ജെ എസ് എസ്(വക്കീല്‍) , ബി ഡി ജെസ്സിനെകൂടെ കൂട്ട്യതും കൊണ്ടാണോ കേരളം ഭരിക്കാന്‍ പോകുന്നത് എങ്കില്‍ കുമ്മന്‍ സാര്‍ , ഞാന്‍ നിങ്ങളുടെ കൂടെയുണ്ട് ,
കേരളത്തില്‍ ആഞ്ഞു ശ്രമിച്ചാല്‍ രണ്ടു മണ്ഡലം വേണേല്‍ കയ്യില്‍ ഇരിക്കും അത് ഏതൊക്കെ ആണെന്ന് പറയാന്‍ കഴിയില്ല , ഉമ്മന്‍ ചാണ്ടി സഹായിക്കണം അതിനും അല്ലാതെ നേരായ രീതിയില്‍ ഇലക്ഷനെ നേരിട്ടാല്‍ കേരളത്തെ കാവി പുതപ്പിക്കാന്‍ ഇച്ചിരി പാടാ കുമ്മനം സാര്‍ !
കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ കേരളത്തില്‍ കൊല്ലപെട്ട സി പി ഐ എം പ്രവര്‍ത്തകരുടെ എണ്ണം 23 ,
( ലീഗ് കാർ കൊന്ന സി പി എം പ്രവർത്തകർ 4). കോൺഗ്രസുകാർ കൊലപ്പെടുത്തിയ കോൺഗ്രസുകാർ 4 , ആര്‍ എസ് എസ് / ബി ജെ പി പ്രവര്‍ത്തകര്‍ കൊല്ലപെട്ടത് 9 പേര്‍ എന്നാലുംവിടില്ല !!
Statistically, this shows that 60% of the victims were from LDF and only 26% from RSS-BJP.
September 2, 2015 കണക്കു വച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതാണ് ലോ കാണുന്നത് എന്നിട്ടും സംഘി അണ്ണന്‍ മാര്‍ ചുമ്മാ അങ്ങ് തള്ളുവാ .
ജനുവരി 2005 മുതല്‍ ആഗസ്റ്റ് 2015 വരെ ആകെ കൊല്ലപെട്ട സി പി ഐ എം / ഡി വൈ എഫ് ഐ ക്കാര്‍ 50 പേര്‍.
ബി ജെ പി / ആര്‍ എസ് കാര്‍ 34 പേര്‍ .
അവിടെയും കണക്കു ശരിയാവില്ല കൂടാതെ കാലും കയ്യും കൊത്തി ഇട്ടതും , വെട്ടിയും കൊത്തിയും ഇട്ടതു വേറെ ..
പിന്നെയും കേരളത്തില്‍ സി പി ഐ എം ഭീകരത നാണം ഇലല്ലോ ഈ നാറികള്‍ക്ക് !
>സിപിഎം അക്രമം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന് ബി.ജെ.പി ദേശീയ നേതൃത്വം.<<
ഉളുപ്പ് ഇല്ലായ്മ ഒരു കുറ്റമല്ല സാര്‍ ആദ്യം സംഘപരിവാര്‍ ഗുണ്ടകളോട് കത്തിയും വാളും താഴെ വയ്ക്കാന്‍ പറ എന്നിട്ട് വാ !