"ധ്വജപ്രണാമം"
സുഹൃത്തുക്കളെ സഗ്രിദയരെ സംഘമിത്രങ്ങളെ സംഘ ബന്ധുക്കളെ നാം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ജലദേവതയുടെ ക്രീഡയ്ക്ക് കേരളാമ്പ സാക്ഷി ആയിരിക്കുകയാണല്ലോ , ജലദേവത കമ്മികളെയും ജിഹാദികളെയും തുടച്ചു നീക്കാന്‍ നടത്തിയ ഈ ക്രീഡയില്‍ സംഘബന്ധുക്കളും സംഘമിത്രങ്ങളും ഭാരതംബയുടെ വീര പുത്രന്മാരായിട്ടുള്ളവര്‍ നടത്തിയ ഇടപെടലുകളാണ് നമ്മള്‍ ഇവിടെ ഒരു ബ്ലോഗ് രൂപത്തില്‍ ചെയ്തിരികുന്നത് , സ്വാതത്ര്യ സമരകാലത്ത് സംഘബന്ധുക്കള്‍ ചെയ്തതൊന്നും രേഖപെടുത്താതെ പോയതുകൊണ്ട് ഉണ്ടായ അനുഭവം ഇപ്പോഴത്തെ ജലദേവത ക്രീഡയില്‍ സംഭവിച്ചൂകൂടാ എന്നത് മനസ്സിലക്കികൊണ്ടാണ് ഇത്തരത്തില്‍ ഒരു ബ്ലോഗ് തട്ടി കൂട്ടി വച്ചിരിക്കുന്നത് .
"ഒരു പാടു ജി മാര്‍ക്ക് പ്രമാണം"
"ഒരു പാടു ജി മാര്‍ക്ക് പ്രമാണം"