Monday, April 20, 2020

കൊറോണ കോണ്‍ഗ്രസ്സ്

രമേശ്‌ ചെന്നിത്തലയുടെ നിയമസഭയിലെ പ്രസംഗം 


രമേശ്‌ ചെന്നിത്തലയുടെ രാജസ്ഥാന്‍ മോഡല്‍ 


എം കെ മുനീര്‍ സാഹിബിന്‍റെ അമേരിക്കന്‍ മോഡല്‍ 



കെ മുരളീധരന്‍റെ മുപ്പതു ഡിഗ്രി


പി ടി തോമസിന്‍റെ  പതിനഞ്ചു ജില്ലയിലെ മെഡിക്കല്‍ കോളേജ് 


150 വര്‍ഷം പഴക്കമുള്ള ഐ ടി കമ്പനി 




മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും കൊറോണയും


ഓട്ടോക്കാരനും ലോഡ്ജ് കാരനും വീഡി സതീശന്‍ ഫുള്‍ വീഡിയോ



ഓട്ടോക്കാരനും ലോഡ്ജ് കാരനും വീഡി സതീശന്‍ കട്ട് ചെയ്ത  വീഡിയോ 



വീ ഡി സതീശന്റെ മലക്കം മറിച്ചില്‍ 



കൊച്ചി: ഓട്ടോ തൊഴിലാളിയുടെ മകന് ഐടി കമ്പനി തുടങ്ങാൻ പറ്റില്ലെന്ന് താൻ പറഞ്ഞുവെന്ന കള്ളപ്രചാരണമാണ് സിപിഎം സൈബർ പോരാളികൾ നടത്തുന്നതെന്ന് വി ഡി സതീശൻ എംഎൽഎ. താൻ അങ്ങനെ പറഞ്ഞുവെന്ന് തെളിയിക്കുന്ന വീഡിയോയോ ഓഡിയോയോ മറ്റെന്തെങ്കിലും തെളിവോ ഹാജരാക്കിയാൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്നും രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലാണ് സതീശൻ വിവാദങ്ങളോട് പ്രതികരിച്ചത്.

പത്രസമ്മേളനം നടത്തിയത് കൊച്ചിയിലെ മുഴുവൻ മാധ്യമപ്രവർത്തകരുടെയും മുന്നിൽവെച്ചാണ്. ടെലിമെഡിസിൻ എന്ന പുതിയ സംവിധാനം സർക്കാർ ഒരു നടപടിക്രമങ്ങളും പാലിക്കാതെ ഒരു കമ്പനിക്ക് കൊടുത്തതാണ് ഞാൻ പറഞ്ഞത്. ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി, സൈബർ ഗുണ്ടകളെ കൊണ്ട് തല്ലിക്കൊല്ലിക്കാം എന്നാണെങ്കിൽ അതു നടക്കില്ലെന്നാണ്  പിണറായി വിജയന്റെ പ്രതിച്ഛായ വളർത്താൻ വേണ്ടി ബോംബെയിൽ നിന്നുകൊണ്ടുവന്ന ഒരു പി ആർ ഏജൻസിയോട് പറയാനുള്ളതെന്നും സതീശൻ പറഞ്ഞു.


കോണ്‍ഗ്രസ്സ്കാരുടെ കൊറോണ കാലത്തേ ആവലാതികള്‍  ചില ഐ ടി ചിന്തകളും 


















വീഡിയോ സ്ക്രീന്‍ ഷോട്ട് സഹായം 

Shigin Chaladan


നോട്ട് : ജില്ലാ അടിസ്ഥാനത്തിലും ബ്ലോക്ക് , പഞ്ചായത്ത് തലത്തിലും ആത്മാര്‍ത്ഥമായി കൊറോണ പ്രതിരോധ പ്രവര്ത്തനം നടത്തുന്ന കോണ്ഗ്രസ് നേതാക്കളും അണികളെയും ഒരു തരത്തിലും അപമാനിക്കാന് താല്പര്യമില്ല.