Saturday, November 3, 2018

കേരളം അതിജീവനത്തിന്റെ പാതയില്‍.............

ശബരിമല വിഷയത്തില്‍ നടന്ന ചര്‍ച്ചകളുടെ / പ്രസംഗളുടെ ഒരു വീഡിയോ ശേഖരണം നടത്താന്‍ ശ്രമിക്കുന്നു , എല്ലാം കൂടി ഇരിടത്തായാല്‍ എളുപ്പമാണെന്ന് കരുതുന്നു .


ശബരിമല വിഷയം തുടങ്ങിയത് മൊബൈലിന്‍റെ ഇന്റര്‍നെറ്റ് ഉപയോഗം വളരെ കൂടുതലാണ് അതില്‍ ഏറ്റവും കൂടുതല്‍ സമയം കണ്ടിരിക്കുക്ക , യു ട്യൂബും ആയിരിക്കും ശ്രീ ചിത്രനും സുനിലും സന്ദീപാനന്ദഗിരിയും സണ്ണി എം കപിക്കാടും  അടങ്ങുന്ന അനവധി പേര്‍  കേരളത്തില്‍ തലങ്ങും വിലങ്ങും നടന്നു നവോഥാന പ്രസംഗങ്ങള്‍ നടത്തിയതും ചാനലുകളിലെ ഇവരുടെ ചര്‍ച്ചകളുമാണ് , ഇത്രയധികം പുരോഗമന ബോധമുള്ള ആളുകള്‍ ഇവരുടേത് അടക്കമുള്ള ആളുകളുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ കാതുകൂര്‍പ്പിചിരിക്കുന്നു എന്നത് ചില്ലറയല്ല ആത്മവിശ്വാസം തരുന്നത് , ചിത്രന്റെ ഒരു പോസ്റ്റ്‌ കണ്ടു “കാടകത്തു” പ്രസങ്ങിക്കുന്നു എന്ന് , കാസര്‍ഗോഡ്‌ ജില്ലയിലെ ഒരു സ്ഥലമാണതു , പാലക്കാട്ട്കാരന്‍ ശ്രീ ചിത്രന്‍ കാടകത്തു പോയി ശബരിമലവിഷയവും മറ്റും പ്രസങ്ങിക്കുന്നു എങ്കില്‍ നമ്മളുടെ സാമൂഹിക സാംസ്കാരീകബോധം എങ്ങും പോയിട്ടില്ല ഇവിടെയൊക്കെ തന്നെയുണ്ട്‌ അതിനെ ഒന്ന് പൊടി തട്ടി എടുത്താല്‍ മതി .


ശബരിമല സ്ത്രീ പ്രവേശനവും കേരള നവോത്ഥാനവും | Sunil P Elayidom | Part 1

ശബരിമല ബ്രാഹ്മണിക ക്ഷേത്രമല്ല | ശബരിമല സ്ത്രീ പ്രവേശനവും കേരളനവോത്ഥാനവും | Sunil P Elayidom | Part 2

ശബരിമല വിവാദം സുനില്‍ പി ഇളയിടം സംസാരിക്കുന്നു.... | Sunil P Ilayidam - Dool News

ശബരിമല സ്ത്രീ പ്രവേശനവും സുപ്രീംകോടതി വിധിയും | Sunny M Kapicadu


ഭരണഘടനയും തുല്യനീതിയും വിശ്വാസവും - സണ്ണി എം കപിക്കാട്

ശബരിമല -മനോരമ ന്യൂസ് സണ്ണി എം കപിക്കാട്

സണ്ണി എം കപിക്കാട് രമേശ്‌ ചെന്നിത്തലയെകുറിച്ച് - ഫെയിസ്ബുക്ക് ലിങ്ക്

സവർണ ഫ്യുഡൽ ബ്രാഹ്മണ നായർ നമ്പ്യാർ മാടമ്പികൾ സുനില്‍ പി ഇളയിടം പറയുന്നത് കേൾക്കുക - ഫെയിസ്ബുക്ക് ലിങ്ക്


ശോഭ സുരേന്ദ്രന്റെ വാദങ്ങളെ നിഷാദ് റാവുത്തര്‍ പൊളിച്ചു കാട്ടുന്നു - ഫെയിസ്ബുക്ക് ലിങ്ക്


പിണറായി വിജയന്‍ ശബരിമല വിഷയത്തില്‍


സന്ദീപാനന്ദഗിരി എന്തുകൊണ്ട് ഷിബു ആവുന്നു - ഫെയിസ്ബുക്ക് ലിങ്ക്


പശുവും എരുമയും അഥവാ കുലസ്ത്രീകളും മഹിഷികളും - Sreechithran


" സുരേഷ്ഗോപിയുടെ വാഗ്ദാനവും അയ്യങ്കാളിയുടെ ഉത്തരവും " - ശ്രീ ചിത്രന്‍


കടലെടുത്തുപോയ രാജഭരണത്തിന്റെ പല്ലക്ക് ഇന്നും ചുമക്കുന്നവർ : ശ്രീചിത്രൻ


നശിച്ചുപോകട്ടെ ഈ ആചാരങ്ങൾ - ശ്രീ ചിത്രന്‍

ശബരിമല താന്ത്രിക സമുച്ചയം ഭരണഘടന | Sunny M Kapicadu


ദീപക് ശങ്കരനാരായണന്‍റെ ഫെയിസ് ബുക്ക് പോസ്റ്റ്‌

ശ്രീ ചിത്രന്‍റെ കോട്ടക്കല്‍ പ്രസംഗം

\ചരിത്രരേഖ സാക്ഷി; ഇന്നത്തെ വാദങ്ങള്‍ക്ക് അന്നേ മറുപടി - ദേശാഭിമാനി






ശബരിമല അറിയേണ്ട കാര്യങ്ങൾ ചരിത്രകാരൻ ഡോ.കെ.എൻ.ഗണേഷുമായുള്ള സംഭാഷണത്തിന്റെ 7 ഭാഗങ്ങൾ


ദേവസ്വങ്ങളുടെ ഉത്ഭവവും ക്ഷേത്രാധികാരവും

കേരളത്തിലെ RSS ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർക്കുന്നത് എന്തുകൊണ്ട്

വലതുപക്ഷ രാഷ്ട്രീയത്തിന്റെ ചട്ടുകമാകുന്ന കേരളത്തിലെ പഴയ രാജകുടുംബങ്ങൾ

തന്ത്രവിധിപ്രകാരം ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാം

ശബരിമലയിൽ നടന്നത് സ്ത്രീകളുടെ അന്തസ്സിന് നേരെയുള്ള ആക്രമണം


ക്ഷേത്രം പൂട്ടിയിടാൻ തന്ത്രിക്ക് അവകാശമില്ല - കാരണം


ശബരിമല വാസ്തവമെന്ത് ? - ഒരു ചരിത്രാവലോകനം